Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

”അഭിമാനത്തോടെ പറയൂ അത് സ്വദേശിയാണെന്ന്’ : ദീപാവലിക്ക് ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി 

സ്വാശ്രയത്വം നേടേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി മോദി നിരവധി തവണ ആവർത്തിച്ചിട്ടുണ്ട്. അടുത്തിടെ നവരാത്രിയുടെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ സ്വദേശി ഉൽപ്പന്നങ്ങൾ വാങ്ങുന്നതിലും വിൽക്കുന്നതിലും അഭിമാനിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2025, 08:29 am IST
in India

ന്യൂദൽഹി : ദീപാവലിയ്‌ക്ക് ഇന്ത്യൻ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. വസ്ത്രങ്ങൾ, ഷൂസ്, മറ്റ് വസ്തുക്കൾ എന്നിവയുൾപ്പെടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകൾ ഉൾക്കൊള്ളുന്ന ഒരു പരസ്യത്തിന്റെ വീഡിയോ പങ്കിട്ടുകൊണ്ടാണ് പ്രധാനമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്.

“140 കോടി ഇന്ത്യക്കാരുടെ കഠിനാധ്വാനം, സർഗ്ഗാത്മകത, നവീകരണം എന്നിവ ആഘോഷിച്ചുകൊണ്ട് നമുക്ക് ഈ ഉത്സവകാലം ആഘോഷിക്കാം.” – പോസ്റ്റ് പങ്കിട്ട അദ്ദേഹം എക്‌സിൽ എഴുതി. ഇതു കൂടാതെ ഉത്സവകാലത്ത് വാങ്ങിയ ഇന്ത്യൻ ഉത്പനങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടാനും അദ്ദേഹം അഭ്യർത്ഥിച്ചു.

“നിങ്ങൾ വാങ്ങിയത് സോഷ്യൽ മീഡിയയിൽ പങ്കിടുക. അങ്ങനെ മറ്റുള്ളവരെയും ഇത് ചെയ്യാൻ പ്രചോദിപ്പിക്കും,” – പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ നമുക്ക് ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങി, “ഗർവ് സേ കഹോ യേ സ്വദേശി ഹേ!” എന്ന് പറയാം. സോഷ്യൽ മീഡിയയിൽ നിങ്ങൾ വാങ്ങിയതും പങ്കിടുക. ഈ രീതിയിൽ, മറ്റുള്ളവരെയും ഇത് ചെയ്യാൻ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വീഡിയോയുടെ ആദ്യ ഭാഗത്തിൽ ബോളിവുഡ് താരങ്ങളായ മാധുരി ദീക്ഷിത്, വരുൺ ധവാൻ തുടങ്ങിയ സെലിബ്രിറ്റികൾ ഉൾപ്പെടുന്നുണ്ട്. വീഡിയോയുടെ രണ്ടാം ഭാഗത്തിൽ പ്രധാനമന്ത്രി മോദി അരുണാചൽ പ്രദേശിലെ പ്രാദേശിക വ്യാപാരികളുമായി സംവദിക്കുന്നതിന്റെ ഒരു ഭാഗമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്.

അതേ സമയം സ്വാശ്രയത്വം നേടേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി മോദി നിരവധി തവണ ആവർത്തിച്ചിട്ടുണ്ട്. അടുത്തിടെ നവരാത്രിയുടെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ സ്വദേശി ഉൽപ്പന്നങ്ങൾ വാങ്ങുന്നതിലും വിൽക്കുന്നതിലും അഭിമാനിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞിരുന്നു.

കൂടാതെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിന്, നമ്മൾ സ്വാശ്രയത്വത്തിന്റെ പാതയിലൂടെ സഞ്ചരിക്കണം, ഇന്ത്യയെ സ്വാശ്രയമാക്കുന്നതിൽ നമ്മുടെ എംഎസ്എംഇകൾക്ക് ഒരു പ്രധാന ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags: Prime Minister Narendra ModiDiwaliSwadeshiIndian productsself-reliant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

World

നരേന്ദ്ര മോദിയുടെ ഇടപെടല്‍: താൽക്കാലിക വെടിനിർത്തൽ സാധ്യത തെളിഞ്ഞു

Gulf

ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണം, ബിസിനസ് താൽപ്പര്യങ്ങൾ സംരക്ഷിക്കണം : എട്ട് അറബ് രാജ്യങ്ങളിലെ നേതാക്കളുമായി ചർച്ച നടത്തി പ്രധാനമന്ത്രി മോദി

India

ഇന്ത്യയെ തള്ളിപ്പറഞ്ഞതെല്ലാം വിനയായി ; ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മാർക്ക് കാർണി : സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രധാന ലക്ഷ്യം

India

ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കും ; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി യോഗം ചേർന്നു

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ,

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.