Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൈഭവ വിദ്യാഭ്യാസം – VII: പുരോഗതി, ബുദ്ധി, വിവേകം

ഡോ. ടി.വി. മുരളീവല്ലഭന്‍ by ഡോ. ടി.വി. മുരളീവല്ലഭന്‍
Aug 31, 2025, 05:43 am IST
in Samskriti

 

 

മുന്നോട്ടുള്ള ഗതിയാണല്ലോ പുരോഗതി. ഇന്നലെത്തേക്കാള്‍ ഇന്നും, ഇന്നത്തേക്കാള്‍ നാളെയും വികസനം ഉണ്ടാകുമ്പോള്‍ അതിനാണ് പുരോഗതിയെന്നു പറയുന്നത്. പുരോഗതിക്കു ദീര്‍ഘദര്‍ശനം ആവശ്യമാണ്. മാത്രമല്ല ഭൗതികമായി നേടുന്ന വികസനം നിലനിന്നാല്‍ മാത്രമേ അത് പുരോഗതിയാവുകയുള്ളു. വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അതില്‍ അഴിമതിയും, സ്വജനപക്ഷപാതവും, അമിതലാഭവും, മായംകലര്‍ത്തലും, അമിതമായ പ്രകൃതിചൂഷണവും, കൈക്കൂലിയുമൊന്നും പാടില്ല. ഇതെല്ലാമൊഴിവാക്കി, സൗകര്യങ്ങള്‍ വര്‍ധിക്കുന്നതോടൊപ്പം ജനജീവിതത്തില്‍ സത്യം, ധര്‍മ്മം, സ്‌നേഹം, കാരുണ്യം, സഹകരണം എന്നീ മൂല്യങ്ങള്‍ കൂടി വര്‍്ധിക്കുമ്പോഴാണ് യഥാര്‍ത്ഥ പുരോഗതി അല്ലെങ്കില്‍ സൗഭാഗ്യം കൈവരുന്നത്.

എന്നാല്‍ പാശ്ചാത്യ രീതിയിലുള്ള പുരോഗതി എന്നു പറയുന്നത്, മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റിക്കഴിഞ്ഞിട്ടു ഭൗതിക-ലൗകിക സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും, പിന്നീട്, ആഡംബരത്തില്‍ മുഴുകി സുഖജീവിതം നയിക്കുകയും ചെയ്യുക എന്നുള്ളതാണ്. ഭൗതികമായ കാര്യങ്ങള്‍ മാത്രമാണ് പുരോഗതിയില്‍ ലക്ഷ്യമിടുന്നത്. പുരോഗതിക്ക് ഒരു പരിധിയും കല്പിച്ചിട്ടില്ല. അതിനാല്‍ പുരോഗതി അനുസ്യൂതം, അനന്തമായി തുടരുമെന്ന് പാശ്ചാത്യ വികസന വിദഗ്ധര്‍ കരുതുന്നു.

പ്രകൃതി, മനുഷ്യന്റെ അടങ്ങാത്ത ആര്‍ത്തി തീര്‍ക്കാനുള്ള വെറും ഉപകരണമാണെന്നും, വിഭവങ്ങളെല്ലാം മനുഷ്യന്റെ ചൂഷണം കാത്തുകിടക്കുന്ന വസ്തുക്കളാണെന്നും, മനുഷ്യനാണ ്ഈ വിഭവങ്ങളുടെയെല്ലാം യജമാനന്‍ എന്നും ഒക്കെയുള്ള മനുഷ്യ കേന്ദ്രീകൃതവും, യാന്ത്രികവും, അതേസമയം അപക്വവുമായ യൂറോ – അമേരിക്കന്‍ സാമ്പത്തിക ചിന്തയയാണ് ഇന്ന ്‌ലോകത്തിലെ പുരോഗതി (?) യെ നയിക്കുന്നത്. അതിന്റെ ഫലമായിട്ടുള്ള പാരിസ്ഥിതികവും സാമൂഹ്യവുമായ ദുരന്തങ്ങള്‍ക്കും അധോഗതിക്കും നാം വിധേയരാകുന്നു. ഇതില്‍ നിന്നുള്ള മോചനമാണ് ഭാരതീയ പുരോഗതി അല്ലെങ്കില്‍ സൗഭാഗ്യം ലക്ഷ്യമാക്കുന്നത്.

