തിരുവനന്തപുരം: പാലോട് ചെറുമകൻ അപ്പൂപ്പനെ കുത്തി പരിക്കേൽപ്പിച്ചു.ഇടിഞ്ഞാർ സ്വദേശി രാജേന്ദ്രൻ കാണിക്കാണ് കുത്തേറ്റത്.
രാജേന്ദ്രനെ കുത്തിയ ചെറുമകൻ സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നമെന്നാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
മദ്യലഹരിയിലായിരുന്നു സന്ദീപ് എന്നാണ് വിവരം.മൃതദേഹം പാലോട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
















