Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മസ്തിഷ്‌ക ജ്വരം; മരണം 17: സര്‍ക്കാര്‍ പറഞ്ഞതെല്ലാം പച്ചക്കള്ളം 66 പേര്‍ക്ക് രോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2025, 10:41 am IST
in Kerala

തിരുവനന്തപുരം: മാരകമായ അമീബിക് മസ്തിഷ്‌ക ജ്വരം സംബന്ധിച്ചു മാസങ്ങളായി സര്‍ക്കാരും ആരോഗ്യമന്ത്രി വീണയും പറഞ്ഞതെല്ലാം പച്ചക്കള്ളമെന്നു വ്യക്തമായി. മരണ സംഖ്യയടക്കം പുതിയ കണക്ക്, ഗത്യന്തരമില്ലാതെ ഇന്നലെ മന്ത്രി പുറത്തുവിട്ടപ്പോഴാണ് സര്‍ക്കാര്‍ കള്ളക്കളി വെളിയില്‍ വന്നത്.

ഈ വര്‍ഷം അമീബിക് മസ്തിഷ്‌കജ്വരത്താല്‍ 17 പേര്‍ മരിച്ചെന്നാണ്, ഇന്നലെ മന്ത്രി വ്യക്തമാക്കിയത്. രണ്ടു പേര്‍ മാത്രം മരിച്ചെന്നാണ് നേരത്തേ ആരോഗ്യമന്ത്രി പറഞ്ഞത്. 66 പേര്‍ക്കു രോഗം ബാധിച്ചെന്നും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. 18 പേര്‍ക്കെന്നാണ് പറഞ്ഞിരുന്നത്. ഈ മാസം മാത്രം 19 പേര്‍ക്കു രോഗമുണ്ടായി, ഏഴു പേര്‍ മരിച്ചു. ആറു പേര്‍ മരിച്ചെന്നായിരുന്നു മാധ്യമങ്ങളുടെ ഏകദേശ കണക്ക്. അടുത്ത ദിവസത്തെ നിയമസഭയില്‍ വലിയ പൊല്ലാപ്പാകുമെന്നു കണ്ടാണ് മന്ത്രി ഇന്നലെ ശരിയായ കണക്കു പുറത്തുവിട്ടത്.
സംസ്ഥാനത്ത്, പ്രത്യേകിച്ച് കോഴിക്കോട്, മലപ്പുറം മേഖലയില്‍ അമീബിക് മസ്തിഷ്‌കജ്വരം അപകടകരമായി പടരുകയാണ്. പ്രതിരോധ നടപടികള്‍ ഫലം കാണാതെ വന്നതോടെ ഉത്തര മേഖലയില്‍ രോഗം ബാധിക്കുന്നവര്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഏറ്റവുമൊടുവില്‍ ഒരാള്‍ മരിച്ചത് വ്യാഴാഴ്ചയാണ്. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജി(49)യാണ് മരിച്ചത്. പത്തു പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളത്. ഒരുമാസത്തിനിടെ ഈ രോഗത്താല്‍ മരിക്കുന്ന ആറാമത്തെയാളാണ് ഷാജി.

ഇതിനിടെ തിരുവനന്തപുരം പൂവാര്‍ സ്വദേശിയായ പതിനേഴുകാരനും മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. നേരത്തേ കൊവിഡ് സമയത്തും രോഗ ബാധിതരുടെയും മരണത്തിന്റെയും കണക്ക് സര്‍ക്കാര്‍ കുറച്ചു കാണിച്ചിരുന്നു. ഇതും വലിയ വിവാദമായിരുന്നു.

Tags: Kerala Health DepartmentAmoebic encephalitis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോന്നി മെഡിക്കല്‍ കോളജ് ആശുപത്രി
Kerala

കോന്നി മെഡിക്കല്‍ കോളജ് അത്യാസന്ന നിലയില്‍; രോഗികള്‍ക്ക് ഡോക്ടര്‍ നല്‍കിയ മുന്നറിയിപ്പ് സത്യം

Kerala

കഠിനമായ ചൂട്,  ഇടയ്‌ക്കിടെ വെള്ളം കുടിയ്‌ക്കണം; ആറ്റുകാല്‍ പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

Kerala

ഡോക്ടര്‍മാരുടെ സമരം: ചര്‍ച്ചയില്ലെന്ന സര്‍ക്കാര്‍ വാശിയില്‍; ആരോഗ്യ മേഖല വന്‍ പ്രതിസന്ധിയില്‍

Article

ആരോഗ്യമേഖല വെന്റിലേറ്ററില്‍

Kerala

ആലപ്പുഴയിലും കണ്ണൂരിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.