Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉക്രൈന്‍ പട്ടാളക്കാര്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട് ഓഫ് ലിവിംഗിലൂടെ മുറിവുണക്കുമ്പോള്‍

യുദ്ധമുഖത്ത് ദീര്‍ഘകാലം നില്‍ക്കുന്ന പട്ടാളക്കാരുടെ മനസ്സില്‍ നേര്‍ത്ത വികാരങ്ങള്‍ എല്ലാം മാഞ്ഞുപോകും. അവരുടെ മനസ്സില്‍ മരവിപ്പായിരിക്കും. ആ മരവിപ്പില്‍ പ്രതീക്ഷയുടേയും പച്ചപ്പിന്റെയും സംഗീതം നിറയ്‌ക്കുകയാണ് ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട് ഓഫ് ലിവിംഗ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2025, 08:27 pm IST
in India, World
ഉക്രൈന്‍ പട്ടാളക്കാര്‍ ശ്രീശ്രീ രവിശങ്കറിന്‍റെ ആര്‍ട് ഓഫ് ലിവിംഗ് ക്ലാസില്‍ ബ്രീതിംഗ് വ്യായാമമുറയില്‍ മുഴുകുന്നു

ഉക്രൈന്‍ പട്ടാളക്കാര്‍ ശ്രീശ്രീ രവിശങ്കറിന്‍റെ ആര്‍ട് ഓഫ് ലിവിംഗ് ക്ലാസില്‍ ബ്രീതിംഗ് വ്യായാമമുറയില്‍ മുഴുകുന്നു

കീവ് : യുദ്ധമുഖത്ത് ദീര്‍ഘകാലം നില്‍ക്കുന്ന പട്ടാളക്കാരുടെ മനസ്സില്‍ നേര്‍ത്ത വികാരങ്ങള്‍ എല്ലാം മാഞ്ഞുപോകും. അവരുടെ മനസ്സില്‍ മരവിപ്പായിരിക്കും. ആ മരവിപ്പില്‍ പ്രതീക്ഷയുടേയും പച്ചപ്പിന്റെയും സംഗീതം നിറയ്‌ക്കുകയാണ് ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട് ഓഫ് ലിവിംഗ്.

യുദ്ധത്തിന്റെ മുറിവില്‍ നിന്നും അമ്പരപ്പില്‍ നിന്നും ആര്‍ട് ഓഫ് ലിവിംഗിന്റെ ധ്യാനവും ശ്വസനക്രിയകള്‍ ഈ പട്ടാളക്കാരെ ശാന്തതയിലേക്ക് നയിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യുദ്ധത്തിന്റെ കെടുതികളിലേക്ക് ആര്‍ട് ഓഫ് ലിവിംഗ് കടന്നുവരുമ്പോള്‍ അതിന് ഇത്രമാത്രം മാറ്റങ്ങള്‍ പട്ടാളക്കാരില്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് ആരും കരുതിയിരുന്നില്ല.

യുദ്ധത്തിന്റെ മുറിവകളില്‍ നിന്നും ആശ്വാസം തേടി ഉക്രൈന്‍ സൈനികര്‍ ആര്‍ട് ഓഫ് ലിവിംഗ് ക്യാമ്പില്‍ എത്തിയപ്പോള്‍ ശ്രീ ശ്രീയുടെ അധ്യാകപര്‍ക്ക് അമ്പരന്നുപോയി. “അവരെ കണ്ടപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നുപോയി. പലര്‍ക്കും മുതുകിലും കൈകളിലും കാലുകളിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു.”- ആര്ട് ഓഫ് ലിവിംഗിലെ അധ്യാപകന്‍ പറയുന്നു. കാരണം ആ സൈനികരുടെ പ്രതികരണത്തില്‍ സ്വാഭാവികമായ മനുഷ്യത്വവും മാനുഷികവികാരങ്ങളും വറ്റിപ്പോയിരുന്നു. പക്ഷെ ഏതാനും ക്ലാസുകള്‍ കഴിയുമ്പോള്‍ അവര്‍ സ്വാസ്ഥ്യത്തിലേക്ക് എത്തിച്ചേരുകയാണ്.

2022 മുതല്‍ ഇതുവരെ 8000 പട്ടാളക്കാര്‍ ആര്‍ട് ഓഫ് ലിവിംഗ് ക്ലാസില്‍ പങ്കെടുത്തു. പട്ടാളക്കാരില്‍ ബ്രീത്തിംഗ് വ്യായാമം ഉണ്ടാക്കുന്ന മാറ്റങ്ങളില്‍ ഉക്രൈന്‍ സൈനികമേധാവികള്‍ സംതൃപ്തരാണ്. 80 സെന്‍റിമീറ്റര്‍ മാത്രം വീതിയുള്ള ഒരു കിടങ്ങില്‍ ദിവസങ്ങളോളം റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തെ നേരിടേണ്ടി വന്ന ഒരു പട്ടാളക്കാരന് വാതംവന്നു. ശരീരം അനക്കാന്‍ കഴിയാതായി. പക്ഷെ ആര്‍ട് ഓഫ് ലിംവിഗിലെ ഉജ്ജയിന്‍ ബ്രീത് എന്ന പ്രത്യേക ശ്വാസമുറ ഇദ്ദേഹത്തെ പൂര്‍ണ്ണമായും സുഖപ്പെടുത്തിയതായി പറയുന്നു.

Tags: Ujjain breathbreathing@SriSriSpeaksSri sriArt of LivingMeditationUkraine soldiersShri Shri RavishankarRavishankar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

Samskriti

ശാന്തമായി ധ്യാനം ചെയ്‌താൽ മിക്ക രോഗവും മാറി ആരോഗ്യം നേടിയെടുക്കാം

India

ഭഗവദ്ഗീത ജീവിതസാധന; പ്രതിസന്ധികളില്‍ നിന്ന് മുക്തമായി രാഷ്‌ട്രസേവനത്തില്‍ മുന്നേറുക: ഡോ. മോഹന്‍ ഭാഗവത്

India

യുവതലമുറയില്‍ പുകവലിയേക്കാളും മദ്യപാനത്തേക്കാളും അപകടം പിടിച്ച ഈ അഡിക്ഷൻ തടയാന്‍ ഒരു വഴിയേയുള്ളൂ….ഭാരതീയ സംസ്കാരത്തില്‍ വേരുറപ്പിക്കുക

Samskriti

ധ്യാനം – മനസ്സിന്റെ സമ്പൂര്‍ണ്ണത

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.