Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ധര്‍മസന്ദേശ യാത്രക്ക് കണ്ണൂരില്‍ ഭക്തിനിര്‍ഭരമായ വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2025, 01:00 pm IST
in Kerala

കണ്ണൂര്‍: ആത്മീയതയുടെ ശംഖനാദം മുഴക്കി കേരള മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ കേരള സംസ്‌കാരത്തനിമയെ വീണ്ടെടുക്കാന്‍ സംന്യാസിമാര്‍ നയിക്കുന്ന ധര്‍മസന്ദേശ യാത്രയ്‌ക്ക് തറികളുടെയും തിറകളുടെയും നാടായ കണ്ണൂരില്‍ ഭക്തിനിര്‍ഭരമായ വരവേല്‍പ്പ്. ഇന്നലെ രാവിലെ കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ ചേര്‍ന്ന നേതൃസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ സംന്യാസി ശ്രേഷ്ഠന്മാരെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. നായാട്ടുപാറ ചൈതന്യപുരിയിലെ സ്വാമി ആത്മചൈതന്യ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. മാതാ അമൃതാനന്ദമയീ മഠം വയനാട് മഠാധിപതി സ്വാമി വേദാമൃതാനന്ദപുരി ആമുഖഭാഷണം നടത്തി. മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തി.

നാം ആത്മവിസ്മൃതിയിലമര്‍ന്നപ്പോഴാണ് നമ്മുടെ സംസ്‌കാരത്തിനും ആത്മീയതയ്‌ക്കും നേരെ കടന്നുകയറ്റമുണ്ടായതെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഏറെ സാംസ്‌കാരിക പൊലിമയുണ്ടായിരുന്ന നമ്മുടെ നാട്ടില്‍ അതിനെതിരെ ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിച്ചു. അനേകം ആചാരങ്ങളും ദുരാചാരങ്ങളും വളര്‍ന്നുവന്നത് ഈ സാഹചര്യത്തിലാണ്. പകരം വെക്കാനില്ലാത്ത നഷ്ടമാണ് നമുക്കുണ്ടായത്. അതുകൊണ്ട് തന്നെ നമുക്ക് നമ്മുടെ ആദ്ധ്യാത്മികതയിലേക്കുള്ള തിരിച്ച്‌പോക്ക് ആവശ്യമാണ്. അദ്ദേഹം പറഞ്ഞു.

സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി (മാര്‍ഗദര്‍ശക് മണ്ഡല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി), സ്വാമി പ്രജ്ഞാനാനന്ദ (തീര്‍ത്ഥപാദാശ്രമം, വാഴൂര്‍), സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി (സംബോധ് ഫൗണ്ടേഷന്‍), സ്വാമി കൃഷ്ണാനന്ദ ഭാരതി, സ്വാമി അമൃതകൃപാനന്ദപുരി (മാതാ അമൃതാനന്ദമയീ മഠം, കണ്ണൂര്‍ മഠാധിപതി), സ്വാമി രാമേശ്വരാനന്ദ (തുളസീവനം, മാഹി), സ്വാമി തത്വമയാനന്ദ സരസ്വതി (ചിന്മയാ മിഷന്‍), സ്വാമി ശിവാനന്ദ (ശിവശക്തി മഠം), സ്വാമി രാമാനന്ദ സരസ്വതി, സാധു വിനോദ് (അവധൂതാശ്രമം), സ്വാമി ബ്രഹ്മസ്വരൂപാനന്ദ പുരി (ഹോസ് ദുര്‍ഗ്, അയ്യപ്പമഠം), സ്വാമി അയ്യപ്പദാസ്, സ്വാമി ദേവചൈതന്യ സരസ്വതി, സ്വാമി ശിവബ്രഹ്മാനന്ദ സരസ്വതി, ശിവപ്രിയാനന്ദ സരസ്വതി, പ്രണവ സ്വരൂപാനന്ദ സരസ്വതി, മണികണ്ഠ സ്വരൂപാനന്ദ സരസ്വതി, കൃഷ്ണാന്ദ സരസ്വതി, സ്വാമി യോഗാനന്ദപുരി, വീരാനന്ദ പുരി, വിശ്വാനന്ദ സരസ്വതി, ജ്യോതിഷ, താന്ത്രിക മേഖലയിലെ വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ നേതൃയോഗത്തില്‍ സംബന്ധിച്ചു.

സ്വാമി അഭേദാമൃതാനന്ദപുരി (മാതാ അമൃതാനന്ദമയീ മഠം) സ്വാഗതവും സ്വാമി പ്രേമാനന്ദ (ശിവഗിരി മഠം) നന്ദിയും പറഞ്ഞു. വൈകുന്നേരം നാല് മണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന പൊതുസമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തി.

 

Tags: kannurmonksDharmasandesha YatraKerala culture revivalKerala Margdarshaka MandalaSwami of Nayattupara Chaitanyapuri#DharmaRakshaYatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

News

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

പുതിയ വാര്‍ത്തകള്‍

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.