Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലോകത്തെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടം : അവിടെ ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഹോട്ടൽ ; ആകാശത്തെ തൊട്ട് ആഹാരം കഴിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2025, 12:02 am IST
in World

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ബുർജ് ഖലീഫയാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ രണ്ടാം സ്ഥാനത്തുള്ള കെട്ടിടം ഏതാണെന്നറിയുമോ? മലേഷ്യയിലെ ക്വാലാലംപൂരിലുള്ള മെർഡേക്ക 118 എന്ന അംബരചുംബിയാണ് രണ്ടാം സ്ഥാനത്ത്. ചൈനയിലെ ഷാങ്ഹായി ടവറിനെ മറികടന്നാണ് മെർഡേക്ക രണ്ടാംസ്ഥാനത്തെത്തിയത്. ഇപ്പോഴിതാ മെർഡേക്ക 118ന്റെ മുകൾനിലയിൽ പ്രവർത്തനമാരംഭിച്ച പാർക്ക് ഹയാത്ത്, ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലായി മാറിയിരിക്കുകയാണ്.

678.9 മീറ്റർ ഉയരത്തിലാണ് ക്വാലാലംപൂരിന്റെ ആകാശത്തെ തൊട്ടുകൊണ്ട് മെർഡേക്ക 118 പ്രൗഢിയോടെ നിൽക്കുന്നത്. ആഗോളതലത്തിൽ രണ്ടാം സ്ഥാനമാണെങ്കിലും തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം മെർഡേക്ക 118 ആണ്

മൂന്ന് ഘട്ടങ്ങളിലായാണ് മെർഡേക്ക 118 ന്റെ നിർമാണം പൂർത്തിയായത്. 400,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന കെട്ടിടത്തിൽ റെസിഡൻഷ്യൽ സൗകര്യങ്ങൾ, ഹോട്ടൽ, വാണിജ്യ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതിനുപുറമേ ഷോപ്പിങ് മാൾ, ഫുഡ് കോർട്ട്, വിനോദത്തിനുളള പ്രത്യേക സൗകര്യങ്ങൾ എന്നിവയുമുണ്ട്.

ഫൈൻ ആർട്സ്, വ്യക്തിഗത സേവനം, ഗോർമെറ്റ് ഡൈനിങ്ങ് എന്നിവയ്‌ക്ക് പേരുകേട്ട ആഡംബര ഹോട്ടൽ ബ്രാൻഡാണ് പാർക്ക് ഹയാത്ത്. അതിനാൽ മലേഷ്യയുടെ അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം ആഡംബര സൗകര്യങ്ങളും ഇവിടെ അനുഭവിച്ചറിയാം. 118 നിലകളുള്ള കെട്ടിടത്തിന്റെ 75 മുതൽ 114 വരെയുള്ള നിലകളിലായാണ് പാർക്ക് ഹയാത്ത് സ്ഥിതിചെയ്യുന്നത്. തീംഡ് ബാർ, വെൽനെസ്സ് സാങ്ച്വറി, ഇൻഫിനിറ്റി പൂൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം പാർക്ക് ഹയാത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

 

Tags: Merdeka 118world's highest hotel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.