Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

” എന്റെ കുടുംബത്തിന് വേണ്ടിയല്ല , എല്ലാവർക്കും വേണ്ടിയാണ് പ്രവർത്തിച്ചത് ” : ലാലുവിന്റെ കൂട്ടുകുടുംബ മോഷണത്തിനെതിരെ നിതീഷ് കുമാർ

കോൺഗ്രസ്-ആർജെഡി സഖ്യം സ്ത്രീകൾക്കായി ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച അദ്ദേഹം എൻഡിഎ അവരെ ശാക്തീകരിക്കുകയും അവരെ സ്വതന്ത്രരാക്കുകയും ചെയ്തുവെന്ന് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2025, 10:26 am IST
in India

പട്ന : ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നടപ്പിലാക്കിയ തന്റെ സർക്കാരിന്റെ നേട്ടങ്ങൾ എടുത്തുകാട്ടി മുഖ്യമന്ത്രി നിതീഷ് കുമാർ. ജനങ്ങൾക്കുവേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളും സത്യസന്ധതയോടും കഠിനാധ്വാനത്തോടും കൂടിയാണ് താൻ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

15 വർഷത്തെ ‘ജംഗിൾ രാജ്’ നടത്തിയതിന് ലാലുവിന്റെ ആർജെഡിയെ അദ്ദേഹം നിശിതമായി വിമർശിച്ചു. നേരത്തെ സംസ്ഥാനത്തെ ക്രമസമാധാനം വളരെ മോശമായിരുന്നു. എന്നാൽ പിന്നീട് വന്ന എൻഡിഎ സർക്കാർ ക്രമസമാധാനം മെച്ചപ്പെടുത്താൻ പ്രവർത്തിച്ചു എന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, റോഡുകൾ, വൈദ്യുതി, ജലവിതരണം, കൃഷി, യുവാക്കൾക്ക് തൊഴിൽ എന്നിവയുടെ സ്ഥിതി ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.

ഇതിനു പുറമെ കോൺഗ്രസ്-ആർജെഡി സഖ്യം സ്ത്രീകൾക്കായി ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച അദ്ദേഹം എൻഡിഎ അവരെ ശാക്തീകരിക്കുകയും അവരെ സ്വതന്ത്രരാക്കുകയും ചെയ്തുവെന്ന് പറഞ്ഞു. കൂടാതെ തുടക്കം മുതൽ തന്നെ, ഹിന്ദുക്കൾ, മുസ്ലീങ്ങൾ, ഉയർന്ന ജാതിക്കാർ, പിന്നോക്കക്കാർ, അങ്ങേയറ്റം പിന്നാക്കക്കാർ, ദലിതർ, മഹാ ദലിതർ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും വികസനത്തിനായി ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബങ്ങൾക്ക് വേണ്ടിയല്ല, എല്ലാവർക്കും വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

മുമ്പ് ബിഹാറി എന്ന് വിളിക്കപ്പെട്ടത് അപമാനമായിരുന്നു, എന്നാൽ ഇപ്പോൾ അത് ബഹുമാനത്തിന്റെ കാര്യമാണെന്ന് ജെഡിയു മേധാവി പറഞ്ഞു. ബീഹാറിന്റെ വികസനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ പ്രശംസിച്ച നിതീഷ് കുമാർ മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ബീഹാറിന്റെ വികസന യാത്രയ്‌ക്ക് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് പറഞ്ഞു. എൻ‌ഡി‌എയ്‌ക്ക് മാത്രമേ ബീഹാറിനെ വികസിപ്പിക്കാൻ കഴിയൂ. കേന്ദ്രത്തിലും സംസ്ഥാനത്തും എൻ‌ഡി‌എ സർക്കാരുകളുടെ സാന്നിധ്യം കാരണം വികസനത്തിന്റെ വേഗത വളരെയധികം വർദ്ധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

243 നിയമസഭാ സീറ്റുകളുള്ള ബീഹാറിൽ നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. നവംബർ 14 ന് ഫലം പ്രഖ്യാപിക്കും.

Tags: Prime Minister Narendra ModiBihar CM Nitish KumarRJD leader Lalu Prasad Yadavjungle Raj#BiharElction2025Congress-RJD
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണം, ബിസിനസ് താൽപ്പര്യങ്ങൾ സംരക്ഷിക്കണം : എട്ട് അറബ് രാജ്യങ്ങളിലെ നേതാക്കളുമായി ചർച്ച നടത്തി പ്രധാനമന്ത്രി മോദി

India

ബീഹാറില്‍ രാഷ്‌ട്രീയച്ചൂട്; നിതീഷിന്റെ മകന്‍ സജീവ രാഷ്‌ട്രീയത്തിലേക്ക്

India

ബീഹാറില്‍ ബിജെപി മുഖ്യമന്ത്രി വരുമെന്നും നിതീഷ്കുമാര്‍ രാജ്യസഭയിലേക്ക് പോകുമെന്നും എന്‍ഡിടിവി ; നിതിഷ് കുമാറിന്റെ മകൻ ഉപമുഖ്യമന്ത്രിയാക്കും

India

ഇന്ത്യയെ തള്ളിപ്പറഞ്ഞതെല്ലാം വിനയായി ; ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മാർക്ക് കാർണി : സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രധാന ലക്ഷ്യം

India

ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കും ; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി യോഗം ചേർന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

റോബിന്‍ രാധാകൃഷ്ണന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം (ഇടത്ത്) പി.സി. വിഷ്ണുനാഥ് (വലത്ത്)

ബിജെപിയ്‌ക്ക് വേണ്ടി കുണ്ടറ പിടിക്കാന്‍ ബിഗ് ബോസ് താരം ഡോ.റോബിന്‍ രാധാകൃഷ്ണന്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: 8 പ്രതികള്‍ക്ക് ജാമ്യം

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.