ചെന്നൈ: അയ്യപ്പന്റെ സമ്മാനമായി കരുതിയാണ് പൂജയില്‍ പങ്കെടുത്തതെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം പ്രശ്‌നമാകുമെന്ന് കരുതിയില്ലെന്നും ജയറാം . ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സത്യം പുറത്തുവരട്ടെ. അയ്യപ്പന്റെ ഒരു രൂപ എങ്കിലും എടുത്താല്‍ ശിക്ഷാ കിട്ടും. അയ്യപ്പന്‍ എല്ലാം കാണുന്നുണ്ടെന്ന് അറിയണം. ഉണ്ണികൃഷ്ണന്‍ പോറ്റി തന്നോട് ഒരു രൂപ പോലും ചോദിച്ചിട്ടില്ലെന്നും ഒരു മാധ്യമത്തോട് ജയറാം പറഞ്ഞു.
50 വര്‍ഷത്തിലധികമായി ശബരിമല ദര്‍ശനം നടത്തുന്ന അയ്യപ്പ ഭക്തനാണ് താനെന്നും ജയറാം പറഞ്ഞു.
















