Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രായേലിന് നേരെ ഡ്രോൺ ആക്രമണം നടത്തി ഹൂത്തി വിമതർ ; 22 പേർക്ക് പരിക്ക് ; തങ്ങളെ ദ്രോഹിക്കുന്നവർക്ക് കൂടുതൽ കഷ്ടപ്പെടേണ്ടിവരുമെന്ന് ഇസ്രായേൽ കാറ്റ്‌സ്

2023 ഒക്ടോബർ 7 ന് ഹമാസ് ഭീകരർ ഇസ്രായേലിനെ ആക്രമിച്ച് 1,200 പേരെ കൊല്ലുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണ് യുദ്ധം ആരംഭിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2025, 08:21 am IST
in World

ജറുസലേം: ബുധനാഴ്ച യെമനിലെ ഹൂത്തി വിമതർ തെക്കൻ ഇസ്രായേലി നഗരമായ എയ്‌ലാറ്റിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 22 പേർക്ക് പരിക്കേറ്റു. ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർ ഇസ്രായേലിന് നേരെ രണ്ട് ഡ്രോണുകൾ വെടിവച്ചതായിട്ടാണ് അവകാശപ്പെട്ടിരിക്കുന്നത്. ഡ്രോണുകൾ തടയാൻ ഇസ്രായേൽ സൈന്യം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി വക്താക്കൾ പറഞ്ഞു. മാഗൻ ഡേവിഡ് അഡോം റെസ്‌ക്യൂ സർവീസിന്റെ കണക്കനുസരിച്ച് ആക്രമണത്തിൽ പരിക്കേറ്റ 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

അതേസമയം ഇസ്രായേലിനെ ദ്രോഹിക്കുന്നവർക്ക് ഏഴ് മടങ്ങ് കൂടുതൽ കഷ്ടപ്പെടേണ്ടിവരും എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ മുന്നറിയിപ്പ് നൽകി. എന്നാൽ പലസ്തീൻ ജനതയെ പിന്തുണയ്‌ക്കുന്നതിനാണ് ഈ ആക്രമണങ്ങളെന്ന് ഹൂത്തികൾ പറയുന്നു.

അതേ സമയം ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 41 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അൽ-അഹ്ലി ആശുപത്രി ഡയറക്ടർ ഡോ. ഫാദൽ നയീം നൽകിയ വിവരമനുസരിച്ച് ഗാസ സിറ്റിയിലെ കുടിയിറക്കപ്പെട്ട ആളുകളെ പാർപ്പിച്ചിരിക്കുന്ന ടെന്റുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് കുട്ടികളും ഒൻപത് സ്ത്രീകളും ഉൾപ്പെടെ 22 പേർ കൊല്ലപ്പെട്ടു.  എന്നാൽ രണ്ട് ഹമാസ് പോരാളികളെ ലക്ഷ്യമിട്ട് സിവിലിയൻ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചതായി ഇസ്രായേൽ സൈന്യം പറയുന്നു.

മധ്യ ഗാസയിലെ നുസെറത്ത് അഭയാർത്ഥി ക്യാമ്പിന് നേരെയുണ്ടായ മറ്റൊരു ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അൽ-അവ്ദ ആശുപത്രി സ്ഥിരീകരിച്ചു.

2023 ഒക്ടോബർ 7 ന് ഹമാസ് ഭീകരർ ഇസ്രായേലിനെ ആക്രമിച്ച് 1,200 പേരെ കൊല്ലുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണ് യുദ്ധം ആരംഭിച്ചത്. തുടർന്നുണ്ടായ ഇസ്രായേലിന്റെ പ്രതികാര ആക്രമണങ്ങളിൽ ഗാസയിൽ 65,000 ത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഏകദേശം 300,000 ആളുകൾ പലായനം ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags: terroristGazaIsrealhoutidrone strike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

World

പശ്ചിമേഷ്യൻ പ്രതിസന്ധി : യുദ്ധം 18-ാം ദിവസത്തിലേക്ക് കടന്നു ; ഗൾഫിൽ ആക്രമണം വ്യാപകമാക്കി ഇറാൻ

World

ഹോർമുസ് കടലിടുക്ക് യുഎസ്, ഇസ്രായേൽ കപ്പലുകൾക്ക് മുന്നിൽ മാത്രമേ അടച്ചിട്ടുള്ളൂ: ശത്രുക്കളോട് വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

India

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ വ്യാപാര കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു ; ഒരാളെ കാണാതായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.