Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

ലൈംഗികാതിക്രമ വിരുദ്ധ ആഭ്യന്തര സമിതി: സ്ഥാപനങ്ങള്‍ പരിശോധിക്കാനെത്തുന്നത് അങ്കണവാടി വര്‍ക്കര്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2025, 08:21 pm IST
in Career

തിരുവനന്തപുരം: സെക്ഷ്വല്‍ ഹരാസ്‌മെന്റ് ഓഫ് വിമന്‍ അറ്റ് വര്‍ക്ക് പ്‌ളേസ് ആക്ട് 2013 സെക്ഷന്‍ 4 പ്രകാരം പത്തോ അതിലധികമോ ജീവനക്കാര്‍ ജോലി ചെയ്യുന്ന തൊഴിലിടങ്ങളിലെല്ലാം തൊഴിലുടമ രേഖാമൂലമുള്ള ഉത്തരവിലൂടെ ഇന്റേണല്‍ കംപ്ലയിന്റ് കമ്മറ്റി രൂപീകരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ വനിത ശിശു വികസന വകുപ്പിലെ ജീവനക്കാരായ അങ്കണവാടി വര്‍ക്കര്‍മാര്‍, ഐ.സി,ഡി.എസ്, സൂപ്പര്‍വൈസര്‍മാര്‍, ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ എന്നിവര്‍ സന്ദര്‍ശിച്ച് ഇന്റേണല്‍ കമ്മറ്റി രൂപീകരണ സര്‍വ്വെ നടത്തിവരുന്നു. നിയമത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടോ, നിയമം അവഗണിക്കുന്നതുകൊണ്ടോ നിയമപരമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്വകാര്യ തൊഴിലുടമകള്‍ ഇതൊരു അറിയിപ്പായി പരിഗണിച്ച് അതിവേഗം നടപടി സ്വീകരിക്കണം. പോഷ് ആക്റ്റ് സെക്ഷന്‍ 4 പ്രകാരം അഭ്യന്തര കമ്മറ്റി രൂപീകരിക്കാന്‍ ബാധ്യതപ്പെട്ട എതെങ്കിലും തൊഴിലുടമ അത് നിര്‍വ്വഹിക്കുന്നില്ലെങ്കില്‍ 50000 രൂപ വരെ പിഴ ഈടാക്കും. പോഷ് ആക്ട് സര്‍വ്വെയുമായി വനിത ശിശു വികസന വകുപ്പ് ജീവനക്കാര്‍ ഓരേ സ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തുമ്പോള്‍ അവരോട് മാന്യമായി പെരുമാറുകയും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യണമെന്ന് ജില്ല വനിത ശിശു വികസന ഓഫീസര്‍ അറിയിച്ചു.

 

Tags: inspectinstitutionsanganwadi workersInternal CommitteeAgainst Sexual Harassment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാര്‍ച്ച് 3ന് പ്രാദേശിക അവധി, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala

വൃത്തി ഉറപ്പാക്കാന്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സിഎംഡി സ്‌ക്വാഡ് പരിശോധന നടത്തും

Kerala

നവരാത്രി പ്രമാണിച്ച് 30ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു

Kerala

മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കുന്നു: കമ്മിറ്റിറിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കും

Kerala

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ പരാതി: സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിക്ക് മൊഴി നല്‍കി നടി വിന്‍സി അലോഷ്യസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.