Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയിലെ ടെന്നസിയിലെ സൈനിക സ്ഫോടകവസ്തു നിർമ്മാണ പ്ലാന്റിൽ വൻ സ്ഫോടനം ; 19 പേർ മരിച്ചതായി റിപ്പോർട്ട്

ശക്തമായ സ്ഫോടനത്തിൽ മൈലുകൾ അകലെയുള്ള വീടുകൾ കുലുങ്ങിയതായും അടിയന്തര പ്രതികരണ സംഘങ്ങളെ സ്ഥലത്തേക്ക് വിളിച്ചതായും ഉദ്യോഗസ്ഥരും താമസക്കാരും പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2025, 09:38 am IST
in World

ന്യൂയോർക്ക് : അമേരിക്കയിലെ ടെന്നസിയിൽ സൈനിക സ്ഫോടകവസ്തു നിർമ്മാണ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ 19 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് അപകടം നടന്നത്. നാഷ്‌വില്ലിൽ നിന്ന് ഏകദേശം 97 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി ബക്‌സ്‌നോർട്ട് പട്ടണത്തിനടുത്തുള്ള അക്യുറേറ്റ് എനർജറ്റിക് സിസ്റ്റംസിലാണ് സ്‌ഫോടനമുണ്ടായതെന്ന് ഹിക്ക്മാൻ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

സ്ഫോടനത്തെ തുടർത്ത് നിരവധി പേരെ കാണാതായിട്ടുണ്ട്. ശക്തമായ സ്ഫോടനത്തിൽ മൈലുകൾ അകലെയുള്ള വീടുകൾ കുലുങ്ങിയതായും അടിയന്തര പ്രതികരണ സംഘങ്ങളെ സ്ഥലത്തേക്ക് വിളിച്ചതായും ഉദ്യോഗസ്ഥരും താമസക്കാരും പറഞ്ഞു. സ്ഫോടനങ്ങൾ തുടരുന്നതിനാൽ അടിയന്തര പ്രതികരണ സംഘങ്ങൾക്ക് പെട്ടന്ന് പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഹിക്ക്മാൻ കൗണ്ടി അഡ്വാൻസ്ഡ് ഇഎംടി ഡേവിഡ് സ്റ്റുവർട്ട് അസോസിയേറ്റഡ് പ്രസ്സിനോട് ടെലിഫോണിൽ പറഞ്ഞു.

ആളപായമുണ്ടോ എന്നതിനെക്കുറിച്ച് തനിക്ക് കൃത്യമയ വിവരവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും 19 പേർ മരിച്ചതായും മറ്റുള്ളവരെ കാണാതായതായും പിന്നീട് നിരവധി പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പറഞ്ഞു. കൂടാതെ വെള്ളിയാഴ്ച രാവിലെ നടന്ന സംഭവത്തെക്കുറിച്ച് അക്യുറേറ്റ് എനർജറ്റിക് സിസ്റ്റംസ് പ്രതികരിച്ചില്ല.

അതേ സമയം അപകടത്തിന്റെ നിരവധി വീഡിയോകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. നാഷ്‌വില്ലയിലെ WTVF-TV സംഭവസ്ഥലത്ത് ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങളുടെയും പാർക്കിംഗ് സ്ഥലത്ത് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിന്റെയും ചിത്രങ്ങൾ സംപ്രേഷണം ചെയ്തു. വലിയ സ്ഫോടനം അനുഭവപ്പെട്ട പ്രദേശത്തെ ആളുകളിൽ നിന്ന് കോളുകൾ ലഭിച്ചതായി വാർത്താ സ്റ്റേഷൻ റിപ്പോർട്ട് ചെയ്തു. സ്ഫോടന സ്ഥലത്ത് നിന്ന് 20 മിനിറ്റിലധികം അകലെയുള്ള ലോബെൽവില്ലെ നിവാസികൾ തങ്ങളുടെ വീടുകൾ കുലുങ്ങുന്നതായി അനുഭവപ്പെട്ടതായി പറഞ്ഞു.

Tags: usadeadExplosivesTennessee explosives plantafter a huge blast
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

World

അലി ലാരിജാനിയെ വധിച്ചതുകൊണ്ട് ഇറാന്‍ നേതൃത്വത്തെ തകര്‍ക്കാന്‍ കഴിയില്ല ; ഇസ്രായേലിനെതിരെ വീണ്ടും മൂർച്ചയുള്ള വാക്കുകളുമായി അരാഗ്ചി

Gulf

അബുദാബിയിൽ വഴിയിൽ കൂടി നടക്കവെ ഇറാന്റെ മിസൈൽ അവശിഷ്ടങ്ങൾ തലയിൽ വീണ് പാകിസ്ഥാനി കൊല്ലപ്പെട്ടു : യു എ ഇയില്‍ മരിച്ചവരുടെ എണ്ണം എട്ടായി

Kerala

കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ യുവാവ് മുങ്ങിമരിച്ചു

Kerala

മലപ്പുറത്ത് കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ശ്രമിക്കവെ 2 ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.