Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സർക്കാർ ഭൂമിയിൽ മദ്രസയും വിവാഹ മണ്ഡപവും ; ഇടിച്ച് നിരത്തി യോഗി സർക്കാർ ; തൊട്ടടുത്ത മസ്ജിദ് സ്വയം പൊളിച്ചോളാമെന്ന് പ്രദേശവാസികൾ

മസ്ജിദും വിവാഹ മണ്ഡപവും 10 വർഷം മുൻപാണ് നിർമ്മിച്ചതെന്ന് തഹസിൽദാർ ധീരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. ഗ്രാമത്തിലെ മിൻസാർ എന്ന വ്യക്തിയാണ് ഇവ രണ്ടും പണികഴിപ്പിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2025, 10:21 am IST
in India

ലഖ്നൗ : യുപിയിലെ സംഭാലിൽ അനധികൃതമായി നിർമ്മിച്ച വിവാഹ മണ്ഡപവും മദ്രസയും ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർത്തു. സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മണ്ഡപം ഇന്നലെ പൊളിച്ച് കളഞ്ഞത്. സംഭാൽ ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റർ അകലെയുള്ള രായ ബുസുർഗ് ഗ്രാമത്തിലാണ് സംഭവം.

രാവിലെ 11:30 ന് തുടങ്ങിയ നടപടി ഉച്ചയ്‌ക്ക് 3:30 വരെ നീണ്ടുനിന്നു. ഈ സമയത്തിനുള്ളിൽ അനധികൃതമായി നിർമ്മിച്ച മണ്ഡപം പൂർണ്ണമായും തകർത്തു.  ബുൾഡോസർ നടപടി കണ്ടതിനെത്തുടർന്ന് സമീപത്തുള്ള അനധികൃതമായി നിർമ്മിച്ച മസ്ജിദ് സ്വയം പൊളിച്ചുമാറ്റുന്നതിനായി നാല് ദിവസത്തെ സമയം അനുവദിക്കണമെന്ന് പ്രദേശവാസികൾ ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെൻസിയയോട് അഭ്യർത്ഥിച്ചു. ഡിഎമ്മിന്റെ അനുമതി ലഭിച്ച ഉടൻ തന്നെ ഹോളിന് അടുത്തുള്ള മസ്ജിദ് ആളുകൾ സ്വയം പൊളിച്ചുനീക്കാൻ തുടങ്ങി.

സംഭവസ്ഥലത്ത് ഡി എം രാജേന്ദ്ര പെൻസിയയും എസ് പി കൃഷ്ണ ബിഷ്‌ണോയിയും കൂടാതെ ഏകദേശം 200 പോലീസുകാരെയും പി എ സി ജവാന്മാരെയും വിന്യസിച്ചിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം തുടരുകയാണ്. മസ്ജിദും വിവാഹ മണ്ഡപവും സർക്കാർ കുളത്തിന്റെ ഭൂമിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് സർക്കാർ അധികൃതർ വ്യക്തമാക്കുന്നത്. 550 ചതുരശ്ര അടിയിലാണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നത്. വിവാഹ മണ്ഡപം 30,000 ചതുരശ്ര അടിയിലായിരുന്നു സ്ഥിതിചെയ്തിരുന്നത്.

മസ്ജിദും വിവാഹ മണ്ഡപവും 10 വർഷം മുൻപാണ് നിർമ്മിച്ചതെന്ന് തഹസിൽദാർ ധീരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. ഗ്രാമത്തിലെ മിൻസാർ എന്ന വ്യക്തിയാണ് ഇവ രണ്ടും പണികഴിപ്പിച്ചത്.

Tags: Illegal Madrasaillegal masjidabolishedutharpradeshBuldozer action
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വില കൂട്ടി വിൽക്കാൻ പൂഴ്‌ത്തി വച്ചു ; സമാജ് വാദി പാർട്ടി നേതാവ് അബ്ദുൾ റഹ്മാന്റെ വീട്ടിൽ നിന്ന് പിടികൂടിയത് 55 എൽപിജി സിലിണ്ടറുകൾ

India

“ഒരു ഖമേനി മരിച്ചാൽ ആയിരം ഖമേനികൾ ജനിക്കും” : ലഖ്‌നൗവിലെ തെരുവുകളിൽ നെഞ്ചത്തടിച്ച് കരഞ്ഞ് പ്രതിഷേധിച്ച് ഷിയ മുസ്ലീം സ്ത്രീകൾ  

Kerala

അനധികൃത നിർമ്മാണം: കാസർഗോട്ട് മസ്ജി​ദ് കമ്മിറ്റിയുടെ കെട്ടിടം പൊളിച്ച് മാറ്റാൻ പിഡബ്ല്യുഡി നോട്ടീസ്

India

ലവ് ജിഹാദ്, മതപരിവർത്തനം, ദേശവിരുദ്ധ ഗൂഢാലോചനകൾ എന്നിവയ്‌ക്കെതിരെ കർശന മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്

India

സാംബാലിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മദീന പള്ളി ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായി : പള്ളി ഭാരവാഹികൾ തന്നെ അനധികൃത കെട്ടിടം ഇടിച്ച് നിരത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.