Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുഗതകുമാരിയുടെ കവിതകള്‍ക്ക് ദൃശ്യകലയുടെ ഭാവാനുഭവം; കൃഷ്ണപ്രിയയുടെ ചിത്രങ്ങള്‍ ഗവര്‍ണര്‍ ഏറ്റുവാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2025, 01:47 pm IST
in Kerala
കൃഷ്ണപ്രിയയുടെ ചിത്രങ്ങള്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഏറ്റുവാങ്ങുന്നു. കുമ്മനം രാജശേഖരന്‍, ഡോ. ജി. ശങ്കര്‍, സംവിധായകന്‍ ശരത് ഹരിദാസ്, നിനു എസ്. ചന്ദ്രന്‍ എന്നിവര്‍ സമീപം

കൃഷ്ണപ്രിയയുടെ ചിത്രങ്ങള്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഏറ്റുവാങ്ങുന്നു. കുമ്മനം രാജശേഖരന്‍, ഡോ. ജി. ശങ്കര്‍, സംവിധായകന്‍ ശരത് ഹരിദാസ്, നിനു എസ്. ചന്ദ്രന്‍ എന്നിവര്‍ സമീപം

തിരുവനന്തപുരം: മലയാള കലാരംഗത്ത് സാഹിത്യത്തിന്റെയും ദൃശ്യകലയുടെ ഭാവാനുഭവത്തിന്റെയും സംഗമം അപൂര്‍വമായി മാത്രമാണ് സംഭവിക്കാറുള്ളത്. കവയത്രി സുഗതകുമാരിയുടെ കവിതകളെ ആസ്പദമാക്കി ചിത്രകാരി കൃഷ്ണപ്രിയ സൃഷ്ടിച്ച ‘സുഗതം’ എന്ന പരമ്പര സാഹിത്യ-കലാസംഗമത്തിന് അപൂര്‍വവും ആഴമുള്ളതുമായ ഭാവുകത്വം സമ്മാനിച്ചിരിക്കുകയാണ്. സുഗതകുമാരിയുടെ കവിതകളില്‍ പതിഞ്ഞുനില്‍ക്കുന്ന പ്രകൃതിയോടുള്ള കരുതലും, മനുഷ്യജീവിതത്തിന്റെ സംഘര്‍ഷങ്ങളും, ആത്മീയ അന്വേഷണങ്ങളും, കരുണയുടെ കരുത്തും കൃഷ്ണപ്രിയയുടെ ചിത്രങ്ങളില്‍ നിറം, രേഖ, പ്രതീകം, ചൈതന്യം എന്നീ രൂപങ്ങളില്‍ വീണ്ടും ജനിക്കുന്നു.

അക്രിലിക്, ഇങ്ക്, മെറ്റാലിക് ഘടകങ്ങള്‍, വസ്ത്രങ്ങള്‍, പഴയ പുസ്തകത്താളുകള്‍, കണ്ടെത്തിയ കലാവസ്തുക്കള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന സംയോജനമാണ് കൃഷ്ണപ്രിയയുടെ കലാഭാഷയെ വേറിട്ട് നിര്‍ത്തുന്നത്. ദൃശ്യകലയെ വെറും ഭംഗിയുടെ ലോകത്ത് ഒതുക്കാതെ, കവിതയെപ്പോലെ ആത്മാവിലേക്ക് സ്പര്‍ശിക്കുന്ന ഒരു അനുഭവമാക്കി മാറ്റുന്നതാണ് ഓരോ ചിത്രങ്ങളും. ഭഗവാന്‍ ശ്രീകൃഷ്ണനോടുള്ള ആത്മീയ സമര്‍പ്പണം, പ്രകൃതിയോടുള്ള ഭക്തി, മനുഷ്യന്റെ പോരാട്ടങ്ങളും കരുണയും- എല്ലാം ചിത്രങ്ങളില്‍ പതിഞ്ഞ സന്ദേശങ്ങളാണ്. മരത്തിനു സ്തുതി, രാത്രിമഴ, കറുപ്പ്, അമ്പലമണി, ഇത് മഹാഭാരതം, നന്ദി, മുത്തുച്ചിപ്പി, കണിക്കൊന്ന, ഒറ്റയ്‌ക്ക്, സ്നേഹത്തിനെന്തേ നിറം, നീലക്കുറിഞ്ഞി, കവിത, മരം, നിങ്ങള്‍ എന്റെ ലോകത്തെ എന്ത് ചെയ്തു?, കൃഷ്ണാ, നീ എന്നെ അറിയില്ല എന്നീ 15 സുഗതകുമാരി കവിതകളുടെ ദൃശ്യാവിഷ്‌കാരമാണ് കൃഷ്ണപ്രിയ നടത്തിയിരിക്കുന്നത്. കവിതയുടെ ആത്മാവിനെ നഷ്ടപ്പെടുത്താതെ പുതിയൊരു കലാനുഭവം സമ്മാനിക്കുന്നവയാണ് ഓരോ ചിത്രങ്ങളും.

ആധുനിക കലാരംഗത്ത് സാഹിത്യവും ആത്മീയതയും മനുഷ്യസ്‌നേഹവും ഒരുമിച്ച് ചേരുന്ന കലാഭാഷ സൃഷ്ടിക്കുന്ന അപൂര്‍വ കലാകാരിയാണ് ഗുരുവായൂര്‍ സ്വദേശിയായ കൃഷ്ണപ്രിയ. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ചിത്രങ്ങള്‍ സ്വീകരിച്ച്, ആറന്മുളയിലെ സുഗതവനം ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിക്കാനായി സുഗതകുമാരി നവതി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കുമ്മനം രാജശേഖരന് കൈമാറി. ഡോ. ജി. ശങ്കര്‍, സംവിധായകന്‍ ശരത് ഹരിദാസ്, നിനു എസ്. ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

 

Tags: visual experienceGovernor Rajendra ArlekarKrishnapriya's paintings
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

Kerala

രാജ്ഭവനില്‍ ജാര്‍ഖണ്ഡ് ദിനാചരണം: ഭാരത് മാതാ, ബിര്‍സാ മുണ്ട ചിത്രങ്ങള്‍ക്കു മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി ഗവര്‍ണര്‍

Kerala

ഇതൊരു വലിയ കാര്യമാണ്; എല്ലാവരും അറിയണം” :രാജ്ഭവനിലെ ഗുരുദേവ പ്രതിമയ്‌ക്ക് മുന്നിൽ സ്വാമിമാർക്കൊപ്പം ഗവർണർ

Kerala

ചീര പിഴുത്, മത്തന്‍ കുത്തി, പയര്‍ നുള്ളി: രാജ് ഭവനില്‍ വിളവെടുത്ത് ഗവര്‍ണര്‍

Kerala

പിണറായി വിജയനും ഗവർണർ രാജേന്ദ്ര ആര്‍ലേക്കറുമായുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.