Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അരപ്പ് … അരപ്പേയ്… ഇവര്‍ ഇനി അടുക്കള ഭരിക്കും

മനോജ് വിത്സന്‍ ചെറായി by മനോജ് വിത്സന്‍ ചെറായി
Aug 25, 2025, 06:14 pm IST
in Kerala

കൊച്ചി: ഇനി മിക്‌സി വേണ്ട, അരകല്ല് വേണ്ട ഒരു ഫോണ്‍കോളില്‍ എല്ലാ അരപ്പും അടുക്കളയില്‍ എത്താന്‍ നിമിഷ നേരം മാത്രം മതി. ഇത് പാഴ്‌വാക്കല്ല. കോവിലകത്തും കടവിലെ വനിതാ സംരംഭം അതിനും വഴിയൊരുക്കുന്നു.

പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ കോവിലകത്തുംകടവില്‍ നൂതനമായി പ്രവര്‍ത്തിച്ചുവരുന്ന കുടുംബശ്രീ സംരംഭമാണ് ടേസ്റ്റി കിങ്. അഞ്ച് കുടുംബശ്രീ വനിതകള്‍ ചേര്‍ന്നാണ് സ്ഥാപനം നടത്തുന്നത്. എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ റിസര്‍ച്ച് ഇന്ത്യയുടേയും, കുടുംബശ്രീ പ്രോജക്ടിന്റെയും, ബാങ്ക് ധനസഹായത്തോടെയും ആണ് ടേസ്റ്റി കിങ് പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ടുവര്‍ഷമായി അനുഭവസമ്പത്തുള്ള പ്രവര്‍ത്തന പാരമ്പര്യത്തോടെ ഇന്നും നന്നായി പ്രവര്‍ത്തിച്ചുവരുന്നു. പച്ച അരപ്പ് കിലോയ്‌ക്ക് 360 രൂപയും, വറുത്ത അരപ്പ് കിലോയ്‌ക്ക് 600 രൂപയും, ചിരകിയ തേങ്ങയ്‌ക്ക് (പീര) 260 രൂപയ്‌ക്കും, ഇവര്‍ വിപണിയില്‍ കൊടുക്കുന്നു. നാടന്‍ തേങ്ങ മാത്രം ഉപയോഗിച്ചുള്ള ഇവരുടെ പാചകരീതിക്ക് മികച്ച രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. ഭക്ഷ്യ സുരക്ഷാ സംവിധാനത്തോടുകൂടിയാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഫുഡ് ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. തേങ്ങയരപ്പു കൂടാതെ പരിപ്പ് വരട്ടിയ പായസം, മിക്‌സഡ് അച്ചാര്‍, വടുകപ്പുളി അച്ചാര്‍, ഉണ്ണിയപ്പം, അവലോസ് പൊടി, അവലോസ് ഉണ്ട, കായ വറുത്തത്, ശര്‍ക്കര വരട്ടി എന്നിവ ഓണം വിപണിയെ ലക്ഷ്യമാക്കി ഇവര്‍ തയ്യാറാക്കുന്നുണ്ട്. കാറ്ററിങ് വിഭാഗത്തിലേക്കും ഇവരുടെ പ്രവര്‍ത്തനം വിപുലീകരിച്ചിട്ടുണ്ട്.

വറുത്തരപ്പിനായി ഒരു ദിവസം നൂറു തേങ്ങയുടെ ഉപയോഗമാണ് ഇവര്‍ ചെയ്തുവരുന്നത്. വറുത്തരപ്പില്‍ കുരുമുളക്, വേപ്പില, വെളുത്തുള്ളി എന്നിവ ചേര്‍ത്താണ് ഇവര്‍ തയ്യാറാക്കുന്നത്. സാധാ തേങ്ങയരപ്പില്‍ മഞ്ഞള്‍പൊടി മാത്രമാണ് ചേര്‍ക്കുന്നത്. രാവിലെ 10 മുതല്‍ 5.30 വരെയാണ് ഇവരുടെ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.

ഈ അഞ്ചു പേരടങ്ങുന്ന സംരംഭത്തില്‍ അശ്വതി സുരേഷ് പ്രസിഡന്റായും, സുജ രാജേഷ് സെക്രട്ടറിയായും കൂട്ടായി ബിന്ദു ബൈജു, നാജാ സുരേഷ്, സുബിന വിനീഷ് എന്നിവരുടെ കെട്ടുറപ്പുള്ള കൂട്ടാണ് ഇവരുടെ ഓരോരുത്തരുടെയും കരുത്ത്.

Tags: Kudumbashree WomenTasty Kingതേങ്ങയരപ്പു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.