Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പാക്കിസ്ഥാനെ തോല്‍പ്പിച്ചു :ഭാരതത്തിന് ഏഷ്യാകപ്പ്, തിലക് വര്‍മ്മ (69*) തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2025, 11:02 pm IST
in Cricket

ദുബായ് :ദുബായ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലെ കലാശപ്പോരിൽ പരമ്പരാഗത എതിരാളികളായ പാകിസ്ഥാനെ ഇന്ത്യ അഞ്ചു വിക്കറ്റിന് തകർത്ത് ഏഷ്യാ കപ്പ് 2025 സ്വന്തമാക്കി. 147 റൺസിന്റെ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി.തിലക് വർമയുടെ(69*) ഇന്നിംഗ്സാണ് മത്സരത്തെ നിർണ്ണയിച്ചത്.

പാകിസ്ഥാൻ 146 (19.1 ഓവർ) – ഫർഹാൻ 57, സമാൻ 46; കുൽദീപ് 4/27.

ഇന്ത്യ 150/5 (19.4 ഓവർ) – തിലക് വർമ 69*, ദുബെ 33.

പാകിസ്ഥാൻ ആദ്യം ബാറ്റ് ചെയ്ത് 146 റൺസിൽ ഒതുങ്ങി. സാഹിബ്‌സാദാ ഫർഹാൻ (38 പന്തിൽ 57), ഫഖർ സമാൻ (35 പന്തിൽ 46) എന്നിവർ ഒപ്പണിങ്ങിൽ 84 റൺസ് കൂട്ടിച്ചേർത്തെങ്കിലും ശേഷിച്ചത് നിരാശ. മിഡിൽ ഓർഡറിൽ എത്തിയവർ നിരന്തരം മടങ്ങിയപ്പോൾ 15 റൺസിനിടെ അവസാന ആറു വിക്കറ്റുകൾ വീണു. ഇന്ത്യൻ ബൗളർമാരിൽ കുൽദീപ് യാദവ് 4 വിക്കറ്റ്, ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും രണ്ടുവിക്കറ്റുമായി മിന്നി. അക്ഷർ പടേൽക്കും രണ്ടു വിക്കറ്റ്.

ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്‌ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടികൾ. അഭിഷേക് ശർമ്മ (5), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (1), ശുഭ്മാൻ ഗിൽ (12) എന്നിവർ വേഗത്തിൽ പുറത്തായി. 20 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ സമ്മർദ്ദം കനത്തെങ്കിലും തിലക് വർമ (53 പന്തിൽ 69*), സഞ്ജു സാംസൺ (21 പന്തിൽ 24) എന്നിവർ ചേർന്ന് ടീമിനെ ഉയർത്തി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 57 റൺസ് സംഭാവന നൽകി.അഞ്ചാം വിക്കറ്റില്‍ ശിവം ദുവൈയുമായി ചേര്‍ന്നും തിലകവര്‍മ്മ, 50 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കി.

സഞ്ജു പുറത്തായതിന് ശേഷം ശിവം ദുബെ (33) നല്ല പിന്തുണ നൽകി. അവസാന ഘട്ടത്തിൽ റിങ്കു സിംഗും അക്ഷർ പടേലും ചേർന്ന് ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു.

അവസാന രണ്ട് ഓവറിൽ 17 റൺസ് ആണ് ഇന്ത്യക്ക് ജയിക്കാൻ വേണ്ടത്. പാക് പേസർ ഫഹീം അഷ്‌റഫിന്റെ ആദ്യ പന്തിൽ തിലക് സിംഗിൾ എടുത്തു. രണ്ടാം പന്തിൽ ദുബെയും ഒരു റൺ ഓടിച്ചു. മൂന്നാം പന്തിലും ഒരു റൺ. നാലാം പന്ത് ദുബെ ബൗണ്ടറിയിലേക്ക് പായിച്ചു, ഫോർ. അഞ്ചാം പന്തിൽ റൺ ഇല്ല. അവസാന പന്തിൽ ദുബെ പുറത്തായി, ലോംഗ് ഓഫ്‌ൽ ഷഹീൻ അഫ്രീദിക്ക് ക്യാച്ച്. രണ്ട് വീതം സിക്‌സും ഫോറും ഉൾപ്പെടുന്നതായിരുന്നു ദുബെയുടെ ഇന്നിംഗ്‌സ്. പിന്നാലെ ക്രീസിലെത്തി റിങ്കു സിംഗ്.

അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 10 റൺസ്. ഹാരിസ് റൗഫിന്റെ ആദ്യ പന്തിൽ തിലക് രണ്ട് റൺസ് ഓടിച്ചു. രണ്ടാം പന്തിൽ സിക്‌സ്. തുടർന്ന് ജയിക്കാൻ വേണ്ടത് നാല് റൺസ് മാത്രം ബാക്കിയായിരുന്നു. മൂന്നാം പന്തിൽ ഒരു റൺ. നാലാം പന്ത് നേരിട്ട് റിങ്കു സിംഗ് ബൗണ്ടറി നേടി വിജയമാഘോഷിച്ചു. റിങ്കു സിംഗ് (4*), തിലകിനൊപ്പം പുറത്താവാതെ നിന്നു.

പുതിയ മുഖങ്ങളുടെ കരുത്തിലാണ് ഇന്ത്യക്ക് ഇത്തവണ കിരീടം. പരിചയസമ്പന്നരായ താരങ്ങളില്ലാതെയും ആത്മവിശ്വാസത്തോടെ കളിച്ച ടീം, സമ്മർദ്ദ മത്സരത്തിൽ കഴിവും ധൈര്യവും തെളിയിച്ചു.

 

Tags: Asia Cup 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇത് പേടിപ്പിക്കാനാകാത്ത ഭാരത കരുത്ത്

Cricket

“ഏഷ്യാകപ്പില്‍ അഭിഷേക് ബച്ചന്‍ നന്നായി കളിച്ചു”…പാക് താരം ഷുഹൈബ് അക്തറിനുള്ള അമിതാഭ് ബച്ചന്റെ ട്രോള്‍ വൈറലായി

World

പ്രധാനമന്ത്രിയുടെ ഓപ്പറേഷൻ സിന്ദൂർ പരാമർശം കുറിക്ക് കൊണ്ടത് ഖ്വാജ ആസിഫിന് ; ക്രിക്കറ്റിന്റെ പേരിൽ മോദി രാഷ്‌ട്രീയം കളിക്കുന്നുവെന്ന് പാക് നേതാവ്

Cricket

പിസിബി ചെയർമാൻ നഖ്‌വിക്കും പാകിസ്ഥാൻ ടീമിനും വലിയ നാണക്കേട് ; ട്രോഫി സ്വീകരിക്കാതെ വിജയം ആഘോഷിച്ച് ഇന്ത്യൻ ടീം

Cricket

പാകിസ്ഥാനെ അടിച്ചൊതുക്കി നേടിയ വിജയം ; ഇന്ത്യൻ ടീമിന് 21 കോടിയുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.