Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

75 ാം പിറന്നാളിന്ന്; മുൻ പിറന്നാളുകൾ ചിലത് ഇങ്ങനെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2025, 11:23 am IST
in Kerala, News, India

 

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75 ാം പിറന്നാളാണ്. ആഘോഷമില്ല, ആരവമില്ല, പകരം അവിശ്രമ പ്രവർത്തനമെന്ന പതിവ് പരിപാടികളുടെ തുടർച്ചയാണ് പ്രധാനമന്ത്രിക്ക് ഇന്നും.
പ്രധാനമന്ത്രിയായിരിക്കെ മുൻ പിറന്നാളുകളിൽ നരേന്ദ്രമോദി എങ്ങനെ, എവിടെ ആയിരുന്നു?
– 2014 ൽ പ്രധാനമന്ത്രിയായശേഷമുള്ള ആദ്യ ജന്മദിനവും അദ്ദേഹത്തിന്റെ 64 ാം ജന്മദിന വാർഷികവുമായിരുന്നു. അന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ അഹമ്മദാബാദിൽ സ്വീകരിക്കുകയും സബർമതി ആശ്രമവും സബർമതി നദീതീരവും അദ്ദേഹത്തിന് കാണിച്ചുകൊടുക്കുകയും ചെയ്തു. ചൈനയുമായുള്ള ഔദ്യോഗിക നയതന്ത്ര കാര്യങ്ങളിലുൾപ്പെടെയുള്ള ചർച്ചകളായിരുന്നു അന്ന്.

– 2015-ൽ തന്റെ 65-ാം ജന്മദിനത്തിൽ മോദി ‘ശൗര്യഞ്ജലി’ സന്ദർശിച്ചു. ‘1965 യുദ്ധത്തിന്റെ സുവർണ്ണ ജൂബിലിയുടെ സ്മരണാർത്ഥം സംഘടിപ്പിച്ച ശൗര്യഞ്ജലി പ്രദർശനത്തിൽ സമയം ചെലവഴിച്ചു.

– 2016-ൽ അദ്ദേഹം ഗുജറാത്തിലെ നവസാരിയിലേക്ക് വിമാനത്തിൽ പോയി ഒരു ചടങ്ങിൽ പങ്കെടുക്കുകയും ഭിന്നശേഷിക്കാർക്ക് സഹായം വിതരണം ചെയ്യുകയും ചെയ്തു.

– 2017-ൽ, ഗാന്ധിനഗറിൽ വച്ച് അമ്മയുടെ അനുഗ്രഹത്തോടെയാണ് പ്രധാനമന്ത്രി തന്റെ ദിവസം ആരംഭിച്ചത്. പിന്നീട്, സർദാർ സരോവർ അണക്കെട്ട് രാഷ്‌ട്രത്തിന് സമർപ്പിച്ച് കെവാഡിയയിൽ രാജ്യ വികസന പ്രവർത്തനത്തിൽ നയിച്ചു.

– 2018-ൽ, അദ്ദേഹം തന്റെ 68-ാം ജന്മദിനം തന്റെ പാർലമെന്ററി മണ്ഡലമായ വാരാണാസിയിൽ സ്‌കൂൾ കുട്ടികളോടൊപ്പം ആഘോഷിച്ചു.

– 2019 ൽ,69-ാം ജന്മദിനത്തിൽ മോദി ഗുജറാത്തിലെ ഏകതാ നഗറിലുള്ള സ്റ്റാച്യു ഓഫ് യൂണിറ്റി (സർദാർ പ്രതിമ) സന്ദർശിക്കുകയും ഒരു റാലിയെ അഭിസംബോധന ചെയ്യുകയും ചെയ്തു.

– 2020 – കൊവിഡ് ബാധിതമായിരുന്നു ലോകം. പ്രധാനമന്ത്രി ഔദ്യോഗിക വസതിയിലിരുന്ന് പ്രവർത്തനങ്ങൾ നടത്തി.

 

– 2021-ൽ, ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) കൗൺസിൽ ഓഫ് ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്‌സിന്റെ 21-ാമത് യോഗത്തിൽ അദ്ദേഹം വെർച്വലായി പങ്കെടുത്തു.

-2025 ഈ വർഷം, 72-ാം ജന്മദിനത്തിൽ, മോദി മധ്യപ്രദേശിലായിരുന്നു. അവിടെ നമീബിയയിൽ നിന്ന് കൊണ്ടുവരുന്ന 8 ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലേക്ക് തുറന്നുവിട്ടു.
-2025 ഇന്ന് 75 ാം ജന്മദിനത്തിൽ മദ്ധ്യപ്രദേശിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയാണ് പ്രധാനമന്ത്രി

 

Tags: #Modi75#BirthdayPM3PMModi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2002ല്‍ ഗോധ്ര കലാപത്തിന് ശേഷം മോദിയെ കപില്‍ സിബല്‍ പുറത്താക്കാന്‍ ശ്രമിച്ചു, 23 വര്‍ഷം കഴിഞ്ഞു, മോദി മൂന്ന് തവണ പ്രധാനമന്ത്രിയായി

News

മോദിയുടെ പിറന്നാൾ വാർത്ത റിപ്പോർട്ട് ചെയ്തു, ടിവി ചാനൽ മുതലാളിക്ക് തല്ലൊഴിച്ച് എല്ലാം കിട്ടി…

News

നരേന്ദ്ര മോദിക്ക് പിറന്നാൾ; ലോകനേതാക്കളുടെ ആശംസ; ജനക്ഷേമ പരിപാടികളുമായി സർക്കാർ, ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.