Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കവിത : ഒറ്റയോണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2025, 02:49 pm IST
in Literature

സിന്ധു ഗാഥ

പൂക്കളം വിരിച്ച പന്തലിനടിയിൽ
ഒറ്റയാനായി ഞാൻ മാത്രം…
ഓരോ തളികയിലും ഓർമ്മകളുടെ
നിഴലുകൾ ഞാന്നു കിടക്കുന്നു.

അടുക്കളയിൽ നിന്നൊച്ചയില്ലാതെ
വരുന്നൊരു ഓണപ്പാട്ടുപോലെ
അമ്മയുടെ ചിരി മരവിച്ചു പോയി
എന്റെ ചെവിയിൽ ശബ്ദമായി.

പടിപ്പുരയിൽ കാത്തിരിക്കുന്ന
ഒരാളില്ലാത്ത ഊഞ്ഞാലാട്ടം
ഓരോ ആട്ടത്തിലുമോർക്കുന്നു
അച്ഛന്റെ കൈയ്യിൽ കെട്ടിയ പായ്.

ഇന്നിതൊരു ഉത്സവമല്ല
ഓർമ്മകളുടെ ഒറ്റപ്പെട്ട ചടങ്ങ്
കണ്ണുനീർ തെളിച്ചമിട്ടു വിളമ്പി
ഞാനൊറ്റയ്‌ക്ക് കഴിക്കുന്ന സദ്യ.

പന്തലില്ലാത്ത പറമ്പിൽ
ഒരു പൂവ് മാത്രം വിരിഞ്ഞു.
നിശ്ശബ്ദമായ മുറിയിൽ
പാടാനൊരു സ്വരം പോലും നഷ്ടപ്പെട്ടു.

ചേരുന്ന കൈകളില്ലാതെ
പൂക്കളം ഒരു ശൂന്യതയായി.
വിളമ്പിയ സദ്യയിൽ
കണ്ണുനീരിൻ ഉപ്പാണിന്ന്.

പണ്ടത്തെ ചിരികൾ,
ഇന്നത് ഓർമ്മയുടെ പ്രതിധ്വനി മാത്രം.
ഓണക്കാലം വന്നു ചെന്നാലും
എന്റെ ഹൃദയം ശൂന്യവാതായനത്തിൽ ഒറ്റയ്‌ക്കാണ്.

അകലെ, ഒരു ഫോൺ കോളിൽ ചിരിയുടെ മേളം,
ഇവിടെ, ഈ മുറിയിൽ എന്റെ മൗനം മാത്രം.
പഴയ കളത്തിലെ പൂക്കളമൊരൊച്ചയായി,
ഈ കാല്പാടുകളിൽ ഒരു മുള്ളായി തറഞ്ഞു.

പായസം തിളയ്‌ക്കുമ്പോൾ ഓർമ്മയിലൊരു നൊമ്പരം,
അമ്മയുടെ കൈകൾ, അച്ഛന്റെ ചിരിയും.
ഓരോ കറിക്കും ഓരോ കഥയുണ്ടായിരുന്നു,
ഇന്ന്, ഈ പാത്രത്തിൽ കഥകളില്ല.

ഈ കസവുടുപ്പും എന്റെ മുഖവും,
ചിത്രങ്ങളിൽ ചിരിക്കുന്ന കളിമൺ പ്രതിമകൾ.
മഴയുടെ ഈണം കേട്ട് ഞാൻ കരയുന്നു,
ഈ ഓണം ഒറ്റയ്‌ക്കാണല്ലോ!
ഇനിയുമെത്ര ഒറ്റയോണങ്ങള്‍….

Tags: Malayalam LiteratureMalayalam Poetryഒറ്റയോണംOttayonam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: മണിച്ചൊല്ലില്‍ മുഴങ്ങുന്നത്

Varadyam

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

Varadyam

കവിത: ഗീതാധിപത്യം ജയിക്കണേ!

Varadyam

കവിത: ക്രിക്കറ്റ് കിരീടം

Varadyam

കവിത: നന്ദിയുണ്ട്…

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.