Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാലുകൊണ്ട് ദേശീയ പതാക മടക്കിയ അസമിലെ ഹയര്‍ സെക്കന്‍ററി സ്കൂള്‍ വനിത പ്രിന്‍സിപ്പല്‍ ഫാത്തിമ അറസ്റ്റില്‍

കാലുകൊണ്ട് ദേശീയ പതാക മടക്കിയ അസമിലെ ഹയര്‍ സെക്കന്‍ററി സ്കൂളിലെ വനിതാ പ്രിന്‍സിപ്പല്‍ ഫാത്തിമയെ അറസ്റ്റ് ചെയ്തു. ഇതിന്റെ വീഡിയോ വൈറലായതോടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ദേശീയ പതാകയെ അപമാനിക്കുന്നത് തടയാനുള്ള 1971ലെ നിമയപ്രകാരമാണ് അറസ്റ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2025, 06:10 pm IST
in India
സ്കൂള്‍ പ്രിന്‍സിപ്പലായ ഫാത്തിമ സ്വാതന്ത്ര്യപ്പതാക പാദങ്ങളും കാല്‍മുട്ടും ഉപയോഗിച്ച് മടക്കുന്നു

സ്കൂള്‍ പ്രിന്‍സിപ്പലായ ഫാത്തിമ സ്വാതന്ത്ര്യപ്പതാക പാദങ്ങളും കാല്‍മുട്ടും ഉപയോഗിച്ച് മടക്കുന്നു

ഗുവാഹതി : കാലുകൊണ്ട് ദേശീയ പതാക മടക്കിയ അസമിലെ ഹയര്‍ സെക്കന്‍ററി സ്കൂളിലെ വനിതാ പ്രിന്‍സിപ്പല്‍ ഫാത്തിമയെ അറസ്റ്റ് ചെയ്തു. ഇതിന്റെ വീഡിയോ വൈറലായതോടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ദേശീയ പതാകയെ അപമാനിക്കുന്നത് തടയാനുള്ള 1971ലെ നിമയപ്രകാരമാണ് അറസ്റ്റ് ചെയ്തത്.

ഇവര്‍ കാലും കാല്‍മുട്ടും ഉപയോഗിച്ച് ദേശീയ പതാക മടക്കുന്ന വീഡിയോ വൈറല്‍ ആയതോടെയാണ് ദേശീയ പതാകയെ അപമാനിച്ച പ്രിന്‍സിപ്പല്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രദേശവാസികള്‍ തന്നെ പരാതി നല്‍കുകയായിരുന്നു. അസമില്‍ ഒരു സംഘം യുവാക്കള്‍ ദേശീയപതാകയെ അപമാനിച്ച മറ്റൊരു സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഗോപിനാഥ് ദേബ് ദേശായി ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നിന്നായിരുന്നു ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ചാംഗുരിയിലെ ബരംഗതാലിയിലെ സ്കൂളിലെ പ്രിന്‍സിപ്പലാണ് ദേശീയ പതാകയെ അപമാനിച്ചത്. ഫാത്തിമ ഖത്തൂണ്‍ എന്നാണ് പ്രിന്‍സിപ്പലിന്റെ പേര്.

സ്വാതന്ത്ര്യദിനത്തില്‍ രാവിലെ ഉയര്‍ത്തുന്ന പതാക 15ാം തിയതി തന്നെ താഴ്‌ത്തിയതിന് ശേഷം അഴിച്ചുവെയ്‌ക്കണം എന്നുണ്ട്. അന്ന് തന്നെ അഴിച്ചുമാറ്റാന്‍ മറന്നുപോയ ഇവര്‍ ആഗസ്ത് 16ന് രാവിലെ ഒറ്റയ്‌ക്ക് രാവിലെ 7.30ന് തന്നെ സ്കൂളില്‍ എത്തുകയായിരുന്നു. പതാക താഴ്‌ത്തിയതിന് ശേഷമാണ് കാലുകൊണ്ട് ഇവര്‍ മടക്കിയത്. സ്വാതന്ത്ര്യദിനത്തില്‍ തന്നെ ഇവര്‍ പതാക താഴ്‌ത്താന്‍ മറുന്നപോയി. ഇത് സ്വാതന്ത്ര്യപ്പതാകയോട് കാണിച്ച കടുത്ത നിന്ദയാണ്. പിന്നീട് ശനിയാഴ്ച രാവിലെ സ്കൂളില്‍ എത്തിയ ഇവര്‍ സ്വാതന്ത്ര്യപ്പതാക ഒറ്റയ്‌ക്ക് താഴ്‌ത്തുകയായിരുന്നു. അന്നേരമാണ് ഫാത്തിക ഖത്തൂണ്‍ കാലും കാല്‍മുട്ടും ഉപയോഗിച്ച് ഇന്ത്യന്‍ പതാക മടക്കിയത്.

Tags: Assamschool principal79th Independence dayFatema Khatun
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

India

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

India

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

India

അസമിൽ കോൺഗ്രസിന്റെ വിജയം ലക്ഷ്യമിട്ട് പാകിസ്ഥാൻ ; നടത്തിയത് 11 ടോക്ക് ഷോകൾ ; എല്ലാ ടോക്ക് ഷോകളിലും, കോൺഗ്രസ് വിജയിക്കണമെന്ന് നിഗമനം

Kerala

ബിജെപി മുസ്ലിങ്ങൾക്കെതിരല്ല; നുഴഞ്ഞുകയറ്റക്കാരെ എതിർക്കും, തെരഞ്ഞെടുപ്പുകളിൽ വൻ വിജയം ബിജെപിക്ക് ഉറപ്പ്: നിതിൻ ഗഡ്കരി

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.