Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇമ്രാൻ ഖാന്റെ അനന്തരവനും അറസ്റ്റിലായി ; കിടപ്പുമുറിയിൽ നിന്നും തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കൾ ; പക പോക്കൽ തുടർന്ന് അസിം മുനീർ

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ വളരെക്കാലമായി പാകിസ്ഥാൻ സൈനിക സംവിധാനത്തിന്റെ വിമർശകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2025, 01:14 pm IST
in World

ലാഹോർ: മുൻ പാക് പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാന്റെ അനന്തരവൻ ഷഹ്‌റെസ് ഖാനെ പാകിസ്ഥാൻ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. 2023 മെയ് 9 ന് നടന്ന കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ ഷഹ്‌റെസ് അറസ്റ്റിലായതായി പോലീസ് പറഞ്ഞു.

നേരത്തെ പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിൽ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതായി അവകാശപ്പെട്ടിരുന്നു. എന്നാൽ ഷഹ്‌റെസിനെ തട്ടിക്കൊണ്ടുപോയതായി പോലീസ് നിഷേധിച്ചു.

സിവിലിയൻ വേഷം ധരിച്ച ചിലർ ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാന്റെ വീട്ടിൽ കയറി ജീവനക്കാരെ മർദ്ദിക്കുകയും ഷാഹ്‌റെസിനെ പിടിച്ചുകൊണ്ടുപോകുകയും ചെയ്തുവെന്നാണ് പിടിഐ നേതാക്കൾ ആരോപിക്കുന്നത്. അന്താരാഷ്‌ട്ര കായികതാരമായ ഷഹ്‌റെസ് ഖാനെ കിടപ്പുമുറിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി. രണ്ട് കുട്ടികളുടെ മുന്നിൽ വെച്ച് അദ്ദേഹത്തെ പീഡിപ്പിച്ചു, ജോലിക്കാരോടും മനുഷ്യത്വരഹിതമായി പെരുമാറിയെന്നും മുതിർന്ന പാർട്ടി നേതാവ് സുൽഫി ബുഖാരി പറഞ്ഞു.

അതേ സമയം ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ വളരെക്കാലമായി പാകിസ്ഥാൻ സൈനിക സംവിധാനത്തിന്റെ വിമർശകയാണ്. ജയിലിൽ വെച്ച് തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ നേരിട്ട് ഉത്തരവാദിയാകണമെന്ന് ഇമ്രാൻ ഖാൻ പാർട്ടി അംഗങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് അവർ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

72 കാരനായ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ 2023 ഓഗസ്റ്റ് മുതൽ ജയിലിലാണ്. അദ്ദേഹത്തിനെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. മെയ് 9 ലെ അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ അദ്ദേഹത്തിന്റെ മറ്റൊരു അനന്തരവൻ ഹസ്സൻ നിയാസിയും സൈനിക കോടതി ശിക്ഷിച്ചിട്ടുണ്ട്. പാകിസ്ഥാൻ ചരിത്രത്തിൽ സൈന്യത്തിനെതിരായ ഏറ്റവും സംഘടിത പ്രതിഷേധങ്ങളിലൊന്നായി ഈ സംഭവങ്ങൾ കണക്കാക്കപ്പെടുന്നുണ്ട്.

Tags: pakistanimran khanarrestPTInephewPunjab provinceShahrez Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

India

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

India

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

World

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

പുതിയ വാര്‍ത്തകള്‍

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.