Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുഎസിലേക്കുള്ള എല്ലാ തപാല്‍ സേവനങ്ങളും ഇന്ന് മുതല്‍ പുനഃരാരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 08:30 am IST
in India

ന്യൂദല്‍ഹി: അമേരിക്കയിലേക്കുള്ള എല്ലാ വിഭാഗം അന്താരാഷ്‌ട്ര തപാല്‍ സേവനങ്ങളും ഇന്ന് മുതല്‍ പുനഃരാരംഭിക്കും. യുഎസ് ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തില്‍ തപാല്‍ ഉരുപ്പടികള്‍ക്ക് നല്‍കിയിരുന്ന ഡി മിനിമസ് ഇളവ് നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെ ആഗസ്ത് 22 മുതല്‍ അമേരിക്കയിലേക്കുള്ള തപാല്‍ സേവനങ്ങള്‍ നേരത്തെ താല്‍ക്കാലികമായി നിര്‍ത്തലാക്കിയിരുന്നു.

പുതിയ ക്രമീകരണമനുസരിച്ച് അമേരിക്കയിലേക്ക് അയക്കുന്ന ഉരുപ്പടികള്‍ക്ക് ബാധകമായ എല്ലാ തീരുവകളും ബുക്കിങ് സമയത്ത് മുന്‍കൂട്ടി ഭാരതത്തില്‍ ഈടാക്കും. തുടര്‍ന്ന്, അംഗീകൃത ഏജന്‍സികള്‍ വഴി തുക നേരിട്ട് സിബിപിക്ക് കൈമാറും.

മുന്‍കൂര്‍ വിതരണ തീരുവ സംവിധാനം (ഡിഡിപി), അംഗീകൃത ഏജന്‍സികളുടെ സേവനങ്ങള്‍ എന്നിവയ്‌ക്ക് തപാല്‍ വകുപ്പ് ഉപഭോക്താക്കളില്‍ നിന്ന് അധിക ചാര്‍ജ് ഈടാക്കില്ല. പുതുക്കിയ യുഎസ് ഇറക്കുമതി മാനദണ്ഡങ്ങള്‍ പാലിക്കുമ്പോഴും തപാല്‍ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി കയറ്റുമതിക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ അന്താരാഷ്‌ട്ര വിതരണം ഉറപ്പാക്കുന്നു. താങ്ങാവുന്ന നിരക്കുകള്‍ നിലനിര്‍ത്താനും എംഎസ്എംഇകളെ പിന്തുണയ്‌ക്കാനും തപാല്‍ സംവിധാനം വഴി കയറ്റുമതി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി.

അമേരിക്കയിലേക്കുള്ള ഇഎംഎസ്, എയര്‍ പാഴ്സലുകള്‍, രജിസ്റ്റര്‍ ചെയ്ത കത്തുകള്‍, തപാല്‍പ്പൊതികള്‍, ട്രാക്ക് ചെയ്യാവുന്ന തപാല്‍പ്പൊതികള്‍ തുടങ്ങി എല്ലാ വിഭാഗം അന്താരാഷ്‌ട്ര തപാല്‍ സേവനങ്ങളും ഇനിമുതല്‍ ഏതൊരു തപാല്‍ ഓഫീസിലും അന്താരാഷ്‌ട്ര ബിസിനസ് സെന്ററിലും (ഐബിസി) ഡാക് ഘര്‍ നിര്യാത് കേന്ദ്രങ്ങളിലും (ഡിഎന്‍കെ) ംംം.ശിറശമുീേെ.ഴീ്.ശി എന്ന വെബ്സൈറ്റിലെ സെല്‍ഫ്-സര്‍വീസ് പോര്‍ട്ടലിലും ബുക്ക് ചെയ്യാം.

Tags: Indiapostpostal services to the USIndia-US postal service
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പിനെ ലോജിസ്റ്റിക്സ് കമ്പനിയാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍; 3-4 വര്‍ഷങ്ങളില്‍ 60 ശതമാനം കൂടുതല്‍ വരുമാനമുണ്ടാക്കും

പുതിയ വാര്‍ത്തകള്‍

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.