Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ഗപ്രതിഭാ പുരസ്‌കാരം മധു ബാലകൃഷ്ണന് സമ്മാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2025, 12:27 pm IST
in Kerala
ഗായകന്‍ മധു ബാലകൃഷ്ണന് നവരാത്രി സര്‍ഗപ്രതിഭാ പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും വിധുബാലയും ചേര്‍ന്ന് സമ്മാനിക്കുന്നു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഭാവന സുമേഷ്, മഞ്ജുള രവീന്ദ്രന്‍ സമീപം

ഗായകന്‍ മധു ബാലകൃഷ്ണന് നവരാത്രി സര്‍ഗപ്രതിഭാ പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും വിധുബാലയും ചേര്‍ന്ന് സമ്മാനിക്കുന്നു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഭാവന സുമേഷ്, മഞ്ജുള രവീന്ദ്രന്‍ സമീപം

കോഴിക്കോട്: കേസരി നവരാത്രി സര്‍ഗോത്സവത്തോടനുബന്ധിച്ച് നല്‍കിവരുന്ന സര്‍ഗപ്രതിഭ പുരസ്‌കാരം പ്രശസ്ത പിന്നണിഗായകന്‍ മധു ബാലകൃഷ്ണന് സമര്‍പ്പിച്ചു.

നവരാത്രി സര്‍ഗോത്സവത്തിന്റെ എട്ടാം നാളില്‍ ചാലപ്പുറം കേസരി ഭവനിലെ പരമേശ്വരം ഹാളില്‍ നടന്ന ചടങ്ങില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ചലച്ചിത്ര താരം വിധുബാലയും ചേര്‍ന്നാണ് പുരസ്‌കാരം സമര്‍പ്പിച്ചത്. വിധുബാല അധ്യക്ഷത വഹിച്ച ചടങ്ങ് കൈതപ്രം ഉദ്ഘാടനം ചെയ്തു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ മധു ബാലകൃഷ്ണനെ പരിചയപ്പെടുത്തി. ഭാവന സുമേഷ് സ്വാഗതവും മഞ്ജുള രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ആറ്റുവാശ്ശേരി മോഹനന്‍പിള്ളയുടെ സംഗീതക്കച്ചേരി, ഡോ. മധു മീനച്ചില്‍ രചിച്ച ‘ആര്‍ഷകേരളം’ നാടകീയ നൃത്തശില്‍പവും അരങ്ങേറി.

Tags: Madhu BalakrishnanKaithapram Damodaran NamboothiriKesari Navaratri Sargolsavam 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതം മാറ്റാൻ, പീഡിപ്പിക്കാൻ ഒരാളെ ഒപ്പം കൂട്ടുന്നത് പ്രണയമല്ലെന്ന് കൈതപ്രം

ഇളയരാജയുടെ സംഗീതാര്‍ച്ചന ആസ്വദിച്ച് അതില്‍ ലയിച്ച് സന്തോഷിച്ചിരിക്കുന്ന മോദി (ഇടത്ത്) 82 വയസ്സിന്‍റെ അവശതകള്‍ മറന്ന് ഇളയരാജ പാടുന്നു (വലത്ത്)
India

ഹിന്ദുത്വം അലയടിച്ച തമിഴ്നാട്ടില്‍ കറുത്തകരമുണ്ടും നെറ്റിയില്‍ ഭസ്മവും ചന്ദനവും പൂശി തനിത്തമിഴനായി മോദി; 82ാം വയസ്സില്‍ എല്ലാം മറന്ന് പാടി ഇളയരാജ

Entertainment

സീതയുടെ കൈയ്യില്‍ ചുറ്റിയ മിന്നലാണ് മിന്നല്‍ വള: കൈതപ്രം

Music

മധു ബാലകൃഷ്ണന്റെ ‘അച്ഛനെന്നൊരു പുണ്യം’ എന്ന ഗാനത്തിന് കേള്‍വിക്കാര്‍ ഏറെ

Entertainment

എന്റെ ഇടതുഭാഗം പ്രവർത്തിക്കില്ല;24 വർഷങ്ങൾ കൊണ്ട് എനിക്കാണ് മാറ്റമുണ്ടായത്,ഞാൻ അമ്പലത്തിൽ ശാന്തിയായിരുന്ന കാലത്താണ് മോഹൻലാലിനെ കണ്ടത്;കൈതപ്രം.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.