Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വീനസ് വില്യംസ് യുഎസ് ഓപ്പണിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2025, 10:20 am IST
in Sports

ന്യൂയോര്‍ക്ക്: വീനസ് വില്ല്യംസ് വീണ്ടും ടെന്നിസ് ഗ്രാന്‍ഡ്സ്‌ലാമില്‍. ദിവസങ്ങള്‍ക്കകം തുടങ്ങാനിരിക്കുന്ന സീസണിലെ അവസാന ഗ്രാന്‍ഡ്സ്‌ലാം ടൂര്‍ണമെന്റ് യുഎസ് ഓപ്പണിലേക്ക് 45കാരിയായ വീനസിന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ചു. ഒരുകാലത്ത് ടെന്നീസ് ലോകത്ത് ഏറെ ശ്രദ്ധയാകര്‍ഷിച്ചവരാണ് വില്ല്യംസ് സഹോദരിമാര്‍ എന്നറിയപ്പെടുന്ന വീനസ് വില്ല്യംസും സെറീന വില്ല്യംസും.

44 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇത്രയും പ്രായം ചെന്നൊരു താരം യുഎസ് ഓപ്പണില്‍ മത്സരിക്കാനൊരുങ്ങുന്നത്. ഇതിന് മുമ്പ് 1981ല്‍ റെനീ റിച്ചാര്‍ഡ്‌സ് 47-ാം വയസില്‍ മത്സരിച്ചതൊണ് ഒടുവിലത്തെ സംഭവം.

കരിയറില്‍ ഏഴ് തവണ ഗ്രാന്‍ഡ് സ്‌ലാം നേടിയിട്ടുള്ള വീനസ് വില്ല്യംസ് 2000, 2001 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. 14 വനിതാ ഡബിള്‍സ് ഗ്രാന്‍ഡ്സ്‌ലാം കിരീടങ്ങളും നേടിയിട്ടുണ്ട്. അതെല്ലാം സഹോദരി സെറീനയുമൊരുമിച്ച് മത്സരിച്ചാണ് നേടിയത്.

1990കളുടെ അവസാനം മുതല്‍ 2010കളുടെ പകുതിവരെ ഇരുവരും ടെന്നീസ് കോര്‍ട്ടില്‍ അതികായത്വം കാട്ടിയിരുന്നു. ഇതു കൂടാതെ രണ്ട് തവണ മിക്‌സഡ് ഡബിള്‍സിലും വീനസ് ഗ്രാന്‍ഡ്സ്‌ലാം കിരീടം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും യുഎസ് ഓപ്പണ്‍ ഇതുവരെ നേടിയിട്ടില്ല.

ഇത്തവണത്തെ യുഎസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സിലേക്ക് വീനസിന് നേരത്തെ തന്നെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ചിരുന്നു. അമേരിക്കന്‍ താരം റെയില്ലി ഒപെല്‍ക്ക ആണ് മിക്‌സഡ് ഡബിള്‍സിലെ സഹതാരം.

2023 യുഎസ് ഓപ്പണ്‍ ആണ് ഏറ്റവും ഒടുവില്‍ വീനസ് വില്ല്യംസ് മത്സരിച്ച ഗ്രാന്‍ഡ്സ്‌ലാം ടൂര്‍ണമെന്റ്. 16 മാസം നീണ്ട ഇടവേളയ്‌ക്ക് ശേഷം കഴിഞ്ഞ മാസം ഡിസി ഓപ്പണില്‍ കളിച്ചുകൊണ്ടാണ് വീനസ് തിരിച്ചുവരവ് നടത്തിയത്. സിന്‍സിനാറ്റിയില്‍ മത്സരിച്ച താരം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

Tags: us openVenus Williams
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വീനസ് വില്ല്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്

Sports

യുഎസ് ഓപ്പണില്‍ യൂക്കി ഭാംബ്രിയുടെ നേട്ടം

ടെയ്‌ലര്‍ ടൗണ്‍സെന്‍ഡിന് നേര്‍ക്ക് യലേന ഒസ്റ്റപെങ്കോ വിരല്‍ ചൂണ്ടിക്കൊണ്ട് ആക്രോശിക്കുന്നു
Sports

വിദ്യാഭ്യാസമില്ലാത്തവളേ… മത്സരത്തില്‍ അട്ടിമറിക്കപ്പെട്ട ശേഷം കോര്‍ട്ടില്‍ വച്ച് എതിരാളിയോട് ഒസ്റ്റപെങ്കോയുടെ ആക്രോശം

Sports

മെദ്‌വെദെവ് പുറത്ത്; ദ്യോക്കോവിച്, സബലെങ്ക, പാവോലീനി മുന്നോട്ട്

Sports

യുഎസ് ഓപ്പണ്‍ തുടങ്ങുന്നൂ; സബലെങ്ക ഇന്നിറങ്ങും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.