Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതം മാറ്റാൻ വരുന്നവരോട് മുസ്ലീങ്ങൾ പെരുമാറുന്ന അതേ രീതിയിൽ തന്നെ ഹിന്ദുക്കളും പെരുമാറണം : ഇക്കാര്യത്തിൽ അവരെ തന്നെ നമ്മളും അനുകരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2025, 07:55 pm IST
in Kerala

കൊച്ചി : മതം മാറ്റാൻ വരുന്നവരോട് മുസ്ലീങ്ങൾ പെരുമാറുന്ന അതേ രീതിയിൽ തന്നെ ഹിന്ദുക്കളും പെരുമാറണമെന്ന് ഡോ. ടി പി സെൻ കുമാർ. മതം മാറ്റത്തിന് വരുന്ന ആരെയും ( ഹല്ലേലൂയാ പറഞ്ഞു വരുന്നവർ ആയാലും അല്ലാതെ വരുന്നവർ ആയാലും ) , ഇസ്ലാം മതത്തിലെ ഒരു വീട്ടിൽ ചെന്നാൽ അവർക്ക് എന്ത് സ്വീകരണം കൊടുക്കുമോ , അല്ലെങ്കിൽ ഒരു ഇസ്ലാമിക് സമൂഹത്തിൽ ചെന്നാൽ അവർക്ക് എന്ത് സ്വീകരണം കൊടുക്കുമോ അതേ സ്വീകരണം കൊടുത്തു ഇന്ത്യയിലെ എല്ലാ ഹിന്ദുക്കളും സ്വീകരിക്കണം. അതാണ് മതം മാറ്റം നടത്താൻ വരുന്നവരോട് ചെയ്യേണ്ട കാര്യം എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…..

ഹിന്ദുക്കൾ മുസ്ലിം സഹോദരന്മാരെ അതേപടി അനുകരിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങൾക്ക് സംശയം തോന്നിയേക്കാം എന്താണ് അങ്ങനെയുള്ള കാര്യങ്ങൾ എന്ന്.
1. നീറ്റ് എംബിബിഎസ്ന്റെ റിസൾട്ട് എടുത്തു നോക്കുക. അവർ അവരുടെ കുട്ടികളെ എത്ര ഭംഗിയായി പഠിപ്പിക്കുന്നു പരീക്ഷകൾ എഴുതാൻ , കോംപെറ്റിറ്റിവ് എക്സാംസ് എഴുതാൻ ഉള്ള പരിശീലനം നൽകുന്നു. ഒരുപക്ഷേ അതിൽ കൂടുതൽ പെൺകുട്ടികൾ ആയിരിക്കാം.
അപ്പോൾ നമ്മൾ ഹിന്ദുക്കൾ മനസ്സിലാക്കേണ്ടത് മദ്രസ വിദ്യാഭ്യാസം മാത്രമല്ല ഭൂരിപക്ഷം കുട്ടികൾക്കും കിട്ടുന്നത്. അതല്ലാതെ നന്നായി പഠിക്കാനും എക്‌സാമിനേഷൻസ് പ്രത്യേകിച്ചും ഇതുപോലുള്ള കോംപെറ്റിറ്റിവ് എക്സാംസ് അതിൽ നന്നായി പെർഫോം ചെയ്യാനുമുള്ള അവസരം ഒരുക്കികൊടുക്കുന്നുണ്ട്. അതിന് ആ കമ്മ്യൂണിറ്റി മുഴുവനുമായിട്ട് ഏതെല്ലാം വിഭാഗത്തിലായിരുന്നാലും ഇത് പൊതുവായിട്ട് ചെയ്യുന്നതാണ്. അതിന് അവരെ അഭിനന്ദിച്ചേ പറ്റുള്ളൂ. ആ കാര്യത്തിൽ തീർച്ചയായിട്ടും ഈഡബ്യുഎസ് വിഭാഗത്തിലൊക്കെയുള്ള റാങ്ക് ഒന്നു നോക്കുക. തീർച്ചയായിട്ടും അതിലുള്ള സംഘടനകൾ (പ്രത്യേകിച്ച് പേര് പറയുന്നില്ല. പ്രധാനമായി 2-3 സംഘടനകളാണ് ഉള്ളത്. ) അവരൊക്കെ ഇക്കാര്യത്തിൽ ശ്രദ്ധിക്കുക. മറ്റുള്ളവരും ശ്രദ്ധിക്കുക. നിങ്ങളുടെ കുട്ടികൾക്ക് ഇത്തരം മത്സരപരീക്ഷകൾക്ക് പോകാനും നന്നായിട്ട് റാങ്ക് വാങ്ങാനുമുള്ള പരിശീലനം. അത് തീർച്ചയായിട്ടും അവരെ അനുകരിക്കാവുന്നതാണ്.
2. ഇത് പലർക്കും അരോചകമായി തോന്നിയേക്കാം. അത് കുട്ടികളുടെ എണ്ണത്തെ സംബന്ധിച്ചാണ്. ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് ഐഎഎസ് ഐപിഎസ് തുടങ്ങി ആൾ ഇന്ത്യാ സർവീസുകളിൽ കണ്ടക്റ്റ് റൂൾസ് ഇടയ്‌ക്ക് വന്നിട്ടുണ്ട്. ഈ കണ്ടക്റ്റ് റൂൾസിൽ പറയുന്നത് രണ്ട് കുട്ടികളുടെ മാനദണ്ഡം എന്നാണ്. അതായത് രണ്ട് കുട്ടികളിൽ കൂടുതൽ ഉണ്ടായാൽ അത് കണ്ടക്റ്റ് റൂൾസിന്റെ വയലേഷൻ ആയി കണക്കാക്കാം എന്നതാണ് അതിന്റെ അർത്ഥം. എന്നാൽ മിക്കവർക്കും അതിൽ 3 കുട്ടികൾ ഉണ്ടാവുന്നുണ്ട്. ആണുങ്ങൾ ആയാലും പെണ്ണുങ്ങൾ ആയാലും. അപ്പോൾ അതുകൊണ്ട് അതൊരു മാതൃകയായി ഹിന്ദു ദമ്പതികൾ സ്വീകരിക്കണം എന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കിൽ ജനസംഖ്യ വളരെയധികം താഴോട്ട് പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ആ കാര്യത്തിലും അവരെ അനുകരിക്കുക.
3. മൂന്നാമതായി എനിക്ക് പറയാനുള്ളത് മതം മാറ്റത്തിന് വരുന്ന ആരെയും ( ഹല്ലേലൂയാ പറഞ്ഞു വരുന്നവർ ആയാലും അല്ലാതെ വരുന്നവർ ആയാലും ) , അവരെ ഇസ്ലാം മതത്തിലെ ഒരു വീട്ടിൽ ചെന്നാൽ അവർക്ക് എന്ത് സ്വീകരണം കൊടുക്കുമോ , അല്ലെങ്കിൽ ഒരു ഇസ്ലാമിക് സമൂഹത്തിൽ ചെന്നാൽ അവർക്ക് എന്ത് സ്വീകരണം കൊടുക്കുമോ അതേ സ്വീകരണം കൊടുത്തു ഇന്ത്യയിലെ എല്ലാ ഹിന്ദുക്കളും സ്വീകരിക്കണം. അതാണ് മതം മാറ്റം നടത്താൻ വരുന്നവരോട് ചെയ്യേണ്ട കാര്യം.
തീർച്ചയായും ഞാൻ ഈ പറഞ്ഞ 3 കാര്യങ്ങളിൽ ഹിന്ദുക്കൾ മുസ്ലിം വിഭാഗത്തെ നല്ലരീതിയിൽ അനുകരിക്കുന്നതും അതുപോലെതന്നെ പ്രവർത്തിക്കുന്നതും നല്ല ഫലങ്ങൾ ഉളവാക്കും എന്ന് എനിക്ക് പൂർണ്ണ ബോധ്യമുണ്ട്.

