Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദളിതരോടുള്ള സ്നേഹം വാക്കില്‍ മാത്രം….പിന്നാക്കക്കാരെ സ്ഥാനാര്‍ത്ഥിയാക്കത്തതില്‍ പ്രതിഷേധിച്ച് 50 പേര്‍ ആര്‍ജെഡി വിട്ടു

ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവും രാഹുല്‍ ഗാന്ധിയും നേതൃത്വം നല്‍കുന്ന മഹാഘട്ബന്ധന്‍ മുന്നണി അനുദിനം തകരുകയാണ്. പിന്നാക്കക്കാര്‍ക്ക് മത്സരിക്കാന്‍ മതിയായ സീറ്റുകള്‍ വിട്ടുകൊടുത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പിന്നാക്ക വിഭാഗത്തില്‍ പെട്ട 50 പേരോളം ആര്‍ജെഡി വിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2025, 11:24 pm IST
in India

പട് ന: ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവും രാഹുല്‍ ഗാന്ധിയും നേതൃത്വം നല്‍കുന്ന മഹാഘട്ബന്ധന്‍ മുന്നണി അനുദിനം തകരുകയാണ്. പിന്നാക്കക്കാര്‍ക്ക് മത്സരിക്കാന്‍ മതിയായ സീറ്റുകള്‍ വിട്ടുകൊടുത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പിന്നാക്ക വിഭാഗത്തില്‍ പെട്ട 50 പേരോളം ആര്‍ജെഡി വിട്ടു.

ബീഹാറിലെ ദര്‍ഭംഗ ജില്ലയില്‍ മുതിര്‍ന്ന നേതാക്കളാണ് ആര്‍ജെഡി വിട്ടുപോകുന്നത്. ഇത് തേജസ്വി യാദവി‍നും പാര്‍ട്ടിക്കും വലിയ ക്ഷീണമാണ്. പിന്നാക്ക വിഭാഗത്തില്‍ പെടുന്നവര്‍ക്ക് സീറ്റ് നല്‍കിയില്ലെന്ന കാരണം പറഞ്ഞാണ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത്.

കഴിഞ്ഞ 28 വര്‍ഷമായി ഒരു പിന്നോക്കക്കാരനും മത്സരിക്കാന്‍ സീറ്റ് നല്‍കുകയുണ്ടായില്ലെന്ന് പറഞ്ഞുകൊണ്ടാണ് ആര്‍ജെഡിയിലെ ഒരു നേതാവ് പാര്‍ട്ടി വിട്ടത്. ദര്‍ഭംഗയിലെ പിന്നാക്കക്കാരില്‍ നിന്നുള്ള 50 പേരോളം ആര്‍ജെഡി വിട്ടിരിക്കുകയാണ്. ഇതോടെ പിന്നോക്കവിഭാഗങ്ങള്‍ക്കിടയില്‍ വലിയ രോഷം ലാലുപ്രസാദ് യാദവിന്റെ മകനെതിരെ ഉയരുകയാണ്. ബീഹാറിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ദിവസം തന്റെ പേര് സ്വയം പ്രഖ്യാപിച്ച ആളാണ് തേജസ്വി യാദവ്.

എന്തായാലും ദളിതരോടുള്ള രാഹുല്‍ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും സ്നേഹം അധികാരത്തിന് വേണ്ടി മാത്രമാണെന്നത് ഒരിയ്‌ക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്.

Tags: Rahul GandhiDalitBackward communityTejaswi YadavBihar Assembly election 2025Bihar assembly
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

സീറ്റ് നിഷേധിച്ചതില്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണം: സണ്ണി എം കപിക്കാട്, ഗാന്ധിയെ വിമര്‍ശിച്ചത് ആശയപരമായി

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.