തിരുവനന്തപുരം: മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജെയിംസ് ജോസഫ്(76)അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മൃതദേഹം ചൊവ്വാഴ്ച പിടിപി നഗറിലെ വീട്ടിലെത്തിയ്‌ക്കും.കേരള, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ അക്കൗണ്ട് ജനറല്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസി എംഡി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.ജെയിംസ് ജോസഫ് എ ജി ആയിരുന്നപ്പോഴാണ് പാമോയില്‍ കേസ് ഉണ്ടായത്.














