കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളിലേക്കുള്ള നറുക്കെടുപ്പ് ആരംഭിച്ചു. പറവൂര്‍, ആലങ്ങാട്, വൈപ്പിന്‍, അങ്കമാലി ബ്ലോക്ക് പരിധിയില്‍ വരുന്ന 22 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പാണ് ആദ്യദിനം പൂര്‍ത്തിയായത്.
ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട സംവരണ വാര്‍ഡുകളുടെ വിവരങ്ങള്‍: ചേന്ദമംഗലം: വനിതാ സംവരണ വാര്‍ഡുകള്‍ : 6, 7, 8, 9, 11, 12, 14, 15, 18, 19
പട്ടികജാതി സംവരണ വാര്‍ഡ് :5.
ചിറ്റാറ്റുകര: വനിത :5, 7, 9, 10, 11, 13, 14, 16, 19 , പട്ടികജാതി വനിത : 20, പട്ടികജാതി : 8
ഏഴിക്കര:വനിത : 1, 5, 7, 8, 13, 15 ,പട്ടികജാതി വനിത : 3, 6, പട്ടികജാതി : 4
കോട്ടുവള്ളി: വനിത : 1, 2, 5, 12, 13, 15, 19, 21, 23, 24
പട്ടികജാതി വനിത : 7, 11, പട്ടികജാതി : 22
വടക്കേക്കര: വനിത : 3, 4, 7, 8, 11, 12, 14, 16, 17, 20, 21
പട്ടികജാതി : 6,
ആലങ്ങാട്: വനിത : 4, 7, 8, 9, 11, 14, 16, 19, 20, 22
പട്ടികജാതി വനിത : 2, 21, പട്ടികജാതി : 1
കടുങ്ങല്ലൂര്‍: വനിത : 2, 6, 8, 10, 11, 12, 14, 18, 19, 22, 24
പട്ടികജാതി വനിത: 21 പട്ടികജാതി : 4
കരുമാല്ലൂര്‍ :വനിത : 2, 3, 4, 5, 9, 10, 11, 18, 21
പട്ടികജാതി വനിത : 1, 13 പട്ടികജാതി : 20
വരാപ്പുഴ: വനിത : 2, 5, 7, 8, 10, 11, 14, 16, 18
പട്ടികജാതി : 17
എടവനക്കാട്: വനിത : 4, 6, 9, 11, 12, 13
പട്ടികജാതി വനിത : 7, 10, പട്ടികജാതി : 14
കുഴുപ്പിള്ളി: വനിത : 1, 2, 4, 7, 13, 14
പട്ടികജാതി വനിത : 8 പട്ടികജാതി : 3
നായരമ്പലം: വനിത : 2, 6, 7, 8, 11, 16, 17
പട്ടികജാതി വനിത: 3, 9 പട്ടികജാതി : 15
ഞാറയ്‌ക്കല്‍: വനിത : 4, 5, 6, 7, 9, 10, 11
പട്ടികജാതി വനിത : 8, 17 പട്ടികജാതി : 14
പള്ളിപ്പുറം: വനിത : 3, 5, 6, 7, 15, 16, 17, 20, 22, 23, 24
പട്ടികജാതി വനിത : 21 പട്ടികജാതി : 11
അയ്യമ്പുഴ: വനിത : 2, 3, 4, 8, 10, 13, പട്ടികജാതി വനിത : 11, പട്ടികജാതി : 7
കാലടി: വനിത : 1, 4, 5, 6, 9, 11, 14, 17, 18 പട്ടികജാതി വനിത : 7, പട്ടികജാതി : 8
കാഞ്ഞൂര്‍: വനിത : 1, 3, 4, 5, 6, 7, 9, 11, 14, പട്ടികജാതി : 13
കറുകുറ്റി: വനിത : 1, 3, 4, 5, 6, 8, 11, 16, 17, 18
പട്ടികജാതി : 15
മലയാറ്റൂര്‍ – നീലേശ്വരം: വനിത : 1, 2, 7, 9, 10, 13, 15, 16, 17, പട്ടികജാതി : 3
മഞ്ഞപ്ര: വനിത : 2, 3, 4, 6, 7, 8, 11
പട്ടികജാതി : 14
മൂക്കന്നൂര്‍: വനിത :2, 3, 5, 9, 11, 13, 14, 15
പട്ടികജാതി : 4
തുറവൂര്‍: വനിത : 5, 6, 7, 9, 11, 13, 14, 16
പട്ടികജാതി : 12











