Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പരദേവതയായ ഊട്ടുകുളങ്ങര ഭഗവതിയുടെ ചിത്രം നെഞ്ചിൽ പച്ച കുത്തി നടൻ തല അജിത്

അതെ സമയം തിരുപ്പതി ക്ഷേത്രത്തിൽ 'തല' എന്ന് ആർത്ത് വിളിച്ച ആരാധകരോട് ! മിണ്ടാതിരിക്കാൻ പറഞ്ഞ് അജിത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2025, 01:41 pm IST
in Entertainment

തമിഴകത്തിന്റെ മുൻനിര സൂപ്പർ താരമാണ് അജിത്ത്. ഒരുകാലത്ത് രജനികാന്ത് സിനിമകൾക്ക് എത്രത്തോളം ആവേശമാണോ സിനിമാസ്വാദകർക്ക് ഉണ്ടായിരിക്കുക, അത്രത്തോളം തന്നെ ആവേശം തല എന്ന് വിളിക്കുന്ന അജിത്ത് ചിത്രങ്ങൾക്കും ലഭിച്ചിരുന്നു. ഇപ്പോഴിതാ തിരുപ്പതി ക്ഷേത്ര ദർശനത്തിനിടെയുള്ള താരത്തിന്റെ പ്രതികരണം ശ്രദ്ധ നേടുകയാണ്.

ക്ഷേത്രത്തിൽ തടിച്ചുകൂടിയ ഭക്തർ അദ്ദേഹത്തെ കണ്ട് അത്ഭുതപ്പെടുകയും അദ്ദേഹത്തിന്റെ വിളിപ്പേരായ ‘തല’ എന്ന് ആർത്തുവിളിക്കുകയും ചെയ്തു. ഇതോടെ ആരാധകരോട് നിശബ്ദധ പാലിക്കാൻ അജിത് കുമാർ ആവശ്യപ്പെടുകയായിരുന്നു. ആരാധകരുടെ ആവേശം വകവയ്‌ക്കാതെ അദ്ദേഹത്തിന്റെ മാന്യമായ പെരുമാറ്റം അദ്ദേഹത്തിന്റെ വിനയത്തെ എടുത്തുകാണിക്കുന്നുവെന്ന് ആരാധകർ പറയുന്നു.

ക്ഷേത്ര ദർശനത്തിനായി നടൻ കോട്ടൺ ഷർട്ടും സിൽക്ക് മുണ്ടും ധരിച്ചാണ് എത്തിയത്. ആരാധകർ സെൽഫികൾക്കായി അദ്ദേഹത്തെ സമീപിച്ചു. തുടക്കത്തിൽ അദ്ദേഹം മടിച്ചുനിന്നെങ്കിലും, ഒടുവിൽ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത ഒരു ആരാധകനൊപ്പം അദ്ദേഹം ചിത്രങ്ങൾ എടുക്കുകയും ചെയ്തു. ആരാധകർക്ക് പുറമേ, ക്ഷേത്ര അധികൃതരുമൊത്ത് അദ്ദേഹം ഫോട്ടോകളും എടുത്തു.

പത്ത് മാസം നീണ്ട റേസിംഗ് സീസൺ പൂർത്തിയാക്കിയ ശേഷം അടുത്തിടെയാണ് അജിത് കുമാർ ഇന്ത്യയിലേക്ക് മടങ്ങിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അദ്ദേഹം റൈഫിൾ ഷൂട്ടിംഗ് പരിശീലിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. കഴിഞ്ഞ ആഴ്ച അജിത് കുമാറും ഭാര്യ ശാലിനിയും മകൻ ആദ്വിക്കും പാലക്കാട്ടെ പെരുവെമ്പ് എന്ന സ്ഥലത്തുള്ള ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.

അജിത്തിന്റെ അച്ഛൻ സുബ്രഹ്മണ്യത്തിന്റെ കുടുംബ ക്ഷേത്രമാണിത്. ക്ഷേത്ര ​ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ ശാലിനിയും ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിച്ചിരുന്നു. ‘അനുഗ്രഹപൂർണമായ ഒത്തുചേരലിന്റെ ദിവസം’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് ശാലിനി കുറിച്ചത്. ചിത്രം വൈറലായെങ്കിലും അജിത്തിന്റെ ടാറ്റൂവിലേക്കാണ് ആരാധകരുടെ കണ്ണുടക്കിയത്.

പരദേവതയായ ഊട്ടുകുളങ്ങര ഭഗവതിയുടെ ചിത്രം തന്നെയാണ് അജിത് നെഞ്ചിൽ പച്ച കുത്തിയിരിക്കുന്നത് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. നിരവധി പേരാണ് അജിത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമന്റുമായെത്തുന്നത്. ഇതിനു മുൻപും അജിത് ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുണ്ട്. അജിത്തിന്റെ പിതാവ് പി സുബ്രഹ്‌മണ്യന്‍ പാലക്കാട്- തമിഴ് അയ്യര്‍ കുടുംബംഗമാണ്.

Tags: ShaliniTamil actorActorAjithpalakkadu temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സ്റ്റീൽ കമ്പിയിലേക്ക് തെന്നി വീണു, രണ്ട് കാലിലും ആഴത്തിൽ മുറിവ്; നടൻ എസ് ജെ സൂര്യയ്‌ക്ക് ​ഗുരുതര പരിക്ക്

Entertainment

കേരളത്തിലെത്തിയാല്‍ പൊറോട്ടയും ബീഫും കഴിക്കുമെന്ന് പ്രദീപ് രംഗനാഥന്‍; ‘ധര്‍മദ്രോഹി, ഹിന്ദുവിരോധി’യെന്ന് വിമര്‍ശനം

India

പ്രണയം നിരസിച്ചതിന് അരുംകൊല; രാമേശ്വരത്ത് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി, യുവാവ് അറസ്റ്റിൽ

Entertainment

വിടവാങ്ങിയ തമിഴ് നടന്‍ അഭിനയ് കിങ്ങര്‍ ആരെന്നോ? ആദ്യകാല മലയാള നടി ടി പി രാധാമണിയുടെ മകന്‍

Entertainment

ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മകനൊപ്പം അജിതും , ശാലിനിയും ; നെഞ്ചിൽ പച്ചകുത്തിയത് ഭഗവതിയുടെ ചിത്രം ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.