Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്ലാ ക്ഷേത്ര പരിസരത്തും കാവിക്കൊടി ഉയർത്തണം : അത് ഉയർത്തരുതെന്ന് പറയാൻ ഒരു സാമ്രാട്ടിനും ഇവിടെ അധികാരമില്ല : വത്സന്‍ തില്ലങ്കേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 06:03 pm IST
in Kerala

കൊട്ടാരക്കര: അവിശ്വാസികളായ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ വിട്ട് പുറത്ത് പോകണമെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി . കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ കൃത്രിമ കരി പ്രസാദം നല്‍കി ഭക്തരെ വഞ്ചിക്കുന്ന നിലപാടിനും ദേവസ്വം ജീവനക്കാരുടെ കൊള്ളയ്‌ക്കുമെതിരെ നടത്തിയ ഹിന്ദു വിശ്വാസ സംരക്ഷണ നാമജപ ഘോഷയാത്രയുടെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദേവസ്വം ബോര്‍ഡ് നഷ്ടത്തില്‍ എന്ന് പറയുന്ന 1200-ലധികം ക്ഷേത്രങ്ങള്‍ മുന്‍പ് ഭരിച്ചിരുന്ന പ്രദേശവാസികളായ ഭക്തന്‍മാരെ തിരിച്ചേല്‍പ്പിച്ചാല്‍ ഇവയൊക്കെ ലാഭത്തിലാകും. ദേവസ്വം ബോര്‍ഡില്‍ വിശ്വാസമില്ലാത്തത്ത് കൊണ്ടാണ് ക്ഷേത്രങ്ങളില്‍ ആരും കാണിക്കയിടാന്‍ പോലും മടിക്കുന്നത്. കൊട്ടാരക്കര ഗണപതിയേക്കാള്‍ വലിയ പാര്‍ട്ടി വാച്ചര്‍മാരാണ് ക്ഷേത്രത്തിലെ സര്‍വത്ര കൊള്ളയ്‌ക്കും പിന്നില്‍.

എല്ലാ ക്ഷേത്രങ്ങളിലും, പരിസരത്തും കാവിക്കൊടി ഉയർത്തണം . ഹിന്ദുക്കൾ ഒരുമിച്ച് തീരുമാനിക്കണം കാവിക്കൊടി ഉയർത്താൻ . അത് ഹിന്ദുത്വത്തിന്റെ അഭിമാനമാണ് . അത് ഉയർത്തരുതെന്ന് പറയാൻ ഒരു സാമ്രാട്ടിനും, ഒരു പിണറായി വിജയനും ആ ഉത്തരവ് ഇടാൻ അധികാരമില്ലെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

ആര്‍എസ്എസ് ജില്ലാ സംഘ ചാലക് ആര്‍. ദിവാകരന്‍ അധ്യക്ഷനായി. ഖണ്ഡ് കാര്യവാഹക് അരുണ്‍, ഖണ്ഡ് സഹ കാര്യവാഹ് അഭിലാഷ്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, ശിവപ്രസാദ്, ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ആര്‍. രാജി പ്രസാദ്, മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, കൗണ്‍സിലര്‍ അരുണ്‍ കാടാംകുളം എന്നിവര്‍ സംസാരിച്ചു.

Tags: RSSValsan Thillankeri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ,

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.