Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലാലുവിന്റെ വീട്ടിൽ കലഹം രൂക്ഷമാകുന്നു ! തേജസ്വിയെയും മിസയെയും എക്സ് അക്കൗണ്ടിൽ നിന്നും അൺഫോളോ ചെയ്ത് ജ്യേഷ്ഠൻ തേജ് പ്രതാപ് യാദവ്

തേജ് പ്രതാപ് യാദവ് തന്റെ പുതിയ പാർട്ടിയായ ജനശക്തി ജനതാദളിനായി പുറത്തിറക്കിയ പോസ്റ്ററിൽ തേജ് പ്രതാപ് യാദവിന്റെ പിതാവും ആർജെഡി മേധാവിയുമായ ലാലു പ്രസാദ് യാദവിന്റെ ചിത്രം ഇല്ലെന്നതും ശ്രദ്ധേയമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2025, 12:50 pm IST
in India

പട്‌ന: ആർജെഡി തലവൻ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനുള്ളിലെ ഭിന്നത ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കപ്പെട്ട തേജ് പ്രതാപ് യാദവ് ഇപ്പോൾ തന്റെ ഇളയ സഹോദരൻ തേജസ്വി യാദവിനെയും മൂത്ത സഹോദരി മിസ ഭാരതിയെയും സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തിരിക്കുകയാണ്.

തേജ് പ്രതാപ് യാദവ് തന്റെ എക്സ് ഹാൻഡിൽ അച്ഛൻ ലാലു യാദവ്, അമ്മ റാബ്രി ദേവി, സഹോദരി രാജ് ലക്ഷ്മി യാദവ് എന്നിവരെ മാത്രമേ ഫോളോ ചെയ്യുന്നുള്ളൂ. കുടുംബത്തിനുള്ളിലെ ഭിന്നതയാണ് ഇത്തരം നടപടികൾക്കുള്ള പ്രധാന കാരണമായി അണികൾ വിലയിരുത്തുന്നത്.

അതേ സമയം ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ മാസം അവസാനം പ്രഖ്യാപിച്ച തേജ് പ്രതാപ് യാദവിന്റെ പുതിയ പാർട്ടി സംസ്ഥാനത്ത് രാഷ്‌ട്രീയ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു. സോഷ്യൽ മീഡിയയിൽ ജനശക്തി ജനതാദൾ എന്ന പേരിൽ ഒരു പാർട്ടി രൂപീകരിക്കുന്നതായിട്ടാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ബിഹാറിന്റെ വികസനത്തിനും പുതിയൊരു സംവിധാനം സൃഷ്ടിക്കുന്നതിനുമാണ് പുതിയ പാർട്ടിയെന്നായിരുന്നു തേജ് പ്രതാപ് അവകാശപ്പെട്ടത്.

കൂടാതെ തേജ് പ്രതാപ് യാദവ് തന്റെ പുതിയ പാർട്ടിയായ ജനശക്തി ജനതാദളിനായി പുറത്തിറക്കിയ പോസ്റ്ററിൽ തേജ് പ്രതാപ് യാദവിന്റെ പിതാവും ആർജെഡി മേധാവിയുമായ ലാലു പ്രസാദ് യാദവിന്റെ ചിത്രം ഇല്ലെന്നതും ശ്രദ്ധേയമാണ്. ഇത് മാത്രമല്ല, തേജ് പ്രതാപിന്റെ അമ്മയും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ റാബ്റി ദേവിയുടെ ചിത്രവും ഈ പോസ്റ്ററിൽ കാണുന്നില്ല.

അതേ സമയം രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധി, ബാബാ സാഹിബ് ഭീം റാവു അംബേദ്കർ, റാം മനോഹർ ലോഹ്യ, ജയ് പ്രകാശ് നാരായൺ, ജനനായക് കർപുരി താക്കൂർ എന്നീ അഞ്ച് ചിത്രങ്ങളാണ് പോസ്റ്ററിന്റെ മുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. പോസ്റ്ററിൽ പാർട്ടിയുടെ പേരിന് താഴെ സാമൂഹിക നീതി, സാമൂഹിക അവകാശങ്ങൾ, മൊത്തം മാറ്റം എന്നിങ്ങനെ മൂന്ന് വാക്കുകൾ എഴുതിയിട്ടുണ്ട്.

മഞ്ഞയും പച്ചയും നിറത്തിലുള്ള ഈ പോസ്റ്ററിൽ തിരഞ്ഞെടുപ്പ് ചിഹ്നമായ ബ്ലാക്ക്‌ബോർഡും ഉണ്ട്. ജനങ്ങളുടെ ശക്തി, ജനങ്ങളുടെ ഭരണം, തേജ് പ്രതാപ് ബീഹാറിനെ വികസിപ്പിക്കും എന്ന മുദ്രാവാക്യവും ഇതിൽ ഉണ്ട്. പാർട്ടിയുമായി ബന്ധപ്പെടുന്നതിനുള്ള മൊബൈൽ നമ്പറുകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും നൽകിയിട്ടുണ്ട്.

Tags: Lalu prasad yadavrabri devimisa bharatiRJDTejasvi yadavTej Pratap YadavBihar election 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

Kerala

രാജിസന്നദ്ധത അറിയിച്ച് എം.വി ശ്രേയാംസ് കുമാർ; പീഡനങ്ങൾ സഹിച്ചും ഇടതുമുന്നണിയിൽ തുടരും, മുന്നണിമാറ്റത്തെ എതിർത്ത് കെ.പി മോഹനൻ

India

ജോലിക്ക് പകരം ഭൂമി; ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങൾക്കുമെതിരെ ക്രിമിനൽ കുറ്റം ചുമത്തി, 9 ന് കുറ്റപത്രം സമർപ്പിക്കും

പുതിയ വാര്‍ത്തകള്‍

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.