Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംയോജിത സംസ്ഥാന, നഗര ലോജിസ്റ്റിക്‌സ് പദ്ധതികൾക്ക് തുടക്കം; പ്രഖ്യാപനവുമായി പിയൂഷ് ഗോയൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2025, 10:10 am IST
in India

 

തിരുവനന്തപുരം: മേക്ക് ഇൻ ഇന്ത്യയുടെ ദശവാർഷികാഘോഷ വേളയിൽ, കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ രാജ്യത്തെ ലോജിസ്റ്റിക്‌സ് മേഖല മാറ്റിമറിക്കുന്ന സംയോജിത സംസ്ഥാന, നഗര ലോജിസ്റ്റിക്‌സ് പദ്ധതികൾക്ക് തുടക്കം കുറിച്ചു. വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിന്റെ (DPIIT) നേതൃത്വത്തിൽ ആരംഭിച്ച ഈ സംരംഭങ്ങൾ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കുമായി (എഡിബി) സഹകരിച്ചുള്ള SMILE പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപിച്ചത്.

എട്ട് സംസ്ഥാനങ്ങളിലെ എട്ട് നഗരങ്ങളിലായി തുടക്കം കുറിച്ച പദ്ധതികൾ നിലവിലെ ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുകയും വിടവുകൾ തിരിച്ചറിയുകയും ചെലവ് കുറയ്‌ക്കുകയും കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും. ചരക്ക് ഗതാഗതം സുഗമമാക്കാനും വിതരണ ശൃംഖലകളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമുള്ള രാജ്യവ്യാപക പദ്ധതികളുടെ തുടക്കമാണിതെന്നും ഗോയൽ പറഞ്ഞു,

ദേശീയ ലോജിസ്റ്റിക്‌സ് നയം (NLP), പ്രധാനമന്ത്രി ഗതിശക്തി ദേശീയ ആസൂത്രിത പദ്ധതി എന്നിവ വഴിയാണ് കേന്ദ്ര സർക്കാർ ഇതിനകം പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കിയതെന്ന് മന്ത്രി പറഞ്ഞു. ബഹുമാതൃക-സംയോജിത ലോജിസ്റ്റിക്‌സ് ആവാസവ്യവസ്ഥയ്‌ക്കായി SMILE പദ്ധതിയിലൂടെ എഡിബി നൽകുന്ന പിന്തുണയും അദ്ദേഹം എടുത്തുപറഞ്ഞു.

സംസ്ഥാനങ്ങൾ സ്വന്തം ലോജിസ്റ്റിക്‌സ് നയങ്ങളും പ്രവർത്തനപദ്ധതികളും രൂപപ്പെടുത്തി ദേശീയ ലോജിസ്റ്റിക്‌സ് നയത്തോട് പൊരുത്തപ്പെടുത്താൻ മുൻകൈ എടുത്തിട്ടുണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. 2024 ഡിസംബറിൽ നടന്ന ചീഫ് സെക്രട്ടറിമാരുടെ നാലാം സമ്മേളനത്തിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നഗര ലോജിസ്റ്റിക്‌സ് പദ്ധതികൾ തയ്യാറാക്കുന്നതിന് കേന്ദ്രം പദ്ധതിയധിഷ്ഠിത സമീപനം സ്വീകരിച്ചിരിക്കുന്നത്.

ആധുനികവും സംയോജിതവുമായ ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ ലോജിസ്റ്റിക്‌സ് മേഖല കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ യാത്രയിലെ നിർണായക ഘട്ടമാണ് ഈ പദ്ധതികളുടെ തുടക്കമെന്ന് പിയൂഷ് ഗോയൽ വിലയിരുത്തി.

Tags: Piyush GoyalCommerce & IndustryIntegrated State and City Logistics PlansDepartment for Promotion of Industry and Internal Trade (DPIIT)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായ രാഹുല്‍ ഗാന്ധി (ഇടത്ത്)
India

ജോര്‍ജ്ജ് സോറോസിന്റെ കൂട്ടാളികളുമായി ചേര്‍ന്ന് രാഹുല്‍ ഗാന്ധി രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

India

‘ പ്രതിപക്ഷ നേതാവിന്റെ വിഡ്ഢിത്തം ഇന്ത്യയുടെ വളർച്ചയെ ദോഷകരമായി ബാധിക്കും’ : രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പീയൂഷ് ഗോയൽ 

India

രാഹുൽ ഗാന്ധിയുടെ അവകാശവാദങ്ങൾ വ്യാജവും കെട്ടിച്ചമച്ചതുമാണ് , പാവപ്പെട്ട കർഷകരെ രാജ്യത്തിനെതിരെ പ്രവർത്തിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നെന്നും ബിജെപി

India

വ്യാപാര കരാർ വീക്ഷിത് ഭാരത്, ആത്മനിർഭർ ഭാരത് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും; കൃഷി, ക്ഷീര മേഖലകൾ സംരക്ഷിക്കപ്പെടും: പീയൂഷ് ഗോയൽ

India

തമിഴ്നാട്ടില്‍ എന്‍ഡിഎ കരുത്താര്‍ജിക്കുന്നു; എഎംഎംകെയുടെ ടിടിവി ദിനകരനും എന്‍ഡിഎയില്‍ ചേര്‍ന്നു

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.