Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

90 ശതമാനം ഹമാസിനെയും ഇസ്രയേല്‍ വധിച്ചു; 10 ശതമാനത്തെ ബാക്കിവെയ്‌ക്കുന്നു…ജിഹാദ് എന്തെന്ന് ലോകത്തിന് മനസ്സിലാകാന്‍: ആരിഫ് ഹുസൈന്‍ തെരുവത്ത്

സാമൂഹ്യ നിരീക്ഷനും യൂട്യൂബറുമായ ആരിഫ് ഹുസൈന്‍ തെരുവത്തിന്റെ ഹമാസിനെക്കുറിച്ചുള്ള പോസ്റ്റ് വൈറലാകുന്നു. 90 ശതമാനം ഹമാസിനെയും ഇസ്രയേല്‍ വധിച്ചെന്നും ഇനി 10 ശതമാനത്തെ മാത്രം ബാക്കിവെച്ചിട്ടുണ്ടെന്നും അത് ജിഹാദ് എന്തെന്ന് ലോകത്തിന് മനസ്സിലാക്കാന്‍ വേണ്ടിയാണെന്നും ആരിഫ് ഹുസൈന്‍ തെരുവത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2025, 07:14 pm IST
in Kerala
ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)

കോഴിക്കോട്: സാമൂഹ്യ നിരീക്ഷനും യൂട്യൂബറുമായ ആരിഫ് ഹുസൈന്‍ തെരുവത്തിന്റെ ഹമാസിനെക്കുറിച്ചുള്ള പോസ്റ്റ് വൈറലാകുന്നു. 90 ശതമാനം ഹമാസിനെയും ഇസ്രയേല്‍ വധിച്ചെന്നും ഇനി 10 ശതമാനത്തെ മാത്രം ബാക്കിവെച്ചിട്ടുണ്ടെന്നും അത് ജിഹാദ് എന്തെന്ന് ലോകത്തിന് മനസ്സിലാക്കാന്‍ വേണ്ടിയാണെന്നും ആരിഫ് ഹുസൈന്‍ തെരുവത്ത്.

“വരും കാലത്തെ മനുഷ്യൻമാർക്ക് മനസ്സിലാകണം…
എന്തിനാണ് ഇസ്രായേൽ ഹമാസിനെ വേട്ട ആടിയിരുന്നത് എന്ന്.
അത്രക്ക് നീചൻമാരായിരുന്നു അവർ. അതിന് വേണ്ടി കുറച്ച് പേരെ ഇസ്രായേൽ കൊല്ലാതെ വിട്ടിട്ടുണ്ട്..!
അങ്ങനെ ലോകം അറിയും.എന്താണ് ഇസ്ലാമിക ജിഹാദ് എന്ന്. “- ഇങ്ങിനെപ്പോകുന്നു ആരിഫ് ഹുസൈന്‍ തെരുവത്തിന്റെ പോസ്റ്റ്. എക്സ് ജൂത വെറിയൻ എന്ന പേരിലായിരുന്നു ആരിഫ് ഹുസൈന്‍ തെരുവത്തിന്റെ പോസ്റ്റ്.

“അവരുടെ ചെയ്തികൾ എന്താണ് എന്നറിയേണ്ടേ?
അവർ ജൂത ഉന്മൂലനത്തിനു വഴിവെച്ചു.
അതിനായി ഇന്‍തിഫാദ അഴിച്ചുവിട്ട് ഭീകരാക്രമണങ്ങൾ നടത്തി…
ജിഹാദ് ആണ് പോംവഴി എന്ന് അവർ പറഞ്ഞു.
ഗാസക്ക് വേണ്ടി ലോകം നൽകിയ സഹായം സ്വന്തം പോക്കറ്റിൽ ആക്കിയും തുരങ്കം പണിതും അവർ ഭീകരതയ്‌ക്ക് കളമൊരുക്കി…
ചെറിയ കുട്ടികളെ പോലും ആയുധം എടുപ്പിച്ചു…
പാഠഭാഗങ്ങളിൽ ജൂത വൈര്യം കുത്തിനിറച്ചു…
ഒക്ടോബർ ഏഴ് അവരുടെ ഏറ്റവും വലിയ ഭീകരത ആയിരുന്നു…!
അവറ്റകൾ സ്വന്തം ജനതയെ മനുഷ്യ കവചമാക്കി കൊല്ലാൻ ഇട്ടു.
എന്നിട്ടതിനെ നെസസ്സറി സക്രിഫൈസ് എന്ന് വിളിച്ചു…
മഹമൂദ് അബ്ബാസ് അവരെ വിളിച്ചിരുന്നത് പോലും“നായിന്റെ മക്കൾ” എന്നായിരുന്നു..! “- ആരിഫ് ഹുസൈന്‍ തെരുവത്തിന്റെ പോസ്റ്റ് ഇങ്ങിനെപ്പോകുന്നു.

 

Tags: IsraelHamasArif Hussain Theruvath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

World

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

World

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

US

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം: ഇറാനിലെ ആണവ പ്ലാന്റ് ആക്രമിച്ച് ഇസ്രയേൽ

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ,

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.