Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചാമുണ്ഠി കുന്നും ചാമുണ്ഠി ദേവിയും ഹിന്ദുക്കളുടേത് മാത്രമല്ല, എല്ലാ സമുദായങ്ങളുടേതുമാണ് ; ക്ഷേത്രം ഒരു മതത്തിന്റെയും സ്വത്തല്ലെന്നും ഡി കെ ശിവകുമാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2025, 05:58 pm IST
in India

ബെംഗളൂരു : കർണാടകയുടെ മതപരവും സാംസ്കാരികവുമായ ഉത്സവമായ മൈസൂർ ദസറയുടെ ഉദ്ഘാടനം വിവാദമാകുന്നു. അന്താരാഷ്‌ട്ര ബുക്കർ സമ്മാന ജേതാവായ കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിനെ ദസറ പൂജ ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചതും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രസ്താവനയുമാണ് വിവാദമായിരിക്കുന്നത് .

“ചാമുണ്ഠി കുന്നും ചാമുണ്ഡേശ്വരി ദേവിയും ഹിന്ദുക്കളുടേത് മാത്രമല്ല, എല്ലാ സമുദായങ്ങളുടേതുമാണ്. ക്ഷേത്രം ഒരു മതത്തിന്റെയും സ്വത്തല്ല. എല്ലാ മതത്തിലുമുള്ള ആളുകൾക്ക് ഇവിടെ വന്ന് അവരുടെ ഭക്തി പ്രകടിപ്പിക്കാം. ഞാൻ പള്ളികളിലും ഗുരുദ്വാരകളിലും പോകുന്നതുപോലെ, ഒരു ഹിന്ദു ക്ഷേത്രത്തിലും സന്ദർശിക്കുന്നതിൽ നിന്ന് ആരെയും വിലക്കുന്നില്ല. അയോധ്യ രാമക്ഷേത്രത്തിൽ ഹിന്ദുക്കൾക്ക് മാത്രമേ അവിടെ പോകാൻ കഴിയൂ എന്ന ഒരു നിയമവുമില്ല.” എന്നാണ് ശിവകുമാറിന്റെ പ്രസ്താവന.

മൈസൂറിലെ ചാമുണ്ഡി കുന്നിന്റെയും ഇവിടെ സ്ഥിതി ചെയ്യുന്ന ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെയും ചരിത്രത്തിന് ആയിരത്തിലധികം വർഷങ്ങൾ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ദക്ഷിണേന്ത്യയിൽ ശക്തിപീഠം എന്ന നിലയിൽ ഈ ക്ഷേത്രത്തിന് പ്രത്യേകതകളും ഏറെയാണ് . ചാമുണ്ഡേശ്വരി ദേവി മഹിഷാസുരനെ വധിച്ചത് ഈ സ്ഥലത്താണെന്ന് വിശ്വസിക്കപ്പെടുന്നു.

മൈസൂറിലെ ദസറ ഉത്സവം ചാമുണ്ഡി ദേവിയുടെ ആരാധനയോടെ ആരംഭിക്കുന്നു. വാഡിയാർ രാജകുടുംബത്തിന്റെ ഭരണകാലം മുതൽ ഈ പാരമ്പര്യം തുടരുന്നു, ഇപ്പോഴും വളരെ ഭക്തിയോടെയാണ് ഇത് നടത്തുന്നത്. ഘോഷയാത്രയിൽ, ദേവിയുടെ വിഗ്രഹത്തിന്റെ എഴുന്നള്ളത്തുമുണ്ട്.

ഹിന്ദുമതം പിന്തുടരാത്ത ഒരാളെ ചാമുണ്ഡേശ്വരി ദേവിയുടെ ആരാധന പോലുള്ള ഒരു മതപരമായ ആചാരത്തിലേക്ക് ക്ഷണിക്കുന്നത് ഉചിതമല്ലെന്ന് ബിജെപിയും ഹിന്ദു സംഘടനകളും പറയുന്നു. ഇത് വിശ്വാസത്തിലും പാരമ്പര്യത്തിലും കൈകടത്തലാണെന്നും ഭക്തർ പറയുന്നു.

ചാമുണ്ഡീ ദേവിയുമായി കളിക്കാനിറങ്ങിയാൽ നിങ്ങൾ രാഷ്‌ട്രീയമായി ചാരമാകും” എന്ന് സംസ്ഥാന ബിജെപി പ്രസിഡന്റ് ബി വൈ വിജയേന്ദ്ര കോൺഗ്രസിന് മുന്നറിയിപ്പ് നൽകി .

Tags: Mysore DasaraD K Sivakumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാഷണല്‍ ഹെറാള്‍ഡ് കേസ്; ഡികെ ശിവകുമാറിന് നോട്ടിസ്

India

മൂന്നു വർഷം തികയ്‌ക്കാൻ അനുവദിക്കണം; അപേക്ഷയുമായി കർണാടക മുഖ്യമന്ത്രി, സിദ്ധരാമയ്യയെയും ശിവകുമാറിനെയും ദൽഹിക്ക് വിളിപ്പിച്ചു

India

ഗാന്ധി കുടുംബത്തെ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല ; അവരാണ് എന്റെ ദൈവം ; ആർഎസ്എസ് പ്രാർത്ഥന പാടിയതിൽ മാപ്പ് പറയാമെന്ന് ഡി.കെ ശിവകുമാർ

India

നാഷണൽ ഹെറാൾഡ് സംഭാവന സ്ഥിരീകരിച്ച് ശിവകുമാർ; രേവന്ത് റെഡിയും ഡി.കെ.ശിവകുമാറും ഇഡിയുടെ അന്വേഷണ പരിധിയില്‍

India

കരിങ്കൊടി കാണിച്ച അണ്ണാമലൈയ്‌ക്ക് ആശംസകളെന്ന് ഡികെ ശിവകുമാർ : സിദ്ധരാമയ്യയെ പുറത്താക്കി മുഖ്യമന്ത്രിയാകാൻ ശ്രമിക്കുന്ന ഡികെയ്‌ക്ക് ആശംസകളെന്ന് അണ്ണാമലൈ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.