‘താന്‍ പാതി ദൈവം പാതി’ എന്നതാണ് സൗഭാഗ്യത്തിന്റെ പ്രത്യേകത. ആയുസ്സിന്റെ കാര്യത്തിലും ആരോഗ്യത്തിന്റെ കാര്യത്തിലും ഭൗതികവിജ്ഞാനത്തിനു ചെയ്യാന്‍ ചില പരിമിതികളുണ്ട്. മനുഷ്യന്റെ ജ്ഞാനശേഷിയും കര്‍മ്മശേഷിയും മാത്രം പോരാ, അതിനപ്പുറം ദൈവാനുഗ്രഹം കൂടിയുണ്ടെങ്കില്‍ മാത്രമേ ഇവ രണ്ടും നിലനിര്‍ത്താന്‍ കഴിയൂ. അതാണ് സൗഭാഗ്യമെന്നു പറയുന്നത്. അനുഭവയോഗമെന്നും നമുക്കതിനെ വിളിക്കാം. സമ്പത്തുണ്ടായിട്ടും അനുഭവിക്കാന്‍ ആയുസ്സും ആരോഗ്യവുമില്ലെങ്കില്‍ പിന്നെ പുരോഗതി ഉണ്ടായിട്ട് എന്തു ഫലം? ഒരു വ്യക്തിയെ സംബന്ധിച്ച് മാത്രമല്ല, ഒര ുരാജ്യത്തെ സംബന്ധിച്ചും ഇത് ശരിയാണ്. വളര്‍ച്ചയും, വികസനവും, പുരോഗതിയും ഒരു രാഷ്‌ട്രത്തിലെ ജനതയ്‌ക്ക് അനുഭവിക്കണമെങ്കില്‍ ആ രാഷ്‌ട്രം അഖണ്ഡമായി നിലനില്‍ക്കുകയും അവിടത്തെ ജനത രാഷ്‌ട്രവുമായി സമന്വയത്തില്‍ ജീവിച്ചു കൊണ്ട് രാഷ്‌ട്ര പുരോഗതിക്കായി പ്രവര്‍ത്തിക്കുകയും വേണം. അതുകൊണ്ട്, ആയുസ്സ്, ആരോഗ്യം, സൗഭാഗ്യം എന്നിവ നിലനിന്നാല്‍ മാത്രമേ വളര്‍ച്ചയും, വികസനവും വേണ്ടവിധത്തില്‍ സമന്വയിച്ച്, പുരോഗതിയും നിലനില്‍ക്കൂ. നിലനില്‍ക്കുന്ന വളര്‍ച്ചയും, വികസനവും, പുരോഗതിയുമാണ് ഇപ്പോള്‍ ലോകമാകെ ചര്‍ച്ച ചെയ്യുന്ന വിഷയം. അതാണ് സുസ്ഥിര വികസനം.

 

Tags: wisdomIntelligenceprogressVaibhav Educationവൈഭവ വിദ്യാഭ്യാസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദിലീപ് നല്‍കിയ കേസുകളുടെ പുരോഗതി അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

Samskriti

വൈഭവ വിദ്യാഭ്യാസം VIII: സുസ്ഥിര വികസനം

Samskriti

വൈഭവ വിദ്യാഭ്യാസം VI: വിവരവും വളര്‍ച്ചയും

Samskriti

വൈഭവ വിദ്യാഭ്യാസം: സാകല്യപഠനം

Samskriti

ലക്ഷ്മണ സാന്ത്വനം

പുതിയ വാര്‍ത്തകള്‍

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.