Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഞാനൊരു മുഴുക്കുടിയന്‍ ആയിരുന്നു; കുടിക്കുന്നത് 60,000 രൂപയുടെ വിസ്‌കി; അജയ് ദേവ്ഗണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2025, 01:22 pm IST
in Entertainment

മദ്യപാനത്തെക്കുറിച്ച് നടന്‍ അജയ് ദേവ്ഗണ്‍. ഒരുകാലത്ത് താന്‍ മുഴുകുടിയന്‍ ആയിരുന്നുവെന്നാണ് അജയ് ദേവ്ഗണ്‍ പറയുന്നത്. ഒടുവില്‍ ഒരുമാസം കൊണ്ടാണ് താന്‍ മദ്യപാനം നിര്‍ത്തുന്നതെന്നും താരം പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അജയ് ദേവ്ഗണ്‍ തന്റെ മദ്യപാനത്തെക്കുറിച്ച് സംസാരിച്ചത്.

‘സത്യസന്ധമായി പറയാം, ഞാന്‍ ചെയ്യുന്നത് മറച്ചുവെക്കാന്‍ എനിക്ക് താല്‍പര്യമില്ല. ഞാന്‍ ഒരുപാട് കുടിക്കുമായിരുന്നു. കുടിക്കാത്തവരെ നിങ്ങളെക്കൊണ്ട് പറ്റാത്ത പണിയാണെന്ന് കളിയാക്കുന്ന ഘട്ടം വരെ എത്തിയിരുന്നു. പരിധിക്കുള്ളില്‍ മദ്യപിക്കുകയാണെങ്കില്‍ പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷെ ഞാന്‍ അങ്ങനെയായിരുന്നില്ല. ഒടുവില്‍ ഒരു വെല്‍നെസ് സ്പായില്‍ പോയി ഒരു മാസം കൊണ്ടാണ് കുടി നിര്‍ത്തുന്നത്” എന്നാണ് അജയ് ദേവ്ഗണ്‍ പറയുന്നത്.

‘ആ സമയത്ത് ഞാന്‍ മാള്‍ട്ട് കഴിച്ചിരുന്നില്ല. വോഡ്ക ആയിരുന്നു. ഇപ്പോള്‍ ഞാന്‍ മാള്‍ട്ട് ആസ്വദിക്കുന്നു. അതൊരിക്കലും എനിക്കൊരു മദ്യപാനമേയല്ല. മനസിനേയും ശരീരത്തേയും ശാന്തമാക്കാനുള്ള ഒരു ശീലമാണത്. ഭക്ഷണം കഴിക്കുമ്പോള്‍ ഒരു 30 എംഎല്ലോ രണ്ട് 30 എംഎല്ലോ കഴിക്കും. പക്ഷെ ഒരിക്കലും പരിധി വിട്ടിട്ടില്ല. മദ്യപാനമല്ല, പക്ഷെ ആസ്വദിക്കാനാകും” എന്നും അദ്ദേഹം പറയുന്നു. ഇന്ന് താന്‍ കഴിക്കുന്ന വിസ്‌കിയുടെ വില ഒരു ബോട്ടിലിന് മാത്രം 60000 രൂപയാണെന്നും അജയ് ദേവ്ഗണ്‍ പറയുന്നുണ്ട്.

നേരത്തെ താന്‍ എത്ര മദ്യപിച്ചാലും പൂസാകില്ലെന്ന് അജയ് ദേവ്ഗണ്‍ പറഞ്ഞിരുന്നു. ”മദ്യപിച്ചാല്‍ സന്തോഷം കിട്ടണം. അല്ലെങ്കില്‍ കുടിക്കരുത്. മദ്യപിച്ച ശേഷം ആവേശഭരിതരാവുകയോ നിശബ്ദരാവുകയോ ചെയ്യാത്തവരെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ക്കൊപ്പം മദ്യപിക്കുക എനിക്ക് ബോറിങ് ആണ്” എന്നാണ് താരം പറഞ്ഞത്. 14- ാം വയസിലാണ് മദ്യപാനം ആരംഭിക്കുന്നത്. പിന്നീട് അതൊരു ശീലമായി മാറിയെന്നും നിര്‍ത്താന്‍ സാധിക്കാതെ വന്നുവെന്നുമാണ് അജയ് ദേവ്ഗണ്‍ പറയുന്നത്.

സണ്‍ ഓഫ് സർദാർ 2വിലാണ് അജയ് ദേവ്ഗണിനെ അവസാനമായി സ്ക്രീനില്‍ കണ്ടത്. ദേ ദേ പ്യാർ ദേ 2 ആണ് താരത്തിന്റെ പുതിയ സിനിമ. ദൃശ്യം പരമ്പരയിലെ മൂന്നാം ഭാഗവും അണിയറയിലുണ്ട്.

Tags: ajay devgondrunkhindi actor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുമാടിയില്‍ 2 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി, വിവാഹ സല്‍ക്കാരത്തിനുളള മദ്യം വാറ്റിയത് വീട്ടില്‍ തന്നെ

Kerala

കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസിൽ സ്ഥിരം മദ്യപാനവും ഡിജെ പാർട്ടിയും, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നാട്ടുകാർ

Kerala

വാഹനങ്ങള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ യുവാവിനെ പൊലീസുകാരന്‍ മര്‍ദിച്ചെന്ന് പരാതി

Kerala

മദ്യപിച്ച് വാഹന പരിശോധന നടത്തിയ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്തു

Kerala

മദ്യപാനത്തിനിടെ വാക്കു തര്‍ക്കം: പിതാവിന്റെ വെട്ടേറ്റ മകന്‍ ഗുരുതരാവസ്ഥയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.