Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കൊള്ള: റൂട്ട് മാപ്പ് തയാറാക്കി തെളിവെടുത്തേക്കും

സ്മാര്‍ട് ക്രിയേഷന്‍സ്, സുബ്രഹ്‌മണ്യം നാഗേഷ്, കല്‍പ്പേഷ് എന്നിവര്‍ക്കും പങ്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 08:14 am IST
in Kerala

പത്തനംതിട്ട: സ്വര്‍ണക്കൊള്ളയില്‍ സ്വര്‍ണം പൂശല്‍ നടത്തിയ സ്മാര്‍ട് ക്രിയേഷന്‍സും ഹൈദരാബാദ് സ്വദേശിയായ ചെമ്പ് പണിക്കാരന്‍ നാഗേഷും അയാളുടെ സുഹൃത്തായ കല്‍പ്പേഷും പ്രതികളായേക്കും. മൊഴിമാറ്റം നടത്തിയ സ്മാര്‍ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെ എസ്‌ഐടി ചോദ്യം ചെയ്‌തെന്നാണ് അറിവ്.

2019 ജൂലൈ 20ന് ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പങ്ങളില്‍ നിന്നും ഇളക്കിയ സ്വര്‍ണപ്പാളികള്‍ അനന്ത സുബ്രഹ്‌മണ്യം എന്ന ആളിന്റെ കൈയിലാണ് ചെന്നൈയ്‌ക്ക് കൊടുത്തയച്ചത്. എന്നാല്‍ ഇയാള്‍ പോയത് ബെംഗളൂരുവിലേക്കാണ്. അതിനുശേഷമാണ് ഹൈദരാബാദില്‍ എത്തി സ്വര്‍ണപ്പാളികള്‍ നാഗേഷ് എന്ന ചെമ്പ് പണിക്കാരനെ ഏല്‍പ്പിച്ചത്. പാളികളില്‍ നിന്നും നാഗേഷ് വേര്‍പെടുത്തിയ സ്വര്‍ണം കല്‍പ്പേഷ് എന്ന ആളിന് കൈമാറി. പിന്നീട് നാഗേഷ് പുതിയ ചെമ്പുപാളികളില്‍ ദ്വാരപാലക ശില്‍പഭാഗങ്ങള്‍ നിര്‍മിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറി. ഒടുവില്‍, ആഗസ്ത് 29നാണ് പുതിയ പാളികള്‍ പോറ്റി സ്മാര്‍ട് ക്രിയേഷന്‍സില്‍ എത്തിച്ചത്.

സന്നിധാനത്തു നിന്നും തിരിച്ച് ചെന്നൈ വരെയുള്ള റൂട്ട് മാപ്പ് എടുത്താല്‍ ഇതില്‍ ദേവസ്വം ബോര്‍ഡിന് പുറത്തുള്ള അഞ്ച് വ്യക്തികളുടെ പങ്കു കാണാം. ഉണ്ണികൃഷ്ണന്‍ പോറ്റി, അനന്ത സുബ്രഹ്‌മണ്യം, നാഗേഷ്, കല്‍പ്പേഷ്, സമാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ദണ്ഡാരി എന്നിവരാണവര്‍. ഇവരെ ചോദ്യം ചെയ്താല്‍ മാത്രമെ സ്വര്‍ണം പോയ വഴികള്‍ കൃത്യമായി അറിയാനാവു. അതിനാല്‍ ഈ റൂട്ട് മാപ്പ് തയാറാക്കി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി 2019 ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 29 വരെയുള്ള പ്രയാണ വഴികളിലൂടെ തെളിവെടുപ്പു നടത്തുമെന്നാണ് സൂചന.

Tags: Sabarimala Controversyസ്വര്‍ണക്കൊള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണവ്യവസ്ഥിതി മാറാതെ ക്ഷേത്രങ്ങള്‍ക്ക് മോചനമില്ല: കുമ്മനം

Kerala

ദേവസ്വം ബോര്‍ഡ് അമരത്ത് അങ്കം; കെ. ജയകുമാര്‍ തന്നിഷ്ട പ്രകാരം തീരുമാനമെടുക്കുന്നെന്ന് കെ. രാജു

Kerala

കെ ജയകുമാർ റബ്ബർ സ്റ്റാമ്പ്; ശബരിമലയിൽ അവതാര ഭരണം, കേസ് അട്ടിമറിക്കാൻ പിണറായി -വാസവൻ ഗൂഢാലോചന: എൻ ഹരി

Kerala

സ്വര്‍ണക്കവര്‍ച്ച: പോറ്റിയുടെയും ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണം

Kerala

ദേവസ്വം ധൂര്‍ത്തിന് തടയിടുമോ, പുതിയ ഭരണസമിതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.