Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആമിർ ഖാൻ മുത്താക്കി  ഇന്ത്യയെ പിന്തുണയ്‌ക്കുന്നതിൽ കടുത്ത അസംതൃപ്തി : വിറളി പൂണ്ട പാകിസ്ഥാൻ അഫ്ഗാൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ അഫ്ഗാനിസ്ഥാൻ ശക്തമായി അപലപിക്കുകയും ഇന്ത്യൻ ജനങ്ങളോടും സർക്കാരിനോടും അനുശോചനവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2025, 08:44 am IST
in World

ഇസ്ലാമാബാദ് : ഇന്ത്യ-അഫ്ഗാനിസ്ഥാൻ സംയുക്ത പ്രസ്താവനയിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ട് പാകിസ്ഥാൻ ശനിയാഴ്ച അഫ്ഗാൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു. അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കി വ്യാഴാഴ്ച ന്യൂദൽഹിയിലെത്തിയിരുന്നു. ഈ വേളയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ സംയുക്ത പ്രസ്താവന ഇറക്കിയത്. ആറ് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിലാണ് മുത്താക്കി.

ജമ്മു കശ്മീരിനെക്കുറിച്ചുള്ള സംയുക്ത പ്രസ്താവനയോടുള്ള പാകിസ്ഥാന്റെ ശക്തമായ എതിർപ്പുകൾ അഡീഷണൽ വിദേശകാര്യ സെക്രട്ടറി അറിയിച്ചതായി പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി വിശേഷിപ്പിക്കുന്നത് പ്രസക്തമായ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു എന്ന് വിദേശകാര്യ ഓഫീസ് പറഞ്ഞു.

അതേ സമയം ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ അഫ്ഗാനിസ്ഥാൻ ശക്തമായി അപലപിക്കുകയും ഇന്ത്യൻ ജനങ്ങളോടും സർക്കാരിനോടും അനുശോചനവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും പ്രസ്താവന പ്രകാരം പ്രാദേശിക രാജ്യങ്ങളിൽ നിന്നുള്ള എല്ലാ ഭീകര പ്രവർത്തനങ്ങളെയും ഇരുപക്ഷവും അസന്ദിഗ്ധമായി അപലപിക്കുകയും മേഖലയിൽ സമാധാനം, സ്ഥിരത, പരസ്പര വിശ്വാസം എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.

യുഎൻ യാത്രാ വിലക്കിൽ താൽക്കാലിക ഇളവ് നൽകിയതിനെത്തുടർന്നാണ് വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കിയുടെ സന്ദർശനം. 2021 ൽ താലിബാൻ അധികാരത്തിൽ വന്നതിനുശേഷം ഒരു മുതിർന്ന അഫ്ഗാൻ നേതാവിന്റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായുള്ള വെള്ളിയാഴ്ചത്തെ കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ, വ്യാപാരം വർദ്ധിപ്പിക്കൽ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, പ്രാദേശിക സ്ഥിരത എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ചർച്ചകൾ നടന്നു. പ്രാദേശിക സമാധാനത്തിനായുള്ള ഒരു നല്ല ചുവടുവയ്‌പ്പ് എന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതിനെ വിശേഷിപ്പിച്ചത്.

Tags: indiapakistanTalibanafganistanbilateral relationsShahabaz ShareefAmir Khan Muttaqi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.