Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേടന്റെ പാട്ടിനെപ്പറ്റി ചാനല്‍ ചര്‍ച്ച: ഡോ. എം.എം. ബഷീര്‍ റിപ്പോര്‍ട്ടര്‍ ചാനലിന് വക്കീല്‍ നോട്ടീസയച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2025, 07:40 am IST
in Kerala

കോഴിക്കോട്: സാഹിത്യകാരന്‍ എം.എം. ബഷീറിനെ ചാനല്‍ ചര്‍ച്ചയില്‍ അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ വക്കീല്‍ നോട്ടീസ്.

വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയുടെ പാട്ടും മൈക്കിള്‍ ജാക്‌സണിന്റെ പാട്ടും തമ്മിലുള്ള താരതമ്യവും ഗൗരി ലക്ഷ്മിയുടെ മ്യൂസിക് ആല്‍ബവും അജിതാ ഹരേ എന്ന കഥകളി സംഗീതവും തമ്മിലുള്ള താരതമ്യവും കാലിക്കറ്റ് സര്‍വ്വകലാശാല ബിഎ മലയാളം സിലബസില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ നിയോഗിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധന്‍ എന്ന നിലയില്‍ സാഹിത്യകാരനായ ഡോ. എം.എം. ബഷീര്‍ വിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടില്‍ രണ്ട് പാട്ടുകളും താരതമ്യം ചെയ്യാന്‍ ആവശ്യപ്പെടുന്നത് പരിധിക്കപ്പുറമാണെന്നും സംഗീതം പഠിക്കാത്ത മലയാളം ബിഎ വിദ്യാര്‍ത്ഥികള്‍ക്ക് അപ്രാപ്യമാണെന്നും അതിനാല്‍ വേടന്റെയും മൈക്കിള്‍ ജാക്‌സണിന്റെയും ഗാനങ്ങളുടെ സംഗീതപരമായ സവിശേഷതകളെക്കുറിച്ചുള്ള താരതമ്യ പഠനം സിലബസില്‍ നിന്ന് എടുത്തുമാറ്റി അനുയോജ്യമായ മറ്റൊരു പാഠഭാഗം ഉള്‍പ്പെടുത്തണമെന്നുമാണ് അദ്ദേഹം റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

എന്നാല്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച വസ്തുതകള്‍ ശരിയായി മനസിലാക്കാതെ വളച്ചൊടിച്ച് ഡോ. ബഷീറിനെ ഇകഴ്‌ത്തിക്കാട്ടുന്ന തരത്തില്‍ ബോധപൂര്‍വ്വമായ പരാമര്‍ശങ്ങള്‍ ചാനല്‍ ചര്‍ച്ചയില്‍ നടത്തി എന്നാണ് വക്കീല്‍ നോട്ടീസിലെ ആരോപണം. അഡ്വ. ശിവന്‍ മഠത്തില്‍ മുഖേനയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍, ഡോ. അരുണ്‍കുമാര്‍, ജിമ്മി ജെയിംസ്, സ്മൃതി പരുത്തിക്കാട്, സുജയ പാര്‍വ്വതി എന്നിവര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്.

ഡോ. ബഷീറിന്റെ വ്യക്തിത്വത്തെയും മാന്യതയെയും അന്തസിനെയും അധിക്ഷേപിച്ച് ഏകപക്ഷീയമായാണ് ചാനലില്‍ ചര്‍ച്ച നടത്തിയതെന്ന് നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു. അദ്ദേഹത്തിന് ഈ വിഷയത്തില്‍ എന്ത് പറയാനുണ്ടെന്നുള്ള അവസരം പോലും നിഷേധിച്ച് സ്വാഭാവിക നീതിയുടെ ലംഘനമാണ് നടത്തിയതെന്നും ഇത് മാധ്യമധര്‍മത്തിന്റെ നഗ്നലംഘനമാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. റിപ്പോര്‍ട്ടര്‍ ചാനലിലൂടെ ഡോ. ബഷീറിനോട് നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും അല്ലാത്തപക്ഷം യുക്തമായ ക്രിമിനല്‍, സിവില്‍ നടപടികള്‍ സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

Tags: Reporter Channelchannel discussionSingerVedanHirandas MuraliMM Basheer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

Kerala

വേടന്റെ ദളിത് പ്രേമം വ്യാജമോ? നാഴികയ്‌ക്ക് നാല്‍പതുവട്ടം ദളിത് പ്രേമം പറയുന്ന വേടന്‍ കെട്ടിയത് വെളുത്തപെണ്ണിനെയെന്ന് ആക്ഷേപം

Kerala

ബിജെപിക്ക്‌ ഇത്‌ അർഹിച്ച വിജയം, അവർ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു: മഹാസഖ്യം പേരിൽ മാത്രം, പരസ്പരം കുറ്റപ്പെടുത്തൽ- മാധ്യമ പ്രവർത്തകൻ

Kerala

റിപ്പോർട്ടർ ടിവിക്കെതിരെ രാജീവ് ചന്ദ്രശേഖർ 100 കോടിയുടെ മാനനഷ്ടക്കേസ് നൽകി ; ആന്റോ, അരുൺ, സ്മൃതി, ജിമ്മി ജയിംസ്, ടി.വി. പ്രസാദ് പ്രതികൾ

Kerala

മരംകൊത്തി മുതലാളിക്ക് മെസ്സി വിഷയത്തിൽ കളസം കീറി, എല്ലാവരും പണം ഉണ്ടാക്കിയത് താങ്കളുടെ കുടുംബത്തെ പോലെ തട്ടിപ്പിലൂടെ ആണെന്ന് മാത്രം കരുതരുത്

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ,

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.