Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സമാധാനക്കാരന്റെ മുഖംമൂടിയിട്ട് റഷ്യയെ തകര്‍ക്കാര്‍ ശ്രമിക്കുകയാണ് ട്രംപെന്ന് റഷ്യന്‍ നേതാക്കള്‍…യുഎസിനെ ആക്രമിക്കുമെന്ന് റഷ്യ

ഉക്രൈന്‍ യുദ്ധം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നു എന്ന വ്യാജേനെ റഷ്യയെ ഞെക്കിക്കൊല്ലാനുള്ള രഹസ്യ പദ്ധതികള്‍ നടപ്പിലാക്കുകയാണ് യുഎസ് പ്രസിഡന്‍റ് ട്രംപെന്ന് റഷ്യന്‍ നേതാക്കള്‍. ഇനിയും ഈ നടപടി തുടര്‍ന്നാല്‍ അമേരിക്കയെ ആക്രമിക്കാന്‍ മടിക്കില്ലെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2025, 07:52 pm IST
in World

മോസ്കോ:റഷ്യ-ഉക്രൈന്‍ യുദ്ധം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നു എന്ന വ്യാജേനെ റഷ്യയെ ഞെക്കിക്കൊല്ലാനുള്ള രഹസ്യ പദ്ധതികള്‍ നടപ്പിലാക്കുകയാണ് യുഎസ് പ്രസിഡന്‍റ് ട്രംപെന്ന് റഷ്യന്‍ നേതാക്കള്‍. ഇനിയും ഈ നടപടി തുടര്‍ന്നാല്‍ അമേരിക്കയെ ആക്രമിക്കാന്‍ മടിക്കില്ലെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി.

അമേരിക്ക ഇപ്പോള്‍ റഷ്യയുടെ പൂര്‍ണ്ണ എതിരാളിയായി മാറിയിരിക്കുകയാണെന്ന് മുന്‍ റഷ്യന്‍ പ്രസിഡന്‍റും റഷ്യയുടെ സുരക്ഷാകൗണ്‍സിലിന്റെ ചെയര്‍മാനുമായ ദിമിത്രി മെദ് വദേവ് ആരോപിക്കുന്നു. റഷ്യയുടെ എണ്ണക്കമ്പനികളായ റോസ് നെഫ്റ്റിനും ലൂക്കോയിലിനും എതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്താന്‍ ഏറ്റവുമധികം ശ്രമം നടത്തുന്നത് അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപാണ്. ഇന്ത്യയെ ഉള്‍പ്പെടെ റഷ്യന്‍ എണ്ണ വാങ്ങരുതെന്ന് ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നത് ട്രംപാണ്. ഇത് റഷ്യയ്‌ക്കെതിരായ ട്രംപിന്റെ യുദ്ധപ്രഖ്യാപനമായാണ് മെദ് വദേവ് കാണുന്നത്.

യുഎസ് തെരഞ്ഞെടുപ്പ് സമയത്ത് ഉക്രൈന്‍-റഷ്യ യുദ്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ആളാണ് ട്രംപ്. പക്ഷെ യുദ്ധം അവസാനിപ്പിക്കാനല്ല, കൂടുതല്‍ കൂടുതല്‍ ഉപരോധങ്ങളിലൂടെ റഷ്യയെ ഞെരിച്ച് കൊല്ലാനാണ് ട്രംപ് ശ്രമിക്കുന്നത്. ഇപ്പോള്‍ 19ാമത്തെ ഉപരോധമാണ് റഷ്യയ്‌ക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യയ്‌ക്ക് വരുമാനം നല‍്കുന്ന എണ്ണ വില്‍പന പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ഏറ്റവുമധികം പരിശ്രമിക്കുന്നത് ട്രംപാണ്. അതുപോലെ റഷ്യയുടെ ആയുധങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എല്ലാ രംഗത്തും റഷ്യയുടെ വരുമാനം അടച്ചുകളയാനാണ് ട്രംപ് ശ്രമിക്കുന്നത്. ഉക്രൈന്‍-റഷ്യ സമാധാനം കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു നേതാവ് എന്തിനാണ് ഇങ്ങിനെ പെരുമാറുന്നത് എന്നതാണ് ട്രംപിന്റെ ഗൂഢനീക്കത്തില്‍ റഷ്യന്‍ നേതാക്കള്‍ക്ക് സംശയം ജനിപ്പിച്ചിരിക്കുന്നത്.

പുറമേയ്‌ക്ക് പരസ്പരം വഴക്കിടുന്നതുപോലെ ട്രംപും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും ഉക്രൈന്‍ പ്രസിഡന്‍റും അഭിനയിക്കുകയാണെന്നാണ് റഷ്യ കരുതുന്നത്. അകമേ ഇവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്നും റഷ്യ കരുതുന്നു. കാരണം ഇവരുടെ ഓരോ നീക്കങ്ങളും ഫലത്തില്‍ റഷ്യയെ നിര്‍വ്വീര്യമാക്കുകയാണ്.

Tags: Dimtri medvedevTrump EU spyTrumpRussiausRussia-Ukraine warMedvedevEURoseneft
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

US

ഇറാന്റെ മിസൈൽ കേന്ദ്രങ്ങളിൽ വൻ ആക്രമണവുമായി യുഎസ്: 2,200 കിലോ ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ചു

World

ഹോര്‍മുസ് കടലിടുക്ക് ട്രംപിന് ബാലികേറാമല… പോരാട്ടത്തിന് ഫ്രാന്‍സുമില്ല, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ ഇല്ല, ഇന്ത്യയും ഇല്ല, ട്രംപിന് നാണക്കേട്

US

ഇറാൻ പരമോന്നത നേതാവ് മൊജ്താബ ഖമനയി അതീവ ഗുരുതരാവസ്ഥയിൽ റഷ്യയിലെന്ന് റിപ്പോർട്ട്

സ്പെയിനിന്‍റെ പ്രധാനമന്ത്രി സാഞ്ചെസ്, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയോ മെലനി, ജര്‍മ്മന്‍ ചാനസലര്‍ മെഴ്സ്, (ഇടത്ത്) ട്രംപ് (വലത്ത്)
World

ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍..ഹോര്‍മുസ് കടലിടുക്കിലേക്ക് പട അയയ്‌ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുക്കമല്ല, ട്രംപിന് തിരിച്ചടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.