Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ട്രംപിനെതിരേ മോദി: ഇനി സ്വദേശിമാത്രം വാങ്ങുക; അസാമിൽനിന്ന് ആഹ്വാനം

ഭാരതത്തിൽ എന്ത് നിർമ്മിച്ചാലും അതിൽ എന്റെ ഭാരതമണ്ണിന്റെ ഗന്ധം ഉണ്ടായിരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2025, 04:10 pm IST
in News, India

 

ഗുവാഹതി: വാണിജ്യ ഇടപാടിൽ ഭാരതത്തിനെതിരേ പറഞ്ഞതും ചെയ്തതും അബദ്ധമായിപ്പോയെന്ന് തിരിച്ചറിഞ്ഞുവെന്ന സമ്മതിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വീണ്ടും നരേന്ദ്രമോദി.
‘സ്വദേശി ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ മുൻഗണന നൽകുക’ എന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി ഇന്ന് അസാമിൽ വിവിധ വികസന പദ്ധതികൾ തുടങ്ങിയ വൻപരിപാടിയിൽ ജനക്കൂട്ടത്തോട് ഇങ്ങനെ ആവശ്യപ്പെട്ടു: ”നിങ്ങൾ ഇനി വാങ്ങുന്നതെന്തും സ്വദേശിയായിരിക്കുമെന്ന് എനിക്ക് വാക്കുനൽകൂ.” ഏറെ നിർണായകവും തന്ത്രപ്രധാനവുമായ ആഹ്വാനം മോദി ഇങ്ങനെ വിശദീകരിച്ചു: ”സ്വദേശിയുടെ നിർവചനം എനിക്ക് ലളിതമാണ്; കമ്പനി ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും വന്നതാകാം, പക്ഷേ വിയർപ്പ് എന്റെ രാജ്യത്തെ യുവ സൈനികരുടെതായിരിക്കണം… ഭാരതത്തിൽ എന്ത് നിർമ്മിച്ചാലും അതിൽ എന്റെ ഭാരതമണ്ണിന്റെ ഗന്ധം ഉണ്ടായിരിക്കണം,” അദ്ദേഹം പറഞ്ഞു. ഉൽപ്പന്നങ്ങളുടെ പേരും കമ്പനിയുടെ രാജ്യവും മാത്രമല്ല, അതിനപ്പുറം ആഴത്തിൽ ഉൽപ്പന്നങ്ങളുടെ പിന്നിലെ അദ്ധ്വാനവും ആശയവും ആദർശവും മനസ്സിലാക്കിവേണം ഉപഭോഗമെന്നാണ് സന്ദേശം.
ഏത് പ്രദേശത്തിന്റെയും വികസനത്തിൽ കണക്റ്റിവിറ്റി (വിനിമയ ബന്ധം) നിർണായക പങ്ക് വഹിക്കുന്നു, അത് വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

വടക്കുകിഴക്കൻ മേഖലയിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. റോഡുകൾ, റെയിൽവേകൾ, എയർവേകൾ തുടങ്ങിയ ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതും ഫൈവ് ജി, ഇന്റർനെറ്റ്, ബ്രോഡ്ബാൻഡ് സേവനങ്ങൾ എന്നിവയിലൂടെ ഡിജിറ്റൽ കണക്റ്റിവിറ്റിയും ഇതിൽ ഉൾപ്പെടുന്നു. ഈ പുരോഗതികൾ ജീവിതങ്ങളെ പരിവർത്തനം ചെയ്യുകയും ബിസിനസ്സ് വളർച്ചയെ നയിക്കുകയും ചെയ്യുന്നു, ശോഭനമായ ഭാവിക്ക് വഴിയൊരുക്കുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു.
അസമിൽ 18,000 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ‘വികസിത് ഭാരത്’ എന്നതിലേക്കുള്ള പ്രദേശത്തിന്റെ ചുവടുവയ്‌പ്പാകും ഇത്.

Tags: #VikasitBharathmodiTrumpAssamSwadesi#Tarriff#Deveoplment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

India

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.