Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയും ലാലു പ്രസാദ് യാദവും നുഴഞ്ഞുകയറ്റക്കാര്‍ക്ക് വോട്ടവകാശം നല്‍കാന്‍ ആഗ്രഹിക്കുന്നു, നുഴഞ്ഞുകയറ്റക്കാരെ പുറന്തള്ളുമെന്ന് അമിത് ഷാ

രാഹുല്‍ ഗാന്ധിയും ലാലു പ്രസാദ് യാദവും നുഴഞ്ഞുകയറ്റക്കാര്‍ക്ക് വോട്ടവകാശം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ബീഹാറില്‍ നിന്നും പുറന്തള്ളുമെന്നും അമിത് ഷാ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2025, 10:08 pm IST
in India

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയും ലാലു പ്രസാദ് യാദവും നുഴഞ്ഞുകയറ്റക്കാര്‍ക്ക് വോട്ടവകാശം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ബീഹാറില്‍ നിന്നും പുറന്തള്ളുമെന്നും അമിത് ഷാ പറഞ്ഞു.

കുടുംബരാഷ്‌ട്രീയമാണ് രാഹുല്‍ ഗാന്ധിയ്‌ക്കും തേജസ്വി യാദവിനും ഉള്ള താല്പര്യം. എന്നാല്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം ഇത് രാജ്യത്തിന് വേണ്ടിയുള്ള യുദ്ധമാണ്. ഏതെങ്കിലും ഒരു മണ്ഡലത്തിന് വേണ്ടിയല്ല, ബിജെപിയുടെ യുദ്ധം രാജ്യതാല്‍പര്യത്തിന് വേണ്ടിയാണ് – അമിത് ഷാ പറഞ്ഞു.

ലല്ലു രാജ്യത്തില്‍ നിന്നും ജംഗിള്‍ രാജില്‍ നിന്നും ബീഹാറിനെ മോചിപ്പിക്കണം. സ്വന്തം മകനെ മുഖ്യമന്ത്രിയാക്കുക എന്നതാണ് ലാലുപ്രസാദ് യാദവിന്റെ ലക്ഷ്യം. രാഹുല്‍ ഗാന്ധിയ്‌ക്ക് ഇത് മറ്റൊരു തെരഞ്ഞെടുപ്പ് യുദ്ധം മാത്രമാണ്. എന്നാല്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം രാജ്യത്ത് നിന്നും നുഴഞ്ഞുകയറ്റക്കാരെ തുരത്താനുള്ള യുദ്ധമാണ് ഈ തെരഞ്ഞെടുപ്പ്. – അമിത് ഷാ പറഞ്ഞു.

വിജയങ്ങളുടെ ദീപാവലിയാണിത്. ആഘോഷത്തിന് നാല് ഘട്ടങ്ങളാണുള്ളത്.
1. അയോധ്യയില്‍ രാമക്ഷേത്രം വന്നു.
2.ജീവികാ ദീദിമാര്‍ എന്ന് വിളിക്കുന്ന 75 ലക്ഷം വീട്ടമ്മമാര്‍ക്ക് 10,000 രൂപ വീതം കൈമാറും.
3.395 ഇനങ്ങളിന്മേല്‍ ജിഎസ് ടി ഒഴിവാക്കി.
4.160 സീറ്റുകളോടെ ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിജയിക്കല്‍.

അമിത് ഷാ ഇത് പറഞ്ഞപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ നിറഞ്ഞ കയ്യടിയോടെയാണ് ഇത് സ്വീകരിച്ചത്. ഭഗല്‍പൂര്‍, കോസി, സീമാഞ്ചല്‍ മേഖലകളില്‍ നിന്നുള്ള 4000 ബിജെപി പ്രവര്‍ത്തകരെയാണ് ഈ യോഗത്തില്‍ അമിത് ഷാ അഭിസംബോധന ചെയ്തത്.

ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആര്‍ജെഡി നേതാക്കളായ തേജസ്വി യാദവും ലാലുപ്രസാദ് യാദവും. ഈ നുഴഞ്ഞുകയറ്റുക്കാരെ തങ്ങളുടെ വോട്ട് ബാങ്ക് ആയാണ് ഇവര്‍ കാണുന്നത്. ഇത്തരം നുഴഞ്ഞു കയറ്റക്കാര്‍ ബീഹാറില്‍ ലക്ഷക്കണക്കിന് പേരുണ്ടെന്നാണ് ബിജെപിയുടെ വാദം. ആദ്യം ബംഗാളിലും അസമിലും എത്തുന്ന ബംഗ്ലാദേശികളും മ്യാന്‍മറില്‍ നിന്നുള്ളവരും അടുത്ത ഘട്ടത്തില്‍ ബീഹാറിലേക്ക് എത്തുകയാണ്. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ പേരില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഇവര്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുകയാണ്.

 

Tags: amit-shahNDAinfiltratorsBihar Assembly elections 2025Bihar electionsBangladesh Muslims
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.