Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എസ്. എല്‍. ഭൈരപ്പയുടെ സംസ്കാരം നാളെ; ബെംഗളുരു കലാക്ഷേത്രയിൽ അന്ത്യാഞ്ജലി അർപ്പിച്ച് സഹസർകാര്യവാഹ് സി.ആർ. മുകുന്ദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2025, 02:42 pm IST
in India

ബെംഗളൂരു: അന്തരിച്ച മുതിർന്ന എഴുത്തുകാരനും പദ്മഭൂഷണ്‍ ജേതാവുമായ ഡോ എസ് എൽ ഭൈരപ്പയ്‌ക്ക് ബെംഗളുരു കലാക്ഷേത്രയിൽ ആർഎസ്എസ് സഹസർകാര്യവാഹ് സി.ആർ. മുകുന്ദ, ദക്ഷിൺമധ്യ ക്ഷേത്ര കാര്യവാഹ് എൻ. തിപ്പസ്വാമി എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. മൂന്ന് മാസമായി ബെംഗളൂരുവിലെ ജയദേവ മെമ്മോറിയല്‍ രാഷ്‌ട്രോത്ഥാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഭൈരപ്പ. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം.

സംസ്‌കാര ചടങ്ങുകള്‍ നാളെ മൈസൂരുവില്‍ നടക്കും. മൈസൂരുവില്‍ വെച്ച് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്രഭാതനടത്തത്തിനിടെ കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറ് പതിറ്റാണ്ടിലേറെയുള്ള സാഹിത്യ ജീവിതത്തില്‍ അദ്ദേഹം 25 നോവലുകള്‍ എഴുതി. സ്ത്രീകളുടെ വീക്ഷണകോണിലൂടെയുള്ള രാമായണത്തിന്റെ പുനരാഖ്യാനമായ ഉത്തരകാണ്ഡം (2017) ആയിരുന്നു അവസാന നോവല്‍. ആദ്യ നോവല്‍ ഭീമകായ 1958ലാണ് പ്രസിദ്ധീകരിച്ചത്.

മഹാഭാരതത്തിന്റെ പുനരാഖ്യാനമായ പര്‍വ (1979), വംശവൃക്ഷ (1965), ഗൃഹഭംഗ (1970) എന്നീ നോവലുകള്‍ കന്നഡ സാഹിത്യത്തിലെ ക്ലാസിക്കുകളാണ്. 2010-ല്‍ മന്ദ്ര (2001) എന്ന നോവലിന് സരസ്വതി സമ്മാന്‍ അവാര്‍ഡ് നേടി. 2023-ല്‍ രാഷ്‌ട്രം പദ്മഭൂഷണ്‍ സമ്മാനിച്ച് ആദരിച്ചു. അദ്ദേഹത്തിന്റെ ഓരോ നോവലും ഒന്നിലധികം പതിപ്പുകളായി പുറത്തിറങ്ങി. അദ്ദേഹത്തിന്റെ എല്ലാ നോവലുകളും ഒന്നിലധികം ഭാരതീയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ നിരവധി നോവലുകള്‍ ബി. വി. കാരന്ത്, ഗിരീഷ് കര്‍ണാട്, ഗിരീഷ് കാസരവള്ളി, ടി. എന്‍. സീതാറാം എന്നിവര്‍ ചലച്ചിത്രമാക്കി. മുസ്ലീം ഭരണാധികാരികളെയും മതപരിവര്‍ത്തനത്തെയും തുറന്നുകാട്ടിയ നോവല്‍ അവരാന (2007) വലിയ വിവാദങ്ങള്‍ക്ക് കാരണമായി. ഭൈരപ്പയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശേചനം രേഖപ്പെടുത്തി.

Tags: Last RespectsRSS Sahasarkaryavah C.R. MukundaDakshinmadhya Kshetra Karyaavah N. ThippaswamyDr. S. L. BhairappaVeteran writerPadma Bhushan winner
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഞ്ഞ് മിഥുൻ ഇനി കണ്ണീരോർമ്മ; ചിതയ്‌ക്ക് തീകൊളുത്തി കുഞ്ഞനുജൻ, അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

Kerala

വിദ്യാലയ മുറ്റത്ത് ചേതനയറ്റ് മിഥുൻ; അന്ത്യാഞ്ജലി അർപ്പിക്കാൻ വൻ ജനാവലി, സങ്കടക്കടലായി സ്കൂൾ മുറ്റം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.