Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഇന്ത്യയിലെ ആദ്യ സമഗ്ര എഐ ഫിലിം മേക്കിങ്ങ് കോഴ്സുമായി  സ്റ്റാര്‍ട്ടപ്പ്

 തെന്നിന്ത്യന്‍ താരം കമല്‍ ഹാസന്‍ ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2025, 06:54 am IST
in Technology

തെന്നിന്ത്യന്‍ താരം കമല്‍ ഹാസന്‍ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ സമഗ്ര എഐ ഫിലിം മേക്കിങ്ങ് കോഴ്സുമായി സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുള്ള സ്റ്റാര്‍ട്ടപ്പായ ‘സ്കൂള്‍ ഓഫ് സ്റ്റോറി ടെല്ലിങ്ങ്’ വരുന്നു. സ്കൂള്‍ ഓഫ് സ്റ്റോറി ടെല്ലിങ്ങിന്റെ ഉദ്ഘാടനവും sostorytelling.com പോര്‍ട്ടലിന്റെ പ്രകാശനവും തെന്നിന്ത്യന്‍ സിനിമാതാരവും എംപിയുമായ കമല്‍ ഹാസന്‍ നിര്‍വഹിച്ചു.

പ്രമുഖ എഐ ക്രിയേറ്റീവ് ഇന്‍ഡസ്ട്രി ട്രെയ്നറും ജെന്‍ എഐ സ്റ്റോറിടെല്ലറുമായ വരുണ്‍ രമേഷാണ് സംരംഭത്തിന് പിന്നില്‍. കൊച്ചി ആസ്ഥാനമായാണ് സ്കൂള്‍ ഓഫ് സ്റ്റോറി ടെല്ലിങ്ങ് പ്രവര്‍ത്തിക്കുക.

ഹൈബ്രിഡ് മാതൃകയിലുള്ള എഐ ഇന്‍റഗ്രേറ്റഡ് ഫിലിം മേക്കിങ്ങ് കോഴ്സുകളിലേക്ക് ആദ്യഘട്ടത്തില്‍ പ്രവേശനം നല്കുമെന്ന് വരുണ്‍ രമേഷ് പറഞ്ഞു. ടെക്നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ക്രിയേറ്റീവ് രംഗത്ത് പണിയെടുക്കുന്നവരെയും ഒരുമിച്ച് കൊണ്ടുവരാന്‍ സ്കൂള്‍ ഓഫ് സ്റ്റോറി ടെല്ലിങ്ങ് ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെന്നിന്ത്യന്‍ സിനിമയിലെ പ്രഗത്ഭരായ സിനിമാ പ്രവര്‍ത്തകരും എഐ സാങ്കേതിക രംഗത്തെ പ്രമുഖരും അടങ്ങുന്ന ടീമിന്റെ ക്ലാസുകള്‍ സ്കൂളിനെ ആകര്‍ഷകമാക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും ലൈവ് വര്‍ക്ക് ഷോപ്പുകള്‍ക്കും പുറമേ മലയാള സിനിമയിലെയും കണ്ടന്‍റ് ക്രിയേഷനിലെയും പ്രമുഖരുടെ എഐ ക്രിയേറ്റീവ് വര്‍ക്ക് ഷോപ്പുകളും ഉണ്ടാവും.

എഐ ഫിലിം മേക്കിങ്ങ് സമ്പൂര്‍ണ്ണ കോഴ്സിന് പിന്നാലെ എഐ സിനിമാട്ടോഗ്രാഫി, എഐ സ്ക്രീന്‍ റൈറ്റിങ്ങ്, എഐ വിഎഫ്എക്സ്, എഐ അനിമേഷന്‍ എന്നിങ്ങനെ സാങ്കേതിക മേഖലയിലെ പുതുതലമുറ കോഴ്സുകളും സ്കൂളിന്റെ ഭാഗമായി ഉണ്ടാവും

സംരംഭത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസയറിയിച്ചു. കേരളം ലോകത്തിന് എന്നും മാതൃകയായിട്ടുള്ള അതിന്റെ സാമൂഹിക വികസന സൂചികയ്‌ക്കും കാലോചിതമായ സാങ്കേതികവിദ്യകളെ സ്വാംശീകരിക്കുന്നതിനുള്ള ഇച്ഛാശക്തിക്കും ശക്തിപകരുന്ന വിധം ഒരു എഐ അധിഷ്ഠിത ഫ്യൂച്ചര്‍ സ്റ്റോറി ടെല്ലിങ്ങ് സ്കൂള്‍ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി ആശംസയിലൂടെ അറിയിച്ചു.

Tags: School of story telling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.