Tags: FB PostT P SENKUMAR
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതൃഭൂമീ , കുഞ്ഞുകുട്ടി പരാധീനതകളുമായി മോദി നാട് കാണാൻ പോയതല്ല ഒറ്റയ്‌ക്കാണ് പോയത് ; ആ യാത്രകളാണ് ഇന്ത്യയെ നയതന്ത്രരംഗത്ത് ശക്തിയാക്കി മാറ്റിയത്

Kerala

ഭാരതത്തിൽ ഏറ്റവും ദരിദ്രർ ഹിന്ദുക്കൾ തന്നെ ; ഹിന്ദു ജനതയ്‌ക്ക് വേണ്ടി പ്രത്യേക കമ്മീഷൻ വേണം ; ടിപി സെൻ കുമാർ

Kerala

യതോ ധർമ്മസ്തതോ ജയഃ എന്ന് പറഞ്ഞ കർണ്ണനു പോലും ധർമ്മത്തിന്റെ ഭാഗത്തു നിൽക്കാനായില്ല ; തന്ത്രിയെ പിന്തുണയ്‌ക്കുന്നവർ കർണ്ണനെ ഓർക്കുക

Kerala

ആത്മഹത്യാ ശ്രമങ്ങള്‍ സൂചിപ്പിക്കുന്നത് തിരുവനന്തപുരത്ത് ബിജെപിക്ക് ലഭിച്ചിരിക്കുന്ന വലിയ മുന്‍കൈ; ടി.പി. സെന്‍കുമാര്‍

Kerala

തീവ്രവാദത്തിന് നേരെ കണ്ണടയ്‌ക്കുന്നത് എന്റെ രാജ്യത്തിനെ വിൽക്കുന്നതിന് തുല്യമാണ് ; അതിന് ഞാൻ തയ്യാറല്ല : ടിപി സെൻ കുമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് സന്തോഷവാർത്ത ; ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് എൽപിജി ടാങ്കറുകൾ കൂടി തയ്യാറാണ് , ഇന്ത്യൻ നാവികസേന അകമ്പടി സേവിക്കും

പുതുച്ചേരി തെരഞ്ഞെടുപ്പ് : എൻഡിഎയുടെ സീറ്റ് വിഭജന കരാർ അന്തിമമായി; എഐഎൻആർസി 16 സീറ്റുകളിൽ , ബിജെപി പത്തിടത്ത് മത്സരിക്കും

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.