കോഴിക്കോട് : കോഴിക്കോട് നരിക്കുനിയില്‍ ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു. പരപ്പാറ ചെരച്ചോറമീത്തല്‍ റിയാസിന്റെ ഭാര്യ സുനീറയാണ് മരിച്ചത്.
വീടിന്റെ വരാന്തയില്‍ ഇരിക്കുന്നതിനിടെയാണ് മിന്നലേറ്റത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.