Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അറിയാം പുല്‍വാമയിലെ പെന്‍സില്‍ വിശേഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2025, 12:56 pm IST
in Varadyam

കശ്മീര്‍: പുല്‍വാമ ചോരയില്‍ കുതിര്‍ന്ന ഓര്‍മ്മയാണ് ഓരോ ഭാരതീയനും. മറ്റൊരു വശംകൂടിയുണ്ട് പുല്‍വാമ എന്ന പേരിന്. അക്ഷരമെഴുതി പഠിക്കുന്ന കുട്ടികള്‍ കുറ്റിപ്പെന്‍സില്‍ കൊണ്ട് നോട്ടുപുസ്തകത്തില്‍ കോറിയിടുന്നൊരു കറുത്തോര്‍മ്മ കൂടിയാണ് പുല്‍വാമ. രാജ്യത്തിന് എഴുതി പഠിക്കാന്‍ വേണ്ട പെന്‍സില്‍ മുഴുവന്‍ തയ്യാറാക്കുന്നത് ഇതേ പുല്‍വാമയാണ്. പെന്‍സില്‍ നിര്‍മാണത്തിനാവശ്യമായ മൃദുവായ തടി വെട്ടിയൊതുക്കുന്നതും അറുത്ത് തയ്യാറാക്കുന്നതും പുല്‍വാമയിലെ ‘ഓഖു’ ഗ്രാമത്തിലാണ്. രാജ്യത്തെ പെന്‍സില്‍ നിര്‍മാണ കമ്പനികള്‍ തങ്ങള്‍ക്കു വേണ്ട തടി തേടിയെത്തുന്നതും ഓഖുവില്‍. ‘മന്‍ കീ ബാത്തി’ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ‘പെന്‍സില്‍ ഗ്രാമ’മെന്നു വിശേഷിപ്പിച്ചതിന്റെ കാരണവും മറ്റൊന്നല്ല.

ഝലം നദിയുടെ തീരത്തെ തനത് ആര്‍ദ്രതയില്‍ പരുവപ്പെട്ടു വളരുന്ന പോപ്ലര്‍ മരങ്ങൡനിന്നാണ് പെന്‍സില്‍ നിര്‍മാണത്തിനുവേണ്ട തടി ശേഖരിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ വളരുന്ന പോപ്ലര്‍ മരങ്ങളെക്കാള്‍ മൃദുവാണവ. ഇവയുടെ തടിയില്‍നിന്ന് 5.2 മില്ലിമീറ്റര്‍ കനത്തിലുള്ള തടിക്കഷണങ്ങളായാണ് ശേഖരിക്കുക. നാല് പെന്‍സിലുകള്‍ നിര്‍മ്മിക്കാനുള്ള വലിപ്പം. ഇത്തരം കഷണങ്ങളിലാണ് നെടുനീളത്തിലുള്ള ലെഡ് (കറുത്തീയം) എഴുത്താണികള്‍ കമ്പനികള്‍ കുത്തിക്കയറ്റുന്നത്. ഗ്രാഫൈറ്റും സമൃദ്ധിയായി ഉപയോഗിച്ചുവരുന്നു. ഏതാണ്ട് ഒന്നര ഡസന്‍ വ്യവസായശാലകളാണ് ഓഖുവില്‍ പെന്‍സില്‍ നിര്‍മാണത്തില്‍ വ്യാപൃതമായിരിക്കുന്നത്. അതിലൂടെ 3000 പേര്‍ക്ക് ജോലി ലഭിക്കുന്നു. ഏതാണ്ട് 150 കോടി രൂപയുടെ വ്യവസായ ഇടപാടും.

ഏതാണ്ട് 200 ലക്ഷം പോപ്ലര്‍ മരങ്ങള്‍ ഝലം നദിക്കരയിലുണ്ടെന്നാണ് കണക്ക്. കൂടുതലും ലോകബാങ്കിന്റെ സാമൂഹ്യ വനവത്കരണ പദ്ധതിയുടെ ഭാഗമായി വളര്‍ന്നു വലുതായവ. പെന്‍സില്‍ നിര്‍മ്മാണത്തിനാവശ്യമായ മൃദുതടികള്‍ പണ്ട് കാലത്ത് നാം ഇറക്കുമതി ചെയ്യുകയായിരുന്നു. ഇപ്പോള്‍ രാജ്യത്തിനാവശ്യമായ മുഴുവന്‍ പെന്‍സിലും ഇവിടെത്തന്നെ നിര്‍മ്മിക്കുന്നു.

Tags: Jammu and KashmirPulwama pencil'Okhu' village
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

India

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്‌ക്ക് നേരെ വൃദ്ധൻ വെടിയുതിർത്തു : 20 വർഷത്തെ പകയുണ്ടെന്ന് പ്രതി

India

പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്ന ഇറാൻ അനുകൂല തീവ്രവാദ പ്രസംഗകരെ വെറുതെ വിടില്ല ; ഇന്ത്യയിൽ അക്രമ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം

India

ഖമേനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജമ്മു കശ്മീരിലെ ഷിയാ മുസ്ലീങ്ങൾ ; ട്രംപും നെതന്യാഹുവും സ്വന്തം മരണ വാറണ്ടുകൾ എഴുതിയിട്ടുണ്ടെന്ന് ആഹ്വാനം

India

ഡോക്ടർമാരുടെ സംഘം രാജ്യത്ത് നാശം വിതയ്‌ക്കാൻ രൂപീകരിച്ചത് ‘അൻസാർ ‘ എന്ന പുതിയ ഭീകര സംഘടന : വൈറ്റ് കോളർ തീവ്രവാദത്തിൽ കൂടുതൽ വെളിപ്പെടുത്തൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.