Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല ശ്രീകോവില്‍ മേല്‍ക്കൂര പൊളിക്കാനും ലക്ഷ്യമിട്ടു; ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റിന്റെ ഉത്തരവ് പുറത്ത്

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Oct 24, 2025, 01:54 pm IST
in Kerala

പത്തനംതിട്ട: സ്വര്‍ണം പൊതിത്ത ശബരിമല ശ്രീകോവില്‍ മൊത്തമായി കടത്താന്‍ ലക്ഷ്യമിട്ടതായി സൂചിപ്പിക്കുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ. പ്രശാന്തിന്റെ ഉത്തരവ് പുറത്ത്. കഴിഞ്ഞ സപ്തംബര്‍ ഏഴിന് സന്നിധാനത്തു നിന്ന് ദ്വാരപാലക ശില്‍പ പാളികള്‍ ഇളക്കി വീണ്ടും സ്വര്‍ണം പൂശുന്നതിന് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊണ്ടുപോകുന്നതിന് മുന്നോടിയായി ഇറക്കിയ ഉത്തരവിലാണ് ഇതു സംബന്ധിച്ച് സൂചനയുള്ളത്. ഈ വര്‍ഷം ആഗസ്ത് 25ന് ഇറക്കിയ ഉത്തരവില്‍ പറയുന്നത് ഇങ്ങനെ.

”ശ്രീകോവില്‍ കട്ടിളയ്‌ക്ക് മുകളിലായി സ്ഥാപിച്ചിട്ടുള്ള ലക്ഷ്മീരൂപം കൊത്തിയ കമാനം കരിപുരണ്ട രീതിയില്‍ കാണപ്പെടുന്നു. തകിടുകള്‍ ശ്രീകോവിലില്‍ ഉറപ്പിച്ചിരിക്കുന്ന പിച്ചള സ്‌ക്രൂകളില്‍ പലതും നഷ്ടമായതായും ചിലവ നിറംമാറിയും കറുത്തും കാണപ്പെടുന്നു. സ്മിത്ത് പരിശോധിച്ചപ്പോള്‍ ശ്രീകോവിലിന്റെ വടക്കു ഭാഗത്തുള്ള ഉത്തരത്തില്‍ കൂടി മഴവെള്ളം ഒലിച്ചിറങ്ങിയതായി കാണപ്പെട്ടു. പല ഭാഗത്തും ഇത് സംഭവിച്ചിരിക്കുന്നു. ശ്രീകോവിലിന് വടക്കുഭാഗത്തുള്ള പുലിവാഹനനായ അയ്യപ്പന്റെ തകിടില്‍ കൊത്തിയ ഫ്രെയ്‌മുകള്‍ ക്ലാവു പിടിച്ച നിലയിലാണ്”

2019ല്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് സ്വര്‍ണം പൂശിയെത്തിച്ച ദ്വാരപാലക ശില്‍പങ്ങള്‍ക്ക് അടിയന്തരമായി വീണ്ടും സ്വര്‍ണം പൂശണമെന്ന് നിര്‍ദേശിക്കുന്ന ഉത്തരവിലാണ് ശ്രീകോവില്‍ ചോര്‍ന്നൊലിക്കുന്നത് അടക്കമുള്ള വിവിധ വിഷയങ്ങള്‍ എടുത്തു പറഞ്ഞിട്ടുള്ളത്.

ചോര്‍ച്ച മാറ്റണമെങ്കില്‍ ശ്രീകോവില്‍ മേല്‍ക്കൂര ഇളക്കേണ്ടി വരും. പൂര്‍ണമായും തനിത്തങ്കത്തില്‍ പൊതിഞ്ഞ ശ്രീകോവില്‍ മേല്‍ക്കൂരയിലുള്ളത് 20 കിലോയിലധികം സ്വര്‍ണമാണ്. ചെമ്പു കവചത്തിന്മേലാണ് മേല്‍ക്കൂരയില്‍ തങ്കപ്പാളികള്‍ പൊതിഞ്ഞിട്ടുള്ളത്. നാഗപാളിയില്‍ തീര്‍ത്ത മേല്‍ക്കൂരയ്‌ക്ക് മുകളിലാണ് സ്വര്‍ണ കവചമുള്ളത്. ശ്രീകോവില്‍ ഭിത്തികള്‍ പലയിടത്തും ചോരുന്നതായാണ് ഉത്തരവില്‍ പറയുന്നത്. ദേവസ്വം ഗോള്‍ഡ് സ്മിത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിതെന്നും ഉത്തരവില്‍ വ്യക്തമാണ്.

 

Tags: smuggling allegationsofficial order releasedSannidhanamDwarapalaka sculptureSabarimala shrineDevaswom Board President P.S. Prashanthgold-plated shrine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡല പൂജ: 26നും 27നും ശബരിമലയില്‍ ഭക്തരുടെ എണ്ണം നിയന്ത്രിക്കും

Kerala

സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്കിടയിലേക്ക് പാഞ്ഞുകയറി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു

Samskriti

മണ്ഡലവഴിയില്‍; മണ്ഡലം 18

Samskriti

മണ്ഡലവഴിയില്‍: മണ്ഡലം 13-14

Kerala

സന്നിധാനത്ത് തേന്‍ എത്തിച്ചത് ആസിഡ് കണ്ടെയ്‌നറില്‍; കൊണ്ടുവന്നത് സിപിഎമ്മിന്റെ റെയ്ഡ്‌കോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.