Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

നിരവധി ഫീച്ചറുകള്‍, ശക്തമായ 3വാല്‍വ് എഞ്ചിൻ; റെയ്ഡര്‍ സൂപ്പര്‍ സ്‌ക്വാഡ് ശ്രേണിയില്‍ പുതിയ മോഡല്‍ അവതരിപ്പിച്ച് ടിവിഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2025, 04:34 pm IST
in Automobile

കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാണ രംഗത്തെ ആഗോള മുന്‍നിര കമ്പനിയായ ടിവിഎസ് മോട്ടോര്‍ കമ്പനി, ടിവിഎസ് റെയ്ഡര്‍ സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍ ശ്രേണിയില്‍ പുതിയ മോഡല്‍ കൂടി അവതരിപ്പിച്ചു. മാര്‍വലിന്റെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളായ ഡെഡ്പൂള്‍, വോള്‍വറിന്‍ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടിവിഎസ് റെയ്ഡര്‍ സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

ശക്തമായ 3വാല്‍വ് എഞ്ചിനുള്ള ഈ പുതിയ എഡിഷന്‍, 6,000 ആര്‍പിഎമ്മില്‍ 11.75 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കും. വേഗത വര്‍ധിപ്പിക്കാനായി ഐഗോ അസിസ്റ്റ് വിത്ത് ബൂസ്റ്റ് മോഡ്, കുറഞ്ഞ വേഗതയില്‍ എളുപ്പത്തില്‍ ഓടിക്കാനും ഇന്ധനക്ഷമത വര്‍ധിപ്പിക്കാനുമായി ജിടിടി (ഗ്ലൈഡ് ത്രൂ ടെക്‌നോളജി) എന്നിവ കൂടാതെ 85ല്‍ അധികം ഫീച്ചറുകളുള്ള പൂര്‍ണമായി കണക്റ്റ് ചെയ്ത റിവേഴ്‌സ് എല്‍സിഡി ക്ലസ്റ്ററും പുതിയ സൂപ്പര്‍ സ്‌ക്വാഡ് എഡിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡെഡ്പൂള്‍, വോള്‍വറിന്‍ എന്നീ മാര്‍വല്‍ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റിക്കറുകളും പുതിയ എസ്എസ് എഡിഷന് നല്‍കിയിട്ടുണ്ട്.

2023 ഓഗസ്റ്റില്‍ അയണ്‍ മാന്‍, ബ്ലാക്ക് പാന്തര്‍ തീമുകളില്‍ പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ടിവിഎസ് റെയ്ഡര്‍ ഇന്ത്യയിലെ ആദ്യത്തെ മാര്‍വല്‍-തീംഡ് മോട്ടോര്‍സൈക്കിളായി മാറിയിരുന്നു. സൂപ്പര്‍ഹീറോകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ മോഡലുകള്‍ക്ക് യുവ റൈഡര്‍മാരില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. 99,465 രൂപയാണ് പുതിയ ടിവിഎസ് റെയ്ഡര്‍ സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്റെ ദല്‍ഹി എക്‌സ്‌ഷോറൂം വില. ഈ മാസം മുതല്‍ തന്നെ എല്ലാ ടിവിഎസ് മോട്ടോര്‍ കമ്പനി ഡീലര്‍ഷിപ്പുകളിലും ഇത് ലഭ്യമാകും.

Tags: Global leaderTVS Motor CompanyTwo wheelerThree-wheelerNew modelTVS RaiderSuper Squad Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ എത്തിയ യുവതി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു

Automobile

ടിവിഎസ് മോട്ടോസോളിന്റെ അഞ്ചാം പതിപ്പിന് ആവേശകരമായ തുടക്കം

Kerala

ഒറ്റപ്പാലത്ത് ഇരുചക്ര വാഹനത്തില്‍ ബസിടിച്ച് യുവതി മരിച്ചു

Kerala

പകുതി വിലയ്‌ക്ക് ഇരുചക്ര വാഹനം; പറ്റിക്കപ്പെട്ടത് സാധാരണക്കാരായ സ്ത്രീകള്‍, കൃഷി ഉപകരണങ്ങള്‍ വാഗ്ദാനം ചെയ്ത് കര്‍ഷകരെയും കബളിപ്പിച്ചു

Kerala

കോഴിക്കോട് നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് നാല്‍പതിലേറെ പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.