Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്താന്‍–അഫ്‌ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍: ദോഹയില്‍ ചർച്ചകള്‍ക്കൊടുവില്‍ ഉടമ്പടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2025, 07:39 am IST
in World
ടിഎല്‍പി പാക് സര്‍ക്കാരിനും സൈന്യത്തിനും എതിരെ അക്രമാസക്ത പ്രകടനം നടത്തുന്നു. 200 പേര്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടു. (ഇടത്ത്)

ടിഎല്‍പി പാക് സര്‍ക്കാരിനും സൈന്യത്തിനും എതിരെ അക്രമാസക്ത പ്രകടനം നടത്തുന്നു. 200 പേര്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടു. (ഇടത്ത്)

 

ദോഹ: പാകിസ്താനും അഫ്‌ഗാനിസ്ഥാനും അതിര്‍ത്തിയില്‍ നടന്ന രൂക്ഷമായ ഏറ്റുമുട്ടലുകള്‍ക്ക് പിന്നാലെ ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ നിരവധി ദിവസങ്ങളായി നീണ്ടുനിന്ന രക്തരൂക്ഷിതമായ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയമാണ് ഈ വിവരം പുറത്തുവിട്ടത്.

“ഇരു പക്ഷങ്ങളും ഉടനടി വെടിനിര്‍ത്തലിനും ദീര്‍ഘകാല സമാധാനത്തിനും സ്ഥിരതയ്‌ക്കുമായി സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനും ധാരണയായിട്ടുണ്ട്,” ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയ പ്രസ്താവനയില്‍ പറഞ്ഞു. ദോഹയില്‍ നടന്ന ചർച്ചകളിലാണ് ധാരണയിലെത്തിയത്.

ഇതിന് മുമ്പ് 48 മണിക്കൂര്‍ നീണ്ടു നിന്ന വെടിനിര്‍ത്തലിന് പിന്നാലെ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുറഞ്ഞത് 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. വെടിനിര്‍ത്തലിന് പിന്നാലെയും പാകിസ്താന്‍ അതിര്‍ത്തിക്കപ്പുറത്ത് നടത്തിയ ആക്രമണം കരാറു ലംഘനമാണെന്ന് കാബൂള്‍ ആരോപിച്ചിരുന്നു.

പാകിസ്താനിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രസ്താവന പ്രകാരം, അഫ്‌ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ വ്യോമാക്രമണത്തില്‍ പാകിസ്താന്‍ താലിബാനുമായി ബന്ധമുള്ള ഒരു തീവ്രവാദ ഗ്രൂപ്പാണ് ലക്ഷ്യമാക്കിയതെന്ന് പറയുന്നു. പാകിസ്താന്‍ പാരാമിലിട്ടറി സേനയ്‌ക്കെതിരായ ആക്രമണത്തിനുള്ള പ്രതികാരമായാണ് ഈ വ്യോമാക്രമണമെന്നാണ് അവരുടെ വാദം.

ദോഹ ചർച്ചയില്‍ പാകിസ്താന്‍ പ്രതിരോധമന്ത്രി ഖവാജ അസിഫിന്റെയും ഇന്റലിജന്‍സ് മേധാവി ജനറല്‍ അസിം മാലിക്കിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പങ്കെടുത്തത്. അഫ്‌ഗാന്‍ വശത്ത് പ്രതിരോധമന്ത്രി മുഹമ്മദ് യാക്കൂബ് നയിച്ച സംഘമാണ് ചർച്ചയില്‍ പങ്കെടുത്തത്.

ഈ ധാരണയിലൂടെ അതിര്‍ത്തിയില്‍ നീണ്ടുനിന്ന രൂക്ഷമായ സംഘര്‍ഷാവസ്ഥയ്‌ക്ക് താല്‍ക്കാലികമായെങ്കിലും ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ സ്ഥിരമായ സമാധാനം ഉറപ്പാക്കാന്‍ ഇരു രാജ്യങ്ങളും നിലനില്‍ക്കുന്ന അവിശ്വാസാവസ്ഥ മറികടക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

Tags: Afghanistan-Pakistan border
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയുടെ പിന്തുണയോടെ, താലിബാൻ കാര്യങ്ങൾ മാറ്റിമറിച്ചു , പാകിസ്ഥാനെ ആശ്രയിക്കുന്നത് അവസാനിപ്പിച്ചു ; സാമ്പത്തിക ഇടിവിൽ ഞെട്ടി ഷഹബാസ്

World

അതിര്‍ത്തി തുറക്കല്‍: അഫ്ഗാന്‍ പൗരന്മാരുടെ അറസ്റ്റ് 146 ശതമാനം വര്‍ദ്ധിച്ചു’

World

താലിബാൻ ഒന്ന് ഗർജിച്ചപ്പോൾ ഖ്വാജ ആസിഫ് ഭയന്നു ; അതിർത്തി കടന്ന് ആക്രമണം നടത്തരുതെന്ന് കരാറിൽ പ്രധാനമായും ഉൾപ്പെടുത്തിയെന്ന് പാക് പ്രതിരോധ മന്ത്രി

World

പാക്കിസ്ഥാനെ കയറി ആക്രമിച്ച് താലിബാന്‍; 20 സൈനികര്‍ കൊല്ലപ്പെട്ടു. ‘സഹോദരരെ, നിര്‍ത്തൂ!’ അഭ്യര്‍ത്ഥിച്ച് സൗദി, ഖത്തര്‍

World

അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിൽ താലിബാൻ സേനയ്‌ക്ക് മുന്നിൽ അടിപതറി പാക് സേന , 15 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.