Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറില്‍ രാഹുല്‍ ഗാന്ധിക്ക് പുല്ലുവില നല്‍കി ലാലുപ്രസാദും മകന്‍ തേജസ്വിയും… 70 സീറ്റ് ചോദിച്ചു, പിന്നെ 60 സീറ്റിന് കെഞ്ചി…നല്‍കുക 50നടുത്ത്

രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ബീഹാറിലെ രാഷ്‌ട്രീയ സ്വാധീനത്തില്‍ ആര്‍ജെഡിയ്‌ക്കും തേജസ്വി യാദവിനും ലാലു പ്രസാദ് യാദവിനും സംശയം. ബീഹാറില്‍ രാഷ്‌ട്രീയജനതാദള്‍ (ആര്‍ജെഡി) യുവനേതാവ് തേജസ്വി യാദവുമായി ചേര്‍ന്ന് വോട്ട് അധികാര്‍ യാത്ര നടത്തിയെങ്കിലും രാഹുല്‍ ഗാന്ധിയെ ഒരു സുപ്രധാന രാഷ്‌ട്രീയ ശക്തിയായി കാണാന്‍ ആര്‍ജെഡി തയ്യാറല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 07:35 pm IST
in India

പട് ന: രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും പുല്ലുവില കല്‍പിച്ച് ആര്‍ജെഡി നേതാക്കളായ ലാലു പ്രസാദ് യാദവും തേജസ്വി യാദവും. ബീഹാറില്‍ രാഷ്‌ട്രീയജനതാദള്‍ (ആര്‍ജെഡി) യുവനേതാവ് തേജസ്വി യാദവുമായി ചേര്‍ന്ന് വോട്ട് അധികാര്‍ യാത്ര നടത്തിയെങ്കിലും രാഹുല്‍ ഗാന്ധിയെ ഒരു സുപ്രധാന രാഷ്‌ട്രീയ ശക്തിയായി കാണാന്‍ ആര്‍ജെഡി തയ്യാറല്ല.

2020ല്‍ 70 സീറ്റുകള്‍ കോണ്‍ഗ്രസിന് അനുവദിച്ചെങ്കിലും അഞ്ച് വര്‍ഷത്തിനിപ്പുറം 2025ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 50 സീറ്റ് മാത്രമേ നല്‍കാന്‍ കഴിയൂ എന്ന വാദത്തില്‍ തേജസ്വി യാദവ് ഉറച്ചുനില്‍ക്കുകയാണ്. ഇതോടെ മുഖം രക്ഷിക്കാന്‍ 60 സീറ്റുകള്‍ക്ക് വേണ്ടി രാഹുല്‍ ഗാന്ധി ലാലുപ്രസാദ് യാദവിനോട് കെഞ്ചിയതായും റിപ്പോര്‍ട്ടുണ്ട്.

ആര്‍ജെഡിയുടെ വാലില്‍ തൂങ്ങുകയാണ് കോണ്‍ഗ്രസ് എന്ന് വ്യക്തമാക്കുന്ന കാര്യമാണ് ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും പുറത്തുവന്നത്. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു കോണ്‍ഗ്രസ്. ഇങ്ങിനെയെങ്കിലും തേജസ്വി യാദവിനെ സന്തോഷിപ്പിച്ചാല്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്നാണ് രാഹുല്‍ ഗാന്ധി കരുതുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേല്‍ ആണ് തേജസ്വി യാദവിനെ മഹാഘട്ബന്ധന്‍ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.

മാത്രമല്ല, കോണ്‍ഗ്രസിന്റെ മൂല്യച്യുതി വെളിവാക്കിക്കൊണ്ട് ബീഹാറിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് റാം ബീഹാറിലെ ബിക്രം എന്ന നിയമസഭാ സീറ്റ് അഞ്ച് കോടി രൂപ വാങ്ങി ഇഷ്ടസ്ഥാനാര്‍ത്ഥിക്ക് വിറ്റു എന്ന വാര്‍ത്തയും പുറത്തുവരികയാണ്. ബിക്രം സീറ്റിലെ സിറ്റിങ്ങ് എംഎല്‍എ കോണ്‍ഗ്രസുകാരനായ സിദ്ധാര്‍ത്ഥ് സൗരഭ് ആണ്. പക്ഷെ സിദ്ധാര്‍ത്ഥ് സൗരഭ് ഈയിടെ ബിജെപിയിലേക്ക് മാറി. ബിക്രമില്‍ സിറ്റിങ്ങ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സിദ്ധാര്‍ത്ഥ് സൗരഭ് ആണ്.

ബിക്രം നിയമസഭാസീറ്റില്‍ വെള്ളിയാഴ്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് അനില്‍ കുമാറിനെയാണ്. ഇയാള്‍ പപ്പുയാദവ് എന്ന ക്രിമിനല്‍ രാഷ്‌ട്രീയനേതാവിന്റെ ബിനാമിയാണെന്ന് പറയുന്നു. ഇയാളുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ബീഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് റാം അഞ്ച് കോടി രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് ആരോപണം.

ഇതിന്റെ പേരില്‍ കഴിഞ്ഞ രാത്രിയില്‍ ബീഹാറിലെ പട് ന വിമാനത്താവളത്തില്‍ പപ്പു യാദവിന്റെ അനുയായികളും മറ്റൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ബീഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് റാം സീറ്റു ചര്‍ച്ചകള്‍ക്ക് ശേഷം ദല്‍ ഹിയില്‍ നിന്നും പട് ന വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴായിരുന്നു ഈ തമ്മില്‍ത്തല്ല്. ഇതും രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രിസന്റെയും ജനപ്രിയത കെടുത്തിയിരിക്കുകയാണ്.

Tags: Lalu prasad yadavTejaswi YadavRJD(RJD)-led MahagathbandhanBihar assembly electionBihar ElectionBihar Assembly election 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

Kerala

രാജിസന്നദ്ധത അറിയിച്ച് എം.വി ശ്രേയാംസ് കുമാർ; പീഡനങ്ങൾ സഹിച്ചും ഇടതുമുന്നണിയിൽ തുടരും, മുന്നണിമാറ്റത്തെ എതിർത്ത് കെ.പി മോഹനൻ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.