Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ദാര്‍ @ 150; ജന്മവാര്‍ഷികാഘോഷം 31 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2025, 04:08 pm IST
in Kerala

കൊച്ചി: സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള മേരാ യുവ ഭാരത് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എറണാകുളം ഡെപ്യൂട്ടി ഡയറക്ടര്‍ വിവേക് ശശിധരന്‍. 31 മുതല്‍ നവംബര്‍ 16 വരെ എല്ലാ ജില്ലകളിലും യൂണിറ്റി മാര്‍ച്ച് സംഘടിപ്പിക്കും.

ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സന്ദേശവുമായി സര്‍ദാര്‍ പട്ടേലിന്റെ ചിന്തകള്‍ യുവഹൃദയങ്ങളിലേക്ക് എത്തിക്കുകയാണ് പദയാത്രകളുടെ ലക്ഷ്യം. 31ന് കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ തുടങ്ങുന്ന യൂണിറ്റി മാര്‍ച്ച് ചിന്മയ സ്‌കൂളില്‍ സമാപിക്കും. സര്‍ദാര്‍ @ 150 ഏകതാ പദയാത്രയുടെ ഡിജിറ്റല്‍ ഘട്ടമായി സോഷ്യല്‍ മീഡിയ റീല്‍ മത്സരങ്ങള്‍, ഉപന്യാസ രചന, സര്‍ദാര്‍ @ 150 യങ് ലീഡേഴ്സ് പ്രോഗ്രാം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും. രജിസ്‌ട്രേഷന്റെയും എല്ലാ പ്രവര്‍ത്തനങ്ങളുടെയും വിശദാംശങ്ങള്‍ യൂണിറ്റി മൈ ഭാരത് പോര്‍ട്ടലില്‍ ലഭ്യമാണ് ( https://mybharat.gov.in/pages/unity march).

ദേശീയതല പദയാത്ര ഭരണഘടനാദിനമായ നവംബര്‍ 26ന് ആരംഭിച്ച് 2025 ഡിസം. 6ന് അവസാനിക്കും. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മസ്ഥലമായ കരംസാദില്‍ നിന്ന് ആരംഭിച്ച് കെവാഡിയയിലെ ഏകതാ പ്രതിമയില്‍ അവസാനിക്കുന്ന ഈ ചരിത്ര പദയാത്രയ്‌ക്ക് 152 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. കേന്ദ്രമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ പദയാത്രയില്‍ അണിചേരും. ദേശീയ പദയാത്രയില്‍ ഓരോ ജില്ലകളില്‍ നിന്നും രണ്ട് പ്രതിനിധികള്‍ക്ക് പങ്കെടുക്കാന്‍ അവസരം ലഭിക്കും.

Tags: Sardar Vallabhbhai PatelSardar @ 150Birth anniversary celebrations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉരുക്കുമനുഷ്യന്റെ പാഠം: സർദാർ പട്ടേലിന്റെ ദർശനവും ദേശീയ ഏകതാ ദിനത്തിന്റെ സമകാലിക പ്രസക്തിയും

രാജസ്ഥാനിലെ ജോധ്പൂരില്‍ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനാച്ഛാദനം ചെയ്യുന്നു
India

മുന്‍പ് രാജ്യമോ ചരിത്രമോ നീതി കാണിക്കാത്ത മഹാപുരുഷനായിരുന്നു സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍: അഭ്യന്തര മന്ത്രി അമിത് ഷാ

Main Article

ബഹുജനമുന്നേറ്റമായി മാറിയ ‘വികസനം’; ദേശീയ ഏകതാദിനത്തിന്റെ സത്ത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.