Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹീരാബെൻ മോദിയുടെ എഐ വീഡിയോ ഉടൻ നീക്കം ചെയ്യണം ; കോൺഗ്രസിന് നിർദ്ദേശം നൽകി പട്‌ന ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2025, 04:11 pm IST
in India

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ എഐ വീഡിയോ നീക്കം ചെയ്യാൻ കോൺഗ്രസിനോട് നിർദ്ദേശിച്ച് പട്‌ന ഹൈക്കോടതി . എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വീഡിയോ നീക്കം ചെയ്യാൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് പി ബി ബജന്ത്രിയാണ് കോൺഗ്രസ് പാർട്ടിയുടെ ബിഹാർ യൂണിറ്റിനോട് നിർദ്ദേശിച്ചത്.

സെപ്റ്റംബർ 10 നാണ് ബീഹാർ കോൺഗ്രസ് യൂണിറ്റ് 36 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. മോദിയുടെ അമ്മ അദ്ദേഹത്തിന്റെ സ്വപ്നത്തിലെത്തി രാഷ്‌ട്രീയത്തെ വിമർശിക്കുന്നതായിട്ടായിരുന്നു വീഡിയോ . ‘സ്വപ്നത്തിൽ അമ്മ വന്നു’ എന്നാണ് വീഡിയോയ്‌ക്ക് ബീഹാർ കോൺഗ്രസ് അടിക്കുറിപ്പ് നൽകിയത്.

എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിച്ച വീഡിയോ വിവാദത്തിന് കാരണമായിരുന്നു. വീഡിയോ പിൻവലിച്ചതിന് ശേഷം ക്ഷമാപണം നടത്തണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മോദിയുടെ അമ്മയെ അപമാനിക്കുന്നത് പോലെ ഒന്നുമില്ലെന്ന് കോൺഗ്രസ് വാദിച്ചു. തുടർന്ന് ബിജെപി ഹൈക്കോടതിയെ സമീപിച്ചു. ബിജെപി ഡൽഹി ഇലക്ഷൻ സെൽ കൺവീനർ സങ്കേത് ഗുപ്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, കോൺഗ്രസിനും ഐടി സെല്ലിനുമെതിരെ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നോർത്ത് അവന്യൂ പോലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയിൽ, ദൃശ്യങ്ങൾ അപകീർത്തികരമാണെന്നും മോദിയുടെ അമ്മയുടെ അന്തസ്സിനെയും മാതൃത്വത്തെയും അപമാനിക്കുന്നതാണെന്നും പറഞ്ഞിരുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രിയെയും അമ്മയെയും രാഷ്‌ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കുന്നത്.

Tags: Congress PartyModi's motherPatna High CourtAI Video
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു

World

അഴിമതി ഒപ്പം ചീത്തപ്പേരും ; കർണാടകയിൽ മുതിർന്ന മന്ത്രിമാരെ കോൺഗ്രസ് മാറ്റിനിർത്തുമോ? ‘കാമരാജ് പ്ലാൻ’ നടപ്പിലാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു

World

ഞാന്‍ രാജാ.. ‘നോ കിംഗ്‌സ്’ പ്രക്‌ഷോഭകരെ പരിഹസിച്ച് എ ഐ വീഡിയോ പോസ്റ്റു ചെയ്ത് ട്രംപ്

India

മുതിർന്ന നേതാക്കൾ നിയമസഭ സീറ്റുകൾ വിറ്റുവെന്ന് ആരോപണം ; പട്ന വിമാനത്താവളത്തിൽ തമ്മിൽ തല്ലി കോൺഗ്രസ് പ്രവർത്തകർ ; ഓടിയൊളിച്ച് സംസ്ഥാന പ്രസിഡൻ്റ്

India

പ്രധാനമന്ത്രി മോദിയുടെ അമ്മയുടെ എഐ വീഡിയോ ; കോൺഗ്രസ് ഐടി സെല്ലിനